Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

55 കിലോമീറ്റര്‍ നീളത്തില്‍ അത്ഭുതമായി ചൈനയുടെ കടല്‍പാലം; ഇടയില്‍ രണ്ടു ദ്വീപും രണ്ടു തുരങ്കവും; വീഡിയോ

27 APRIL 2017 01:54 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

55 കിലോമീറ്റര്‍ നീളത്തില്‍ ചൈന നിര്‍മിച്ച കടല്‍പാലം ഏവരെയും അത്ഭുതപ്പെടുത്തുന്നു. ആധുനിക ലോകത്തെ മഹാത്ഭുതങ്ങളില്‍ ഒന്നായ ഈ കടല്‍പാലം ഈ വര്‍ഷം ഒടുവില്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കും എന്നാണ് അറിയുന്നത്. 'വൈ' ആകൃതിയിലുള്ള പാലത്തില്‍ രണ്ടിടത്ത് ദ്വീപുകളും തുരങ്കങ്ങളും നിര്‍മിച്ചിട്ടുണ്ട്. ഇതാണ് പാലത്തെ അത്ഭുതമാക്കുന്നത്.

ഹോങ്കോങ്ങിലെ ലന്താവു ദ്വീപില്‍ നിന്ന് തുടങ്ങുന്ന പാലത്തിന്റെ നീളം 55 കിലോമീറ്ററാണ്. മക്കാവുവിലേക്കും സുഹായിയിലേക്കും രണ്ടായി പിരിഞ്ഞാണ് പാലം അവസാനിക്കുന്നത്. ഏതു ചുഴലിക്കാറ്റിനേയും കടല്‍ത്തിരമാലകളേയും പ്രതിരോധിച്ച് നില്‍ക്കാന്‍ കഴിയുന്ന എന്‍ജിനീയറിംഗ് അത്ഭുതമെന്നാണ് ചൈന പാലത്തെ കുറിച്ച് അവകാശപ്പെടുന്നത്.

പാലത്തിനിടയില്‍ നിര്‍മിച്ചിട്ടുള്ള രണ്ടു കൃത്രിമ ദ്വീപുകളും അവയെ കടലുമായി ബന്ധിപ്പിച്ചിട്ടുള്ള തുരങ്കങ്ങളുമാണ് ഈ കടല്‍പാലത്തിന്റെ പ്രത്യേകതയായി പറയപ്പെടുന്നത്. കപ്പലുകള്‍ക്ക് കടന്നു പോകുന്നതിനായിട്ടാണ് ഈ രണ്ടു തുരങ്കങ്ങളും നിര്‍മിച്ചിട്ടുള്ളത്. 6.7 കിലോമീറ്ററാണ് തുരങ്കങ്ങളുടെ ദൈര്‍ഘ്യം. ഈ രണ്ടു തുരങ്കങ്ങള്‍ക്കിടയിലെ ദൂരം 22.9 കിലോമീറ്ററാണ്. ഈ രണ്ടു ഭാഗങ്ങള്‍ നിര്‍മിക്കാനായി മാത്രം നാലു ലക്ഷം ടണ്‍ സ്റ്റീലാണ് ഉപയോഗിച്ചത്. അതായത് 60 ഈഫില്‍ ടവറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അത്രയും സ്റ്റീല്‍.



ട്യൂബ് തുരങ്കങ്ങള്‍ നിര്‍മ്മിച്ച് വെള്ളത്തില്‍ താഴ്ത്തുകയായിരുന്നു. കടലിനടിയില്‍ വച്ച് ഈ ട്യൂബ് തുരങ്കങ്ങള്‍ വെള്ളത്തില്‍ ഒഴുകുന്ന കൂറ്റന്‍ ക്രെയിനുകള്‍ ഉപയോഗിച്ചാണ് തമ്മില്‍ ബന്ധിപ്പിച്ചത്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ഹോങ്കോംഗില്‍ നിന്നുള്ള യാത്രയുടെ സമയദൈര്‍ഘ്യം പത്തിലൊന്നായി ചുരുങ്ങും. നാലു മണിക്കൂര്‍ സഞ്ചാര ദൂരം 45 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കും.

തെക്കന്‍ ചൈനയിലെ ഗുവാംഗ്‌ടോംഗ് പ്രവിശ്യയിലെ സുഹായ് നഗരത്തില്‍ നിന്ന് ഹോങ്കോംഗിലെ മക്കാവുവിലേക്കാണ് കടലിനു കുറുകെ പാലം നിര്‍മ്മിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പാലത്തിന്റെ അനുബന്ധജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്.

120 വര്‍ഷത്തെ ആയുസ്സാണ് പാലത്തിന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. പാലത്തിന്റെ ഡോള്‍ഫിന്റെ ആകൃതിയിലുള്ള 2786 ടണ്‍ ഭാരം വരുന്ന ടവറുകള്‍ പ്ലാന്റുകളില്‍ ഉണ്ടാക്കി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends