Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

150 കിലോയില്‍ നിന്ന് 66 കിലോ ഭാരമായി വണ്ണം കുറച്ച 22-കാരിയുടെ കഥ!

18 APRIL 2017 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

20 വയസ് കഴിഞ്ഞപ്പോഴാണ് ഓസ്‌ട്രേലിയക്കാരി ജെനിഫര്‍ ഓഗ്‌നെനോവ്‌സ്‌കിക്ക് ആ ബോധം ഉദിച്ചത്. ഇങ്ങനെ പോയാല്‍ ശരിയാവില്ല. സ്‌ലിം ആകണം. കല്യാണമൊക്കെ കഴിച്ചു സുഖമായി ജീവിക്കണം. ഈ പൊണ്ണത്തടിയും വച്ചിരുന്നാല്‍ ചുള്ളന്‍ ചെക്കന്‍മാരൊക്കെ പാട്ടിനു പോകും. അങ്ങനെ ജെനിഫര്‍ വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചു. ഒന്നും രണ്ടും കിലോയല്ല, 150 കിലോയില്‍നിന്ന് കുറച്ചു തുടങ്ങണം. 

സിഡ്‌നിയിലെ യൂണിവേഴ്‌സിറ്റിയില്‍ നിയമ വിദ്യാര്‍ഥിനി ആണ് ജെനിഫര്‍. 'തടിച്ചിപ്പാറുവെന്ന' വിളി കേട്ടു മടുത്ത് ഒരു സുപ്രഭാതത്തില്‍, സ്‌ലിം ബ്യൂട്ടികളായ കൂട്ടുകാരോടു ജെനിഫര്‍ പറഞ്ഞു. ഞാന്‍ വണ്ണം കുറയ്ക്കാന്‍ പോവുകയാണ്. അവര്‍ അത് കേട്ട് പൊട്ടിച്ചിരിച്ചു... പക്ഷേ ഒരു വര്‍ഷം കഴിഞ്ഞു നേരില്‍ കണ്ടപ്പോള്‍ കൂട്ടുകാരൊക്കെ ഞെട്ടി. പലരും തിരിച്ചറിഞ്ഞതുപോലുമില്ല. കാരണം ഒന്നോ രണ്ടോ കിലോയല്ല, ജെനിഫര്‍ കുറച്ചത് 84 കിലോ.അമിത ശരീരഭാരം കാരണം ഷോപ്പിങ്ങിനു പോകാനോ, നീന്താനോ റസ്റ്ററന്റില്‍ കയറാനോ പറ്റാത്ത അവസ്ഥയിലാണ് ജെനിഫര്‍ തൂക്കം കുറയ്ക്കല്‍ യജ്ഞത്തിനു തുടക്കമിട്ടത്. നല്ലൊരു ഡോക്ടറെ കണ്ട് ശരീരഭാരം കൂടുന്നതിന്റെ കാരണം കണ്ടുപിടിച്ചു. കഴിക്കുന്ന കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കൂടുതലാണ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കുറച്ചു പ്രോട്ടീനിന്റെയും പച്ചക്കറിയുടെയും അളവു കൂട്ടിയാല്‍ ഭാരം കൂടുന്നതു തടയാം. പോഷണക്കുറവുണ്ടാവുകയുമില്ല. 

ഭക്ഷണ നിയന്ത്രണം കൊണ്ടു മാത്രം 12 കിലോ കുറച്ചതിനു ശേഷം വയറില്‍ ഒരു ഓപറേഷന്‍ നടത്തി. വയറിന്റെ വലുപ്പം കുറയ്ക്കുന്നതിനുള്ള ഗാസ്ട്രിക് സ്ലീവ് സര്‍ജറി ആയിരുന്നു അത്. അടുത്ത രണ്ട് ആഴ്ചത്തേക്ക് ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രമാണു കഴിച്ചത്. വയറിന്റെ വലുപ്പം കുറഞ്ഞതുകൊണ്ട് അമിത ഭക്ഷണം വേണമെന്ന തോന്നലും ഇല്ലാതായി. പിന്നെ പതിയെ പ്രോട്ടീന്‍ ഭക്ഷണത്തിലേക്കു മാറി. അങ്ങനെ അഞ്ചു മാസം കൊണ്ട് കുറഞ്ഞത് 54 കിലോ. ജിം എക്‌സര്‍സൈസ് ആയിരുന്നു അടുത്ത ഘട്ടം. ദിവസം രണ്ടു നേരം ജിമ്മില്‍ വര്‍ക്ക്ഔട്ട്. മാറിടത്തിലും കയ്യിലും തുടയിലും വയറിലുമുള്ള കൊഴുപ്പു നീക്കം ചെയ്യുന്ന ഒരു സര്‍ജറി കൂടി നടത്തി. ഭക്ഷണക്രമവും അമിത കൊഴുപ്പുനീക്കലും കഴിഞ്ഞതോടെ അതുവരെ ഏന്തിയും വലിഞ്ഞും നടന്നിരുന്ന ജെനിഫര്‍ സ്‌റ്റെയര്‍കേസ് ഓടിക്കയറാന്‍ തുടങ്ങി. അങ്ങനെ ഒരു വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ 66 കിലോയില്‍ സ്ലിം ബ്യൂട്ടിയായി ജെനിഫര്‍ കൂട്ടുകാരുടെ മുന്നിലെത്തി.അവര്‍ കണ്ടമാത്രയില്‍ ചോദിച്ച് പോയി,ആരാ...മനസ്സിലായില്ല!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (6 minutes ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (29 minutes ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (7 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (7 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (9 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (10 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (10 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (11 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (11 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (11 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (11 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (11 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (13 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (14 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (15 hours ago)

Malayali Vartha Recommends