Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

മുലയൂട്ടുന്ന അമ്മമാരുടെ മനോഹരചിത്രങ്ങള്‍ പകര്‍ത്തുന്ന ദ ആസ്‌ട്രേലിയന്‍ ബ്രസ്റ്റ് ഫീഡിങ് പ്രോജക്ട്

26 JUNE 2017 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ലോകത്തെ മറ്റൊരു കാഴ്ചയ്ക്കും ഇതിലേറെ മനോഹാരിത ഉണ്ടാകില്ല; അമ്മയുടെ നെഞ്ചോടു ചേര്‍ന്നിരുന്ന് കുഞ്ഞ് മുലപ്പാല്‍ നുകരുന്ന ദൃശ്യം. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ വച്ച് കുഞ്ഞിന് പാല്‍ നല്‍കുക അത്ര എളുപ്പമുള്ള കാര്യമല്ല. തുറിച്ചു നോട്ടങ്ങളും അപമാനകരമായ പരാമര്‍ശങ്ങളും ഈ അമ്മമാര്‍ക്കു നേരെ ഉയരും.

സമൂഹത്തിന്റെ ഈ കാഴ്ച്ചപ്പാട് മാറ്റാനുള്ള ശ്രമത്തിലാണ് ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്വദേശിയായ സാറാ മുര്‍നെയ്‌നര്‍ എന്ന ഫോട്ടോഗ്രാഫര്‍.അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്കു പാല്‍ നല്‍കുന്നതിന്റെ, വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള ചിത്രങ്ങള്‍ പകര്‍ത്തുകയാണ് സാറ ചെയ്യുന്നത്.



രണ്ടു കുഞ്ഞുങ്ങളുടെ അമ്മ കൂടിയായ സാറ രണ്ടാമത്തെ കുഞ്ഞിന്റെ പിറവിക്കു ശേഷമാണ് ദ ആസ്‌ട്രേലിയന്‍ ബ്രസ്റ്റ് ഫീഡിങ് പ്രോജക്ട് എന്ന പേരില്‍ മുലയൂട്ടുന്ന അമ്മമാരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയത്.



ശരിയായ രീതിയില്‍ കുഞ്ഞുങ്ങള്‍ക്ക് പാല്‍ നല്‍കുന്നതിനെ കുറിച്ച് പല അമ്മമാരും ബോധവതികളല്ല. കൃത്രിമപ്പാല്‍ നല്‍കുന്നതിന്റെ ദോഷങ്ങളെ കുറിച്ച് ആളുകള്‍ ചിന്തിക്കാറുമില്ല. മാത്രമല്ല, മുലയൂട്ടലുമായ ബന്ധപ്പെട്ട് തെറ്റിധാരണകളും നിലനില്‍ക്കുന്നുണ്ട്. ഇവയെ തിരുത്തുക. അതാണ് ഈ പ്രോജക്ടിലൂടെ ലക്ഷ്യമാക്കുന്നത ്‌സാറ പറയുന്നു.



ഓസ്‌ട്രേലിയയുടെ ഏറ്റവും മനോഹരങ്ങളായ സ്ഥലങ്ങള്‍ പശ്ചാത്തലമാക്കിയാണ് സാറ ചിത്രങ്ങള്‍ പകര്‍ത്തുന്നത്. ബറോസാ വാലി, സീഫോര്‍ഡ് വാലി, മിലാ മിലാ വെള്ളച്ചാട്ടം എന്നിവിടങ്ങളാണ് സാറയുടെ ചിത്രങ്ങള്‍ക്ക് പശ്ചാത്തലമായത്.

കുഞ്ഞുങ്ങളെ പരിചരിക്കുന്ന സമയത്ത് യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും അമ്മമാര്‍ നേരിടാന്‍ ഇടയാകരുത്. കുഞ്ഞുങ്ങളെ മുലയൂട്ടുന്ന സമയത്ത് അപമാനകരമായ പരാമര്‍ശങ്ങള്‍ നേരിടാനും ഇടയാകരുത്. കുഞ്ഞുങ്ങളെ മുലയൂട്ടിയിരുന്ന സമയത്ത് പല ബുദ്ധിമുട്ടുകളും ഞാനും അനുഭവിച്ചിരുന്നു. കാര്യങ്ങള്‍ പറഞ്ഞുതരാനോ സഹായിക്കാനോ ആരുമുണ്ടായിരുന്നില്ല. സാറ കൂട്ടിച്ചേര്‍ക്കുന്നു. ഇതിനോടകം 1300-ഓളം അമ്മമാരാണ് പ്രോജക്ടുമായി സഹകരിക്കാന്‍ തയ്യാറായി രംഗത്തെത്തിയിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (55 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends