Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ആയിരത്തോളം കപ്പല്‍ഛേദങ്ങള്‍ക്കു സാക്ഷിയായ മാഗ്‌ദെലിന്‍ ദ്വീപുകള്‍

23 JUNE 2017 12:48 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വിമാനങ്ങളും കപ്പലുകളും 'താനേ' അപ്രത്യക്ഷമാകുന്ന ബര്‍മുഡ ട്രയാംഗിളിന്റെ കഥ കേള്‍ക്കാത്തവര്‍ കുറവായിരിക്കും. അതു പോലെ ദുരൂഹതകള്‍ ചുഴിയിട്ടു ചുറ്റുന്ന മറ്റൊരു സ്ഥലം കൂടി ഭൂമിയിലുണ്ട് ; മാഗ്‌ദെലിന്‍ ദ്വീപുകള്‍. അധികമാര്‍ക്കും പരിചിതമല്ലാത്ത ആ സ്ഥലപ്പേരു നാവികരുടെ ദുസ്വപ്‌നമാണ്. ആ രഹസ്യമറിയും മുന്‍പ് ഈകഥ കേള്‍ക്കണം.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്താണിതു സംഭവിക്കുന്നത്. കാനഡയ്ക്കു സമീപം ക്യുബെക്കില്‍ നിന്നു മരത്തടികളുമായി ഒരു കപ്പല്‍ ഇംഗ്ലണ്ടിലേക്കു പുറപ്പെട്ടു. ഇതേസമയം ഒരുപാടുദൂരെ അയര്‍ലന്‍ഡില്‍ നിന്നു 'മിറക്കിള്‍' എന്നു പേരുള്ള മറ്റൊരു കപ്പല്‍ കാനഡയിലേക്കും പുറപ്പെട്ടു . പുതിയൊരു ജീവിതം സ്വപ്നം കണ്ടു യാത്ര തിരിച്ച ഒരുപറ്റം അഭയാര്‍ഥികളായിരുന്നു അതില്‍. ഗാസ്‌പേ തുറമുഖത്തു നിന്നു പെറിയിലേക്കുള്ള വേറൊരു കപ്പലും ഇതേ സമയം യാത്ര തിരിച്ചിരുന്നു. പരസ്പരം ഒരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത മൂന്നു കപ്പലുകള്‍, വ്യത്യസ്തമായ യാത്രാപഥം. പക്ഷേ, ദിവസങ്ങളുടെ വ്യത്യാസത്തില്‍ മൂന്നു കപ്പലുകളും ഒരേ സ്ഥലത്തു തന്നെ തകര്‍ന്നു! കാനഡയ്ക്കു സമീപത്തെ മാഗ്‌ദെലിന്‍ ദ്വീപുകളുടെ അരികില്‍!

18,19 നൂറ്റാണ്ടുകള്‍ക്കിടയില്‍ മാഗ്‌ദെലിനു സമീപത്തു കടലില്‍ മുങ്ങിയത് ആയിരത്തോളം കപ്പലുകളാണ്. സെന്റ് ലോറന്‍സ് ഉള്‍ക്കടലിന് ഒത്തനടുവില്‍ ചൂണ്ടയുടെ ആകൃതിയില്‍ ഒരു ദ്വീപസമൂഹം ഉണ്ടെന്നതു തന്നെ വളരെ കാലത്തോളം പലര്‍ക്കും അജ്ഞാതമായിരുന്നു. ഇതിലൂടെ കടന്നു പോവുക ദുഷ്‌കരം. എപ്പോള്‍ വേണമെങ്കിലും മാറാവുന്ന പ്രവചനാതീതമായ കാലാവസ്ഥ. ശാന്തമായ കടല്‍ തൊട്ടടുത്ത നിമിഷം രൗദ്രഭാവം കൈക്കൊള്ളാം. ദ്വീപസമൂഹത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും കപ്പലുകള്‍ക്കു വെല്ലുവിളിയായിരുന്നു. ശീത കാലമായാല്‍ മാഗ്‌ദെലിന്‍ പൂര്‍ണമായും ഒറ്റപ്പെടും.

ദ്വീപിനു ചുറ്റുമുള്ള വെള്ളം ഐസാവും. വന്‍കരയിലേക്കും തിരിച്ചുമുള്ള യാത്ര സ്തംഭിക്കും. 19-ാം നൂറ്റാണ്ടിന്റെ തുടക്കംവരെ വന്‍കരയുമായി വാര്‍ത്താവിനിമയം പോലും അസാധ്യമായിരുന്നു. അതിനാല്‍ ഇവിടെ നടക്കുന്ന പല അപകടങ്ങളും പുറം ലോകം അറിയുക വളരെ വൈകിയാണ്. ചിലപ്പോള്‍ അറിഞ്ഞേയില്ലെന്നും വരാം.

കപ്പലുകള്‍ തകര്‍ന്നടിയുമ്പോള്‍ അതില്‍ നിന്നു രക്ഷപ്പെട്ടവരുണ്ടോ? ഉണ്ട്. ഒന്നല്ല, ആയിരത്തോളം പേര്‍. മാഗ്‌ദെലിന്‍ ദ്വീപില്‍ ഇപ്പോഴുള്ള പതിമൂവായിരത്തോളം വരുന്ന ജനസംഖ്യയില്‍ 90 ശതമാനവും കപ്പല്‍ദുരന്തവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരാണ്. കപ്പല്‍ ദുരന്തങ്ങളില്‍ നിന്നു രക്ഷപ്പെട്ടവരോ അവരുടെ മക്കളോ പേരക്കുട്ടികളോ ആണ് മാഗ്‌ദെലിനോനിലെ ഓരോ പൗരനും. അതു മാത്രമല്ല കൗതുകം. തകര്‍ന്നടിയുന്ന കപ്പലുകളുടെ അവശിഷ്ടങ്ങള്‍ കൊണ്ടാണ് ഇവിടെയുള്ള മിക്ക വീടുകളും കടകളും നിര്‍മിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (2 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (2 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (2 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (5 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (6 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (6 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (7 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (7 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (7 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

Malayali Vartha Recommends