Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ച മറുപടി കൊടുത്ത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ മിഥാലി രാജ്; അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയയും

24 JUNE 2017 01:07 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും പുരുഷ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും ഇഷ്ടം ആരോടാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മിഥാലി രാജ് മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ചത്.

ഒരു പുരുഷ ക്രിക്കറ്റ് താരത്തോട് നിങ്ങള്‍ ഇങ്ങനെ ചോദിക്കുമോ? നിങ്ങളുടെ ഇഷ്ടപ്പെട്ട വനിതാ ക്രിക്കറ്റ് താരം ആരെന്ന് നിങ്ങള്‍ അവരോട് ചോദിക്കുമോ? ഇതായിരുന്നു മാധ്യമപ്രവര്‍ത്തകന് മിഥാലി നല്‍കിയ മറുപടി.

ഈ ചോദ്യം താന്‍ പല തവണ കേട്ടിട്ടുണ്ടെന്നും ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന് ലഭിക്കുന്ന പരിഗണന എത്രത്തോളമുണ്ടെന്ന് ഈ ചോദ്യത്തിലൂടെ തന്നെ മനസ്സിലാക്കാമെന്നും മിഥാലി പറഞ്ഞു. ടെലിവിഷനില്‍ എപ്പോഴും കാണാത്തതുകൊണ്ടു തന്നെ വനിതാ താരങ്ങളെ ആര്‍ക്കുമറിയില്ല. കഴിഞ്ഞ രണ്ടു പരമ്പരകള്‍ സംപ്രേഷണം ചെയ്യാന്‍ ബി.സി.സി.ഐ ശ്രമിച്ചിരുന്നു. സോഷ്യല്‍ മീഡിയയും ഇപ്പോള്‍ സജീവമാണ്. എന്നിട്ടും വനിതാ താരങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല. മിഥാലി വ്യക്തമാക്കി.

ഇന്ത്യയിലെ പുരുഷ ക്രിക്കറ്റ് എവിടെ എത്തി നില്‍ക്കുന്നുവോ അവിടേക്ക് വനിതാ ക്രിക്കറ്റും എത്തിച്ചേരാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതല്ലാതെ വനിതാ ക്രിക്കറ്റിന് സ്വന്തമായി ലക്ഷ്യങ്ങളുണ്ടെന്ന് ആരും കരുതുന്നില്ല. എല്ലാവരും പുരുഷ ക്രിക്കറ്റ് പിന്തുടരുന്നു. വനിതാ ക്രിക്കറ്റും ഇവിടെയുണ്ട്. വല്ലപ്പോഴുമെങ്കിലും ശ്രദ്ധിക്കുക. ഞങ്ങളും കളിക്കുന്നത് രാജ്യത്തിനുവേണ്ടിയാണ്. മിഥാലി ചൂണ്ടിക്കാട്ടി. വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ നടന്ന വാര്‍ത്താസമ്മേളനത്തിനിടയിലായിരുന്നു മാദ്ധ്യമപ്രവര്‍ത്തകന്റെ ഈ ചോദ്യവും മിഥാലിയുടെ ഉത്തരവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (4 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (4 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (5 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (6 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (6 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (7 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (7 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (8 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (8 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (8 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (9 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (9 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (9 hours ago)

Malayali Vartha Recommends