Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും

ചെക്ക് റിപ്പബ്ലിക്കിന്റെ ഉറക്കം കെടുത്തുന്ന 'റേഡിയോ ആക്ടീവ്' പന്നികള്‍

18 APRIL 2017 01:40 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കാട്ടുപന്നിയിറച്ചിവിഭവങ്ങള്‍ക്കു പ്രിയമേറെയുള്ള ചെക്ക് റിപ്പബ്ലിക്കിന്റെ ഇപ്പോഴത്തെ പ്രശ്‌നം കാട്ടുപന്നികളാണ്. അവ സാധാരണ കാട്ടുപന്നികളല്ല, റേഡിയോ ആക്ടീവ് പന്നികളാണ്. രാജ്യത്ത് ഈ 'ആണവ പന്നികള്‍' പേടിസ്വപ്നമാകുന്നു. ലോകത്തെ നടുക്കിയ ചെര്‍ണോബില്‍ ആണവ ദുരന്തം തന്നെയാണ് 31 വര്‍ഷത്തിനുശേഷം ഇപ്പോള്‍ വീണ്ടും ചെക്ക് റിപ്പബ്ലിക്കിന്റെ ഉറക്കം കെടുത്തുന്നത്. റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍ അടങ്ങിയ കൂണ്‍ തിന്നുന്നതാണ് പന്നികളെ അപകടകാരികളാക്കുന്നത്.

ഓസ്ട്രിയയും ജര്‍മനിയുമായി അതിര്‍ത്തി പങ്കിടുന്ന, ചെക്ക് റിപ്പബ്ലിക്കിലെ സുമാവാ പര്‍വതമേഖലയില്‍ ധാരാളമുള്ള കൂണുകള്‍ പന്നികളുടെ ഇഷ്ടഭക്ഷണമാണ്. ഈ കൂണുകള്‍ക്ക് വലിയ അളവില്‍ സീസിയം 137 ഉള്‍പ്പെടെയുള്ള റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍ ആഗിരണം ചെയ്യാനാവും. 1986-ല്‍ ചെര്‍ണോബില്‍ ദുരന്തത്തെത്തുടര്‍ന്ന് വന്‍തോതില്‍ സീസിയം 137 അന്തരീക്ഷത്തില്‍ കലര്‍ന്നിരുന്നു. ഇതിന്റെ സാന്നിധ്യമുള്ള കൂണ്‍ തിന്നുന്ന പന്നികളുടെ ഇറച്ചിയും വിഷമയമാകും. ഇത്തരമൊരു അപകടസാധ്യത നേരത്തേ കണക്കാക്കിയിരുന്നെന്നും എല്ലാ ഭക്ഷ്യപദാര്‍ഥവും പരിശോധിക്കേണ്ടതുണ്ടെന്നും ചെക്ക് സ്‌റ്റേറ്റ് വെറ്ററിനറി അഡ്മിനിസ്‌ട്രേഷനിലെ ഉദ്യോഗസ്ഥന്‍ ജിറി ഡ്രാപല്‍ പറയുന്നു.

2014-മുതല്‍ 2016-വരെയുള്ള കാലയളവില്‍ പരിശോധിച്ച 614 പന്നികളില്‍ 47 ശതമാനത്തിലും റേഡിയോ ആക്ടീവ് പദാര്‍ഥസാന്നിധ്യം കണ്ടെത്തിയിരുന്നു. വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് ചെക്ക് റിപ്പബ്ലിക്കുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ ഭീതിയിലാണ്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.

2014-ല്‍ നോര്‍വേയില്‍ റെയ്ന്‍ഡീയറുകളിലും ചെമ്മരിയാടുകളിലും ഉയര്‍ന്ന തോതില്‍ റേഡിയോ ആക്ടീവ് പദാര്‍ഥസാന്നിധ്യമുള്ളതായി നോര്‍വീജിയന്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി കണ്ടെത്തിയിരുന്നു. 1986 ഏപ്രില്‍-26 ന് യുക്രെയ്‌നിലെ ചെര്‍ണോബില്‍ ആണവ നിലയത്തിലെ റിയാക്ടറില്‍ സ്‌ഫോടനമുണ്ടായതിനെത്തുടര്‍ന്ന് ആണവവികിരണമുണ്ടായി. 31 പേരാണ് സംഭവത്തെത്തുടര്‍ന്ന് ഉടന്‍ മരിച്ചത്. പതിനായിരക്കണക്കിന് ആളുകള്‍ക്ക് ആണവവികിരണമേറ്റ് അതീവഗുരുതരമായ രോഗങ്ങളുണ്ടായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (11 minutes ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (34 minutes ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (7 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (7 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (9 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (10 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (10 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (11 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (11 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (11 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (11 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (11 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (14 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (14 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (15 hours ago)

Malayali Vartha Recommends