Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

ബൈക്ക് യാത്രക്കാരനെ പറന്ന് ആക്രമിക്കുന്ന പാമ്പ്; വീഡിയോ ദൃശ്യങ്ങള്‍ കാണൂ...

19 APRIL 2017 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

തനിക്കപകടം വരുത്താന്‍ ശ്രമിക്കുന്നവരേയെ പാമ്പുകള്‍ തിരിച്ചാക്രമിക്കൂ എന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാല്‍ അടുത്തിടെ നടക്കുന്ന സംഭവങ്ങള്‍ ഈ ധാരണ തിരുത്താന്‍ പ്രേരിപ്പിക്കുന്നവയാണ്. തായ്‌ലന്റില്‍ ദിവസങ്ങള്‍ക്കു മുന്‍പാണ് ഇന്റര്‍നെറ്റ് കഫേയില്‍ കയറി വന്ന പാമ്പ് യുവാവിനെ ഓടിച്ചിട്ടു കടിച്ചത്. പാമ്പുകളുടെ പുതിയ ഇരയും ഇവിടെത്തന്നെയുള്ള ഒരു ബൈക്ക് യാത്രക്കാരനാണ് . റോഡിലൂടെ ബൈക്കോടിച്ചുപോകുമ്പോള്‍ മറുവശത്തുനിന്നെത്തിയ പാമ്പ് ബൈക്ക് യാത്രക്കാരനെ ചാടി കടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ബൈക്കിന്റെ പുറകില്‍ സഞ്ചരിച്ചിരുന്ന കാറില്‍ യാത്ര ചെയ്തവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് പറക്കുന്ന പാമ്പിന്റെ ആക്രമണം പുറംലോകമറിഞ്ഞത്. തായ്‌ലന്റിലെ ലമ്പാങ്ങിലുള്ള വനപ്രദേശത്തു കൂടി യാത്ര ചെയ്ത ബൈക്ക് യാത്രികനാണ് ഈ അനുഭവം നേരിടേണ്ടി വന്നത്. ബൈക്ക് കയറ്റം കയറവേ റോഡിനു നടുവിലേക്ക് പാമ്പ് കയറിവരികയായിരുന്നു. പാമ്പിന്റെ മേല്‍ ബൈക്കു കയറാതിരിക്കാനായി യാത്രക്കാരന്‍ ബൈക്ക് വെട്ടിച്ചു മാറ്റുകയും വണ്ടിയുടെ വേഗം കുറയ്ക്കുകയും ചെയ്തു.

ഇതിനിടെയിലാണ് നിലത്തു നിന്നുയര്‍ന്നു പൊങ്ങിയ പാമ്പ് ബൈക്കിനു നേരെ ചാടിയത്. ഇതിനൊപ്പം പാമ്പ് യാത്രക്കാരനെകടിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതോടെ ഭയന്ന ബൈക്ക് യാത്രക്കാരന്‍ ബൈക്കിന്റെ വേഗം കൂട്ടി. ഈ സമയം കൊണ്ടു പാമ്പ് റോഡിനു മറുവശത്തെത്തി കാട്ടിലേക്കു പോവുകയും ചെയ്തു. ഏതാനും സെക്കന്റുകള്‍ മാത്രമാണ് പാമ്പ് യാത്രക്കാരനെ ആക്രമിച്ചതെങ്കിലും ആ ആക്രമണത്തിന്റെ സ്വഭാവം ആരെയും ഞെട്ടിക്കുന്നതായിരുന്നു.

ഏതായാലും ഇനി റോഡിന് നടുവില്‍ പാമ്പിനെ കണ്ടാല്‍ വശം ചേര്‍ന്ന് പോയിക്കളയാം എന്നു ബൈക്ക് യാത്രക്കാര്‍ കരുതേണ്ടെന്നു ചുരുക്കം. പാമ്പ് പോയിക്കഴിഞ്ഞിട്ട് നമ്മള്‍ പോകുന്നതാകും ആരോഗ്യത്തിനു നല്ലത്. ഇന്നലെ പോസ്റ്റു ചെയ്ത ഈ വിഡിയോ ദൃശ്യങ്ങള്‍ ഇതുവരെ 6 ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (6 minutes ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (29 minutes ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (7 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (7 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (9 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (10 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (10 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (11 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (11 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (11 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (11 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (11 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (13 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (14 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (15 hours ago)

Malayali Vartha Recommends