Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...

അഞ്ച് പ്രാവശ്യം ഭാര്യ ജന്മം നല്‍കിയത് പെണ്‍കുഞ്ഞുങ്ങള്‍ക്ക്; ആറാം തവണ ആണ്‍കുട്ടി പിറന്നപ്പോള്‍ പ്രസവമുറിയില്‍ വെച്ചുള്ള പിതാവിന്റെ പ്രതികരണം!

17 APRIL 2017 12:48 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

സാധാരണ വിദേശ രാജ്യങ്ങളില്‍ ഭ്രൂണഹത്യയും മറ്റുമൊന്നും ഉണ്ടാകാറില്ല. ആണായാലും പെണ്ണായാലും സന്തോഷത്തോടെ സ്വീകരിക്കുക എന്നതാണ് അവിടുത്തെ രീതി. പക്ഷേ അഞ്ചു പ്രാവശ്യവും പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചാലോ...പിന്നീട് ഒരു ആണ്‍കുഞ്ഞിനെ പ്രതീക്ഷിക്കുന്നതില്‍ തെറ്റായൊന്നുമില്ല. ഇത്തരമൊരു സംഭവമാണ് കെന്നഡി സാറോര്‍ എന്ന വ്യക്തിയുടെയും ഭാര്യ നതാലിയുടെയും ജീവിതത്തില്‍ സംഭവിച്ചത്.

സംഭവം അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലാണ്. അഞ്ചു പ്രാവശ്യവും കെന്നഡിയുടെ ഭാര്യ പ്രസവിച്ചത് പെണ്‍കുഞ്ഞുങ്ങളെയാണ്. ആറാമതും ഗര്‍ഭിണിയായി ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചു. ആറാമതും ഒരു പെണ്‍കുട്ടിയെ പ്രതീക്ഷിച്ചാണ് ഇരുവരും പ്രസവമുറിയില്‍ കയറിയത്.

മെഡിക്കല്‍ മാസ്‌കും ഫുള്‍ സര്‍ജിക്കല്‍ യൂണിഫോമും ധരിച്ച് തന്റെ കുഞ്ഞ് ലോകത്തിലേക്ക് വരുന്നത് വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ കൈയ്യില്‍ ഫോണും പിടിച്ചാണ് കെന്നഡിയുടെ ഇരിപ്പ്. ഡോക്ടര്‍മാര്‍ സിസേറിയന്‍ ആരംഭിച്ചു. പ്രസവം കഴിഞ്ഞ് ഒരു നേഴ്‌സ് വന്ന് കെന്നഡിയോട് ചോദിച്ചു.'നിങ്ങള്‍ക്ക് കുഞ്ഞ് ഏത് ലിംഗത്തില്‍ പെട്ടതാണെന്ന് അറിയണ്ടേ?. ആറാമതും പെണ്‍കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന കെന്നഡി നഴ്‌സിന്റെ മറുപടി കേട്ട് ഞെട്ടി.ആണ്‍കുട്ടി ജനിച്ചിരിക്കുന്നു. കസേരയിലിരുന്ന കെന്നഡി ഉടന്‍ തന്നെ തുള്ളിച്ചാടി. എന്റെ ദൈവമേ എനിക്ക് ആണ്‍കുട്ടി ജനിച്ചിരിക്കുന്നു. അയാള്‍ തലയില്‍ കൈവെച്ച് പോയി. പിന്നീടുള്ള സന്തോഷം പറഞ്ഞറിയിക്കാനാകാത്തതും. ഉടന്‍ തന്നെ ഭാര്യ കിടക്കുന്ന കട്ടിലിനരികെ പോയി അയാള്‍ അവര്‍ക്ക് സ്‌നേഹചുംബനം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ തവണ കപ്പുയർത്തിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് അത് നിലനിർത്താൻ ഇന്നിറങ്ങുന്നു  (30 minutes ago)

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു  (1 hour ago)

ജമ്മുകശ്മീരിലെ സോജില പാസിന് സമീപം ഹിമപാതത്തിൽ 6 മരണം...  (1 hour ago)

മുന്നണികളെല്ലാം പ്രചാരണ ചൂടിൽ...  (1 hour ago)

ഈസ്റ്റർ ദിനത്തിലെ JEE മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി  (1 hour ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്നു...ഏറ്റവും കൂടിയ താപനില പാലക്കാട് 39.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്  (1 hour ago)

വാക്കുകളിലും വാഹനത്തിലും ശ്രദ്ധിക്കുക! മിഥുനം, വൃശ്ചികം, ചിങ്ങം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...  (2 hours ago)

രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്ത  (2 hours ago)

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (7 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (7 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (7 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (8 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (8 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (8 hours ago)

Malayali Vartha Recommends