Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...

ആള്‍ കുറുക്കനാണെങ്കിലും ഇവനെ വിശ്വസിക്കാം!

12 APRIL 2017 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

കേച്ചേരി എരനല്ലൂര്‍ പുലിക്കോട്ടില്‍ പി.എസ്.നെല്‍സന്റെ വീട്ടിലെ ലാബ്രഡോര്‍ പട്ടിയാണ് ചോക്കോ. ഏഴെട്ടു മാസങ്ങള്‍ക്കു മുമ്പ് ചോക്കോ പ്രസവിച്ചു ഒന്‍പതു കുട്ടികളുണ്ടായിരുന്നു. അന്നുതന്നെ നെല്‍സന്റെ വീടിനു പുറകിലെ മുളങ്കാട്ടില്‍ ഒരു കുറുക്കനും പ്രസവിച്ചു. ഒരു ദിവസം കുറുക്കനും ചേക്കോയും ചെറുതായൊന്നു കോര്‍ത്തു. അടുത്ത ദിവസം മുളങ്കാട്ടില്‍ കരഞ്ഞുകൊണ്ടു കിടക്കുന്ന ഒരു കുറുക്കന്‍കുട്ടിയെയാണു കണ്ടത്. ബാക്കി കുറുക്കന്‍ കുട്ടികളെയെല്ലാം അമ്മക്കുറുക്കന്‍ കൊണ്ടുപോയിരുന്നു.

താനുമായുള്ള യുദ്ധത്തില്‍ തനിച്ചായിപ്പോയ കുറുക്കന്‍കുട്ടിയെ എന്തു ചെയ്യണമെന്ന കാര്യത്തില്‍ ചോക്കോവിനു സംശയമില്ലായിരുന്നു. കടിച്ചു തൂക്കിക്കൊണ്ടുവന്നു സ്വന്തം കുട്ടികളോടൊപ്പം പാലു കൊടുത്തു വളര്‍ത്തി. ആദ്യമെല്ലാം വീട്ടുകാര്‍ ഈ ബന്ധം കണ്ട് അന്തംവിട്ടെങ്കിലും പിന്നീടു സ്‌നേഹമായി.ചോക്കോവിന്റെ കുട്ടികളെ പലര്‍ക്കുമായി കൊടുത്തു. അപ്പോഴേക്കും കുറുക്കന്‍കുഞ്ഞും വലുതായി തുടങ്ങിയിരുന്നു.അവന്‍ കാടുകയറി. മിക്ക രാത്രികളിലും കുറുക്കന്‍ സംഘം മുളങ്കാട്ടിലെത്തും.

കുഞ്ഞു നേരെ വളര്‍ത്തമ്മയുടെ അടുത്തുവന്നു രാത്രി ഭക്ഷണം പങ്കിട്ടു കഴിച്ചു കുറെ നേരം കൂടെ കിടന്നുറങ്ങുകയും കളിക്കുകയും ചെയ്യും. വെളുക്കുമ്പോള്‍ തിരിച്ചു കുറ്റിക്കാട്ടിലേക്കു പോകും. ചോക്കോയുടെ ഉടമ നെല്‍സനെ മാത്രം കുറുക്കന്‍ തൊടാന്‍ സമ്മതിക്കും. ബാക്കി ആരെ കണ്ടാലും ഓടിയൊളിക്കും. മേക്കപ്പ്മാന്‍ സന്തോഷ് ബാബു കേച്ചേരിയാണ് പകല്‍ അപൂര്‍വമായി മാത്രം എത്തുന്ന കുറുക്കന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. മറ്റു കുറുക്കന്മാരെയെല്ലാം ഇപ്പോഴും ഈ ചോക്കോ ഓടിക്കും. എന്നാല്‍ ഈ കുട്ടിക്കുറുക്കനെ മാത്രം ഒന്നും ചെയ്യില്ല. എന്നും രാത്രി കുറച്ചു ഭക്ഷണം ഇപ്പോഴും ചോക്കോ മാറ്റിവയ്ക്കും. രാത്രി വരുന്ന മകനു വേണ്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി രക്ഷ കെഎസ്ആര്‍ടിസി പുത്തന്‍ ബസുകള്‍  (6 hours ago)

അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് യുവാവിന് ക്രൂരമര്‍ദനം  (6 hours ago)

അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് ദേവസ്വം മന്ത്രി  (6 hours ago)

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പിഴ  (6 hours ago)

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ മധുരാ റാലിയില്‍ വന്‍ ജനപ്രവാഹം  (7 hours ago)

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള രേഖയായി ആധാര്‍ അംഗീകരിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി  (7 hours ago)

ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിനുമുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധം  (7 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും  (9 hours ago)

ഹമാസ് ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗസ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍  (10 hours ago)

അച്ഛന്റെ ആഗ്രഹം നടക്കില്ലെന്ന് അച്ഛന് മനസ്സിലായത് അപ്പോഴാണെന്ന് ചന്തു സലീംകുമാര്‍  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്  (10 hours ago)

വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങള്‍ നല്‍കില്ലെന്ന് കുവൈറ്റ്  (10 hours ago)

നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ ആക്രമിച്ച് തെരുവുനായ  (11 hours ago)

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends