Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

സ്മൃതി ഇറാനി സ്വന്തം വണ്ണത്തെ പരിഹസിച്ചപ്പോള്‍ കൂടെ ചിരിക്കാനെത്തി വെര്‍ച്വല്‍ ലോകം

23 JUNE 2017 11:19 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

യോഗയെ ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനപ്രമാണമായി അംഗീകരിച്ചാദരിച്ച ദിവസമാണു കടന്നുപോയത്. രാഷ്ട്രത്തലവന്‍മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഒരേ മനസ്സോടെ, ശരീരത്തെ വഴക്കിയും ശ്വസനത്തെ നിയന്ത്രിച്ചും യോഗാഭ്യാസങ്ങളിലൂടെ കടന്നുപോയ ദിനം. മാധ്യമങ്ങളില്‍ പലരും യോഗാ ചലനങ്ങളുമായി നിറഞ്ഞുനിന്നെങ്കിലും സമൂഹമാധ്യമങ്ങളുടെ കണ്ണുടക്കിയത് ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനിയില്‍ ആണ്.

ആര്‍ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ ഹാമിപൂറില്‍ ആയിരക്കണക്കിനാളുകള്‍ക്കൊപ്പം ഹിമാചല്‍ പ്രദേശിലായിരുന്നു സ്മൃതിയുടെ യോഗാഭ്യാസം. യോഗയില്‍ പങ്കെടുക്കുന്ന ഒരു ചിത്രം അവര്‍തന്നെ പോസ്റ്റ് ചെയ്തു. ഒപ്പം ഒരു ചോദ്യവും: തടിച്ച പ്രകൃതമുള്ള ഒരാളുടെ ശരീരം യോഗയ്ക്ക് വഴങ്ങില്ലെന്ന് ആരാണു പറഞ്ഞത് ?



സ്മൃതി യോഗ ചെയ്യുന്ന ചിത്രം കണ്ട ആര്‍ക്കും അക്കാര്യത്തില്‍ ഒരു സംശയവുമുണ്ടാകില്ല. എത്ര തടിച്ച ശരീരമുണ്ടെങ്കിലും നിരന്തര പരിശീലനത്തിലൂടെ അനായാസമായി യോഗ ചെയ്യാം. തനിക്കിതു പറ്റില്ലെന്നു പറഞ്ഞു മാറിനില്‍ക്കുന്ന അനേകരെ യോഗയിലേക്ക് അകര്‍ഷിക്കാന്‍ പര്യാപ്തമായിരുന്നു സ്മൃതിയുടെ പോസ്റ്റ്. സ്മൃതിക്കാകാമെങ്കില്‍ എന്തുകൊണ്ടു തനിക്കും...എന്നൊരു ചിന്തയിലേക്കു പലരെയും പ്രേരിപ്പിക്കുന്ന പോസ്റ്റ്.



കാര്യങ്ങള്‍ അവിടംകൊണ്ടവസാനിച്ചില്ല. അതുവരെ എല്ലാം വളരെ ഗൗരവത്തിലായിരുന്നെങ്കില്‍ പെട്ടെന്നൊരു തമാശ കൂടിയുണ്ടായി. യോഗ ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ ട്വിറ്ററില്‍ സ്മൃതി മറ്റൊരു ചിത്രം പങ്കുവച്ചു.ആരോഗ്യവും അച്ചടക്കവും യോഗയുമൊക്കെ മാറ്റിനിര്‍ത്തി സാധാരണക്കാരില്‍ ഒരാളാണു താനുമെന്നു തെളിയിക്കുകയായിരുന്നു സ്മൃതി.

യോഗയെക്കുറിച്ചു വാതോരാതെ പറയുമെങ്കിലും ഇഷ്ടപ്പെട്ട ഭക്ഷണം കാണുമ്പോള്‍ ഒരുനിമിഷം എല്ലാം മറന്ന് അതിലേക്കാകര്‍ഷിക്കപ്പെടുന്ന സാധാരണ മനുഷ്യരിലൊരാള്‍. സ്മൃതി പോസ്റ്റ് ചെയ്തത് ചായയുടെയും പക്കോഡയുടെയും ചിത്രം. മഴയത്തെ യോഗയ്ക്കു ശേഷം ഇപ്പോഴിതാ ചായയുടെയും പക്കോഡയുടെയും സമയം എന്ന് അടിക്കുറിപ്പുമിട്ടപ്പോള്‍ സ്ൃതി രാവിലെ ചെയ്ത കഠിന യോഗമുറകളുടെ ഗൗരവം ഒരൊറ്റവാചകത്തിലൂടെ അലിയിച്ചുകളഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (48 minutes ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (56 minutes ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (57 minutes ago)

മലയാളികൾ കരുതിയിരിക്കുക..  (1 hour ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (1 hour ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (1 hour ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (2 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (2 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (2 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (2 hours ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (3 hours ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (3 hours ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (3 hours ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (3 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (3 hours ago)

Malayali Vartha Recommends