Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പുരുഷലൈംഗിക അവയവം പതിച്ച സീറ്റുമായി മെട്രോ ട്രെയിന്‍!

17 APRIL 2017 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മെക്‌സിക്കോയിലെ മെട്രോ തീവണ്ടിയില്‍ പുരുഷന്റെ ലൈംഗികാവയവത്തോടുകൂടി പ്രത്യക്ഷപ്പെട്ട പ്രത്യേക സീറ്റ് യാത്രക്കാരില്‍ അസ്വസ്ഥതയുണ്ടാക്കി എന്നുള്ളത് സത്യമാണ്. അസ്വസ്ഥത മാത്രമല്ല പുരുഷന്റെ ലൈംഗികാവയവത്തെ തുറന്നു കാട്ടുന്ന ഇരിപ്പിട ശില്പം അനുചിതവും അവഹേളനവുമാണെന്നാണ് പലരുടെയും അഭിപ്രായം. ഇത്തരത്തില്‍ അനുചിതവും അവഹേളനവും ആയി തോന്നിയെങ്കില്‍ അത് തന്നെയാണ് അതിന്റെ സൃഷ്ടാവ് ഉദ്ദേശിച്ചതും.

സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളെ ചെറുക്കാനുള്ള വീഡിയോ കാമ്പയിനിന്റെ ഭാഗമായി തത്കാലത്തേക്ക് സ്ഥാപിച്ചതാണ് ഈ ഇരിപ്പിടം. യു.എന്‍. സ്ത്രീ സംഘടനയും മെക്‌സിക്കന്‍ സിറ്റി അധികൃതരും ചേര്‍ന്നാണ് ഈ കാമ്പയിന്‍ തുടക്കമിട്ടത്.

ഇരിപ്പിടം സ്ഥാപിച്ച ശേഷമുള്ള യാത്രക്കാരുടെ അനുഭവം വ്യക്തമാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പലരും ഈ ഉദ്യമത്തെ സ്വാഗതം ചെയ്‌തെങ്കിലും ഇത്തരത്തില്‍ ലൈംഗികാവയവങ്ങളെ പൊതു മധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള കാമ്പയിന്‍ മാന്യമല്ലെന്ന അഭിപ്രായവുമുണ്ട്.

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെ പല പുരോഗമന സമൂഹങ്ങളും നേരിടുന്നത് സ്ത്രീ എന്ത് ചെയ്യണം എന്ത് ചെയ്യരുതെന്ന നിര്‍ദേശം ബോധവത്കരണത്തിലൂടെ നല്കിയോ സ്ത്രീയെ തന്നെ പ്രചരണത്തിനായി ഉപയോഗിച്ചാണോ ആണ്. അത്തരത്തില്‍ നോക്കുമ്പോള്‍ വേറിട്ട വഴി പിന്തുടരുന്ന ബോധവത്കരണ മാര്‍ഗ്ഗമാണിത് എന്നാണ് യുഎന്‍ സ്ത്രീ പ്രതിനിധികളുടെ അഭിപ്രായം.

സ്ത്രീകള്‍്ക്ക് നേരെയുള്ള ലൈംഗിക കയ്യേറ്റങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ പരിപാടികള്‍ പലപ്പോഴും സ്ത്രീകള്‍ക്കുള്ള ഉപദേശം മാത്രവും അവരുടെ ശരീരങ്ങളെ തുറിച്ച് നോട്ടങ്ങള്‍ക്ക് കൂടുതല്‍ എറിഞ്ഞു കൊടുക്കുന്നതും ആകുന്ന കീഴ് വഴക്കത്തിന് അപവാദമാണ് ഈ കാമ്പയിന്‍.സ്ത്രീകളുടെ ലൈംഗികാവവയവങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളോ സ്ത്രീകളുടെ മാനസികാവസ്ഥയെ കുറിച്ചോ ഉള്ള ഉപരിപ്ലവ സംവാദങ്ങളോ വെച്ചു പുലര്‍ത്താതെ പുരുഷന്റെ ശരീര അവയവങ്ങളെ ഉപയോഗപ്പെടുത്തി കൃത്യമായ രാഷ്ട്രീയവും സ്ത്രീ പക്ഷബോധവും പുലര്‍ത്തുന്നു ഈ കാമ്പയിന്‍.

2014-ല്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ സര്‍വെ പ്രകാരം പൊതുഗതാഗത മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും അധികം സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയാവുന്നത് മെക്‌സിക്കോയിലാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഈ റിപ്പോര്‍ട്ട് ഗൗരവമായി എടുത്ത് കൊണ്ട് സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസുകളും തീവണ്ടിയില്‍ പത്യേക കോച്ചുകളും മെക്‌സിക്കന്‍ നഗരത്തില്‍ നടപ്പിലാക്കുകയും ചെയ്തു. മാത്രമല്ല അക്രമിക്കാല്‍ വരുമ്പോള്‍ വിസിലടിക്കാന്‍ ഭരണാധികാരികള്‍ പ്രത്യേക ശബ്ദമുണ്ടാക്കുന്ന വിസിലുകളും സ്ത്രീകള്‍ക്ക് നല്കിയിരുന്നു. ഇത്തരത്തില്‍ നടക്കുന്ന ബോധവത്കരണങ്ങളുടെയും ഇടപെടലുകളുടെയും തുടര്‍ച്ചയാണ് ഈ ഇരിപ്പിട ശില്‍പം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends