Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയായി എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും... 100 സീറ്റോടെ ഭരണം തിരിച്ചു പിടിക്കും എന്ന് കരുതിയിരുന്ന കോണ്‍ഗ്രസിന് നാണക്കേടായി രാഹുല്‍ മാങ്കൂട്ടം; ചാനല്‍ ചര്‍ച്ചയിലൂടെ വന്ന നേതാവിനെ ചാനലുകാര്‍ പൂട്ടി


സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു.... 83 വയസായിരുന്നു, വാര്‍ദ്ധക്യകാല സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..

അമ്പതു വയസ്സുള്ള ആലിന്റെ വാസം ഇനി സെന്‍ട്രല്‍ ജയില്‍ പരിസരത്ത്!

20 APRIL 2017 10:54 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

അരനൂറ്റാണ്ട് പ്രായമുള്ള ആല്‍മരം അടക്കം നാല് മരങ്ങള്‍ക്ക് കോടാലിപ്പിടിയില്‍നിന്ന് മോചനം. സെന്‍ട്രല്‍ ജയില്‍ കോമ്പൗണ്ടിലായിരിക്കും ഈ 'മുതിര്‍ന്ന മരം' ഇനി സ്ഥാനം പിടിക്കുക. കോയമ്പത്തൂരില്‍ മേല്പാലം വരുന്നതിന്റെ ഭാഗമായി പാര്‍ക്ക് ഗേറ്റ് കവല വീതി കൂട്ടുന്നതിനാല്‍ മുറിച്ചുമാറ്റേണ്ടിവരുമായിരുന്ന നാല് മരങ്ങളാണ് ഒസായി പരിസ്ഥിതിസംഘടനയുടെ സഹായത്തോടെ പറിച്ചുനടുന്നത്.

35 വയസ്സ് പ്രായംവരുന്ന വേപ്പുമരവും 20 വയസ്സുള്ള മറ്റ് രണ്ട് മരങ്ങളുമാണ് ഇതോടൊപ്പം പുതിയ സ്ഥലത്ത് പുതിയ ജീവിതം തുടങ്ങുന്നത്. ആലിനെ ആദ്യം പോലീസ് റിക്രൂട്ട്‌സ് സ്‌കൂളില്‍ പറിച്ചുനടാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ മണ്ണില്‍ പാറയുടെ സാന്നിദ്ധ്യം കുടുതലായതിനാല്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്തേക്ക് മാറ്റുകയായിരുന്നു.

ദേശീയപാത അധികൃതരാണ് മരം മാറ്റിനടാനായി ഒസായിയെ സമീപിച്ചത്. സാധാരണഗതിയില്‍ ഈ മരം പറിച്ചുനടുന്നതിന് 40,000 രൂപ ചെലവുവരുമെന്ന് ഒസായി പ്രവര്‍ത്തകന്‍ കെ. സയ്യിദ് പറഞ്ഞു. എന്നാല്‍ മരം മാറ്റുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം ദേശീയപാത അധികൃതരാണ് ഏര്‍പ്പെടുത്തിയത്.

വേപ്പുമരം അടുത്തദിവസം തന്നെ പോലീസ് റിക്രൂട്ട്‌സ് സ്‌കൂളില്‍ പറിച്ചുനടും. അവശേഷിക്കുന്ന രണ്ട് മരങ്ങള്‍ ട്രിച്ചി റോഡിലുള്ള ദേശീയപാത ഓഫീസ് പരിസരത്ത് ഇടം കണ്ടെത്തും. ആല്‍ ആദ്യം നിന്നിരുന്ന സ്ഥലത്തെ തായ്മണ്ണ് സെന്‍ട്രല്‍ ജയില്‍ പരിസരത്തെ പുതുതായുള്ള കുഴിയില്‍ വിതറിയശേഷമാണ് മരം കുഴിച്ചിടുക.

ആദ്യം മണ്ണില്‍ ഉണങ്ങിയ ചാണകപ്പൊടി കലര്‍ത്തും. പിന്നെ മണ്ണിരയെ നിക്ഷേപിക്കും. തുടര്‍ന്ന്, മരത്തിന്റെ തായ് തടി മുഴുവന്‍ നനയ്ക്കും. പിന്നീട് എല്ലാദിവസവും വേരില്‍ നനയ്ക്കുകയും ചെയ്യും. പറിച്ചുനടുന്നതിന്റെ ഭാഗമായി നേരത്തെ മരത്തിന്റെ ചില്ലകളെല്ലാം വെട്ടിമാറ്റിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

100 സീറ്റോടെ ഭരണം തിരിച്ചു പിടിക്കും എന്ന് കരുതിയിരുന്ന കോണ്‍ഗ്രസിന് നാണക്കേടായി രാഹുല്‍ മാങ്കൂട്ടം; ചാനല്‍ ചര്‍ച്ചയിലൂടെ വന്ന നേതാവിനെ ചാനലുകാര്‍ പൂട്ടി  (18 minutes ago)

255 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം  (23 minutes ago)

അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു.....  (30 minutes ago)

വ്യാജ ബ്രാന്‍ഡുകള്‍ വിറ്റ 2 കേസുകളില്‍ ശിക്ഷ വിധിച്ചു  (45 minutes ago)

13 ഇനം അവശ്യ സാധനങ്ങളുമായി കണ്‍സ്യൂമര്‍ഫെഡിന്റെ  (54 minutes ago)

ഏരീസ് കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിന് വീഴ്ത്തി ട്രിവാന്‍ഡ്രം റോയല്‍സ്...  (1 hour ago)

സൗഹൃദ പോരാട്ടത്തില്‍ പങ്കെടുക്കാനാണ് ടീം വരുന്നത്....  (1 hour ago)

യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍  (1 hour ago)

നയാഗ്ര വെള്ളച്ചാട്ടം കാണാനായി പോയ 50 വിനോദസഞ്ചാരികളാണ്  (2 hours ago)

വാര്‍ദ്ധക്യകാല സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു.  (2 hours ago)

ഇനി രക്ഷ കെഎസ്ആര്‍ടിസി പുത്തന്‍ ബസുകള്‍  (9 hours ago)

അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് യുവാവിന് ക്രൂരമര്‍ദനം  (9 hours ago)

അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് ദേവസ്വം മന്ത്രി  (9 hours ago)

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പിഴ  (9 hours ago)

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ മധുരാ റാലിയില്‍ വന്‍ ജനപ്രവാഹം  (10 hours ago)

Malayali Vartha Recommends