Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

40 ലക്ഷം ഡോളര്‍ വിലയുള്ള തലച്ചോറിന് ഉടമ

13 APRIL 2017 11:18 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഈവ്ജിനി ബോഗാഷേവ് എന്ന് കേട്ടിട്ടുണ്ടോ? തലയ്ക്ക് 40 ലക്ഷം ഡോളര്‍ (ഏകദേശം 26,62,19,949 രൂപ) വില വരുന്ന ഈ 33 കാരന്‍ ലോകത്തെ 'മോസ്റ്റ് വാണ്ടഡ് സൈബര്‍ ക്രിമിനലാ'ണ്. ലോകത്തെ ഏറ്റവും ഗുരുതരമായ ഒരു സൈബര്‍ െ്രെകം ശൃംഖലയുടെ തലച്ചോറ് ഇയാളാണ്. ലോകത്തിന്റെ വിവിധ ഇടങ്ങളിലായി പത്തുലക്ഷത്തിലധികം കംപ്യൂട്ടറുകളാണ് ഇയാള്‍ നിയന്ത്രിക്കുന്നത്. വിദേശ ബിസിനസുകാര്‍ ഉള്‍പ്പെടെ അനേകം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ഇയാള്‍ തട്ടിയത് ദശലക്ഷക്കണക്കിന് ഡോളറുകളായിരുന്നു. അമേരിക്കന്‍ ഭരണകൂടം 40 ലക്ഷം ഡോളറാണ് ഇയാളുടെ തലയ്ക്ക് വില പറഞ്ഞിരിക്കുന്നത്. പിടിക്കപ്പെടാന്‍ ഇടയാക്കുന്നതിലേയ്ക്ക് നയിക്കുന്ന വിവരം നല്‍കിയാല്‍ പോലും സമ്മാനം കിട്ടും.

അടുത്തിടെ അമേരിക്കയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇയാളുടെ സേവനം ഉപയോഗിച്ചതായി ഡിസംബറില്‍ ഒബാമ ഭരണകൂടം സംശയം ഉന്നയിച്ചിരുന്നു. ബോഗാഷേവിന്റെയും മറ്റ് അഞ്ച് കൂട്ടാളികളുടെയും വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ലക്കി 12345, സഌവിക് എന്നീ തട്ടിപ്പ് പേരുകളിലാണ് ഓണ്‍ലൈനില്‍ കളി. ഇപ്പോള്‍ റഷ്യ വിട്ടെന്ന് കരുതുന്ന ഇയാള്‍ മൂന്നു വ്യാജ പാസ്‌പോര്‍ട്ടുകളിലാണ് യാത്ര ചെയ്യുന്നതെന്നാണ് വിവരം.

തങ്ങളുടെ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാനായി റഷ്യ തന്നെയാണ് ഇയാളെ ഒളിപ്പിച്ചിരിക്കുന്നതെന്നാണ് അമേരിക്ക ആരോപിക്കുന്നത്. സ്വന്തം കഴിവില്‍ ലോകത്തുടനീളമുള്ള ബാങ്കുകളില്‍ നിന്നും ഇയാള്‍ പണം അടിച്ചു മാറ്റുന്നത് റഷ്യയ്ക്ക് സന്തോഷമാണെന്നും അമേരിക്ക പറയുന്നു. റഷ്യന്‍ പാസ്‌പോര്‍ട്ടിലേത് എന്ന് കരുതുന്ന ഇയാളുടെ ഏതാനും ചിത്രങ്ങള്‍ അമേരിക്ക പുറത്തുവിട്ടിരുന്നു.

ഗെയിം ഓവര്‍ സൂസ് എന്ന് പ്രശസ്തമായ മലീഷ്യസ് സോഫ്റ്റ്‌വേര്‍ പ്രോഗ്രാമിലൂടെ പത്തു വര്‍ഷം മുമ്പാണ് ബോഗാഷേവ് പണി തുടങ്ങിയത്. ബിസിനസ് കഌ് എന്ന് ഇയാള്‍ വിളിക്കുന്ന 12-ല്‍ അധികം സഹായികളിലൂടെയാണ് ഇവര്‍ അനേകം ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളറുകള്‍ അടിച്ചു മാറ്റിയത്. പത്തു ലക്ഷത്തിലധികം കമ്പ്യുട്ടറുകള്‍ കേടുപാടാക്കിയതിലൂടെ 100 ദശലക്ഷം ഡോളറിന്റ നഷ്ടം വേറെയും ഉണ്ടാക്കി. ഇയാളുടെ നെറ്റ് വര്‍ക്ക് ഷട്ട് ഡൗണ്‍ ചെയ്യാന്‍ 2014-ല്‍ ചില യോജിച്ച പ്രവര്‍ത്തനങ്ങള്‍ നടന്നു.

ഫ്രാന്‍സില്‍ രണ്ടു വില്ലകള്‍, യൂറോപ്പില്‍ ഉടനീളമായി ചിതറിക്കിടക്കുന്ന കാറുകള്‍ വേറെയും. അതേസമയം ഇയാളുടെ പടം പോലും കൃത്യമായി പുറത്തു വന്നിട്ടില്ല. ഓണ്‍ലൈനില്‍ ബോഗാഷേവ് എന്ന പേരില്‍ പ്രചരിക്കുന്നത് ആസ്റ്റിന്‍ പവേഴ്‌സിലെ ഡോ. എവിള്‍ എന്ന കഥാപാത്രത്തിന്റെ ചിത്രമാണെന്ന് ആരോപണമുണ്ട്. അനേകം ഊഹാപോഹങ്ങളും ബോഗാഷേവിനെക്കുറിച്ചുണ്ട്. അവയില്‍ ഒന്ന് അനാപാ നഗരത്തില്‍ കരിങ്കടലിന് സമീപത്തെ ഒരു റിസോര്‍ട്ടില്‍ ഇയാള്‍ താമസിക്കുന്നു എന്നതാണ്. ഇവിടെ സ്വന്തമായി എല്ലാ ആഡംബരങ്ങളോടെ ഒരു നൗകയുണ്ടെന്നും കേള്‍ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (5 minutes ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (22 minutes ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (33 minutes ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (47 minutes ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (1 hour ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (7 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (8 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (10 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (10 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (10 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (11 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (11 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (12 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (12 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends