Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ടെറസില്‍ കയറവേ വീട്ടിനുള്ളിലേക്ക് വീണ കുട്ടിയാനയെ വീട് തകര്‍ത്ത് ആനക്കൂട്ടം രക്ഷിച്ചു: നാടിനെ ഞെട്ടിച്ച സംഭവം വയനാട്ടില്‍

21 APRIL 2017 01:32 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വയനാട്ടിലെ ഗൂഡല്ലൂര്‍ കോഴിപ്പാലം പള്ളിപ്പടിയില്‍ ജനവാസ കേന്ദ്രത്തിലെത്തിയ ആനക്കൂട്ടത്തിലെ കുട്ടിയാന വീടിനുള്ളില്‍ വീണു. ആനക്കുട്ടിയെ തെരഞ്ഞെത്തിയ തള്ളയാനയും സംഘവും വീട് തകര്‍ത്ത് കുട്ടിയാനയെ രക്ഷപ്പെടുത്തി.

ഗൂഡല്ലൂര്‍- നിലമ്പൂര്‍ റോഡിന്റെ സമാന്തര പാതയില്‍ താമസിക്കുന്ന യാക്കൂബിന്റെ വീടിനുള്ളിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുട്ടിയാന വീണത്. റോഡില്‍ നിന്ന് വീടിന്റെ ടെറസിലേക്ക് കയറിയ കുട്ടിയാന അടുക്കള ഭാഗത്തെ ആസ്ബസ്‌റ്റോസ് മേല്‍ക്കൂര തകര്‍ത്താണ് വീട്ടിനുള്ളില്‍ വീണത്. ഈ സമയം വീട്ടുകാര്‍ നല്ല ഉറക്കത്തിലായിരുന്നു. യാക്കൂബിന് പുറമെ ഭാര്യ അസ്മ, മരുമക്കളായ ജുമൈല, ഷാക്കിറ, പേരക്കുട്ടികളായ മുഹമ്മദ് ആഷിര്‍, മുഹമ്മദ് നിസാന്‍, ജുമൈലയുടെ 45 ദിവസം പ്രായമായ കുഞ്ഞ് എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്.

വന്‍ശബ്ദം കേട്ട് ഇവര്‍ ഉണര്‍ന്നപ്പോള്‍ വീട്ടിനുള്ളിലെ സാധനങ്ങളൊക്കെ തകര്‍ത്ത് പായുന്ന ആനക്കുട്ടിയെയാണ് കണ്ടത്. കുട്ടികളെയുമെടുത്ത് യാക്കൂബും കുടുംബാംഗങ്ങളും വീടിനു പുറത്തേക്ക് ഓടി. രക്ഷപ്പെടുന്നതിനിടെ കുട്ടിയാനയുടെ ശരീരം തട്ടി ജുമൈലക്ക് നിസാര പരുക്കേറ്റു. ഇതിനിടെ കുട്ടിയാനയെ തെരഞ്ഞെത്തിയ തള്ളയാനയും മറ്റ് ആനകളും ചേര്‍ന്ന് വീടിന്റെ മുന്‍വശത്തെ വാതിലും ചുമരും തകര്‍ത്ത് വീടിനകത്ത് കയറി.

ആനക്കൂട്ടത്തിന്റെ പരാക്രമത്തിനിടയില്‍ വീട്ടിലെ പാത്രങ്ങളും ഫര്‍ണിച്ചറുകളും ടിവിയും നശിച്ചു. യാക്കൂബിന്റെയും കുടുംബാംഗങ്ങളുടെയും നിലവിളി കേട്ടെത്തിയ പരിസരവാസികളും വിവരമറിഞ്ഞെത്തിയ വനപാലകരും ചേര്‍ന്ന് പടക്കം പൊട്ടിച്ചാണ് ആനകളെ തുരത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (6 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (6 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (8 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (9 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (10 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (10 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (10 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (10 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (11 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (13 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (13 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (14 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (14 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (15 hours ago)

Malayali Vartha Recommends