Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

അതിമനോഹരമായ മ്യൂണിക് നഗരത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട സവിശേഷതകള്‍!

04 JULY 2017 02:13 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ജര്‍മ്മനിയിലെ മ്യൂണിക് നഗരം. യൂറോപ്പ്യന്‍ രാജ്യങ്ങളിലെ അതിമനോഹരമായ സിറ്റികളില്‍ ഒട്ടും മാറ്റ് കുറയാതെ സ്ഥിതി ചെയ്യുന്ന നഗരം. കാഴ്ചയിലും സംസ്‌കാരത്തിലും കാല്‍പ്പന്ത് കളിയിലും ഏറെ മുന്നിട്ട് നില്‍ക്കുന്ന നഗരം. നേരിട്ട് പോയി സന്ദര്‍ശിക്കാത്ത തന്നെ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലൂടെ അതിന്റെ ഭംഗി കണ്ട് മനസ്സിലാക്കാം. മ്യൂണിക് നഗരത്തിലെ ചില സവിശേഷതകള്‍...

ഗതാഗതം...

യൂറോപ്പിലെ ഏറ്റവും മികച്ച ഗതാഗത സൗകര്യങ്ങള്‍ ഉള്ള നഗരമാണ് മ്യൂണിക്. മറ്റ് യൂറോപ്പ് നഗരങ്ങളില്‍ സഞ്ചരിക്കുന്നതിനേക്കാള്‍ ഏറ്റവും എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും മ്യൂണിക്കില്‍ സഞ്ചരിക്കാം. ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ നേരിടേണ്ടി വരില്ല. സമയം പാലിക്കുന്നതില്‍ കൃത്യനിഷ്ഠയുള്ള ജങ്ങളാണ് ഇവിടെയുള്ളത്. സൈക്കിളുകളും മറ്റും കൊണ്ട് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം. ഏറെ ക്ഷമാശീലമുള്ള ആള്‍ക്കാരെയായിരിക്കും നിങ്ങള്‍ക്ക് നിരത്തുകളില്‍ കാണാന്‍ സാധിക്കുക.

നിങ്ങള്‍ ചിന്തിക്കുന്നതിനുമപ്പുറമുള്ള പ്രഭാതഭക്ഷണം...

മ്യൂണിക്കില്‍ രാവിലത്തെ ഭക്ഷണമായി ലഭിക്കുക വെയ്‌സ്വസ്‌റ്റെ ആണ്. അതായത് വെള്ള സോസേജ്. സ്വീറ്റ് മസ്റ്റര്‍ഡും ബേക്ക് ചെയ്ത പ്രെറ്റ്‌സെല്‍സും ഓവനില്‍ വെച്ച് ഉണ്ടാക്കിയാണെടുക്കുന്നത്. മ്യൂണിക്കില്‍ എത്തുന്നവര്‍ തീര്‍ച്ചയായും രുചിച്ചിരിക്കേണ്ട ഒരു ഇനമാണ് വെയ്‌സ്വസ്‌റ്റെ.

എങ്ങും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങള്‍...

നഗരം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അംബരചുംബികളായ കെട്ടിടങ്ങളും നിരനിരയായി പായുന്ന വാഹനങ്ങളും മാത്രമാണ് നമ്മുടെ ചിന്തകളിലേക്ക് കടന്നുവരിക. ഇംഗ്ലീഷെര്‍ ഗാര്‍ഡന്‍ മുതല്‍ ഒളിമ്പിയ പാര്‍ക്ക് വരെ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങള്‍.

ഒക്ടോബര്‍ ഫെസ്റ്റ്...

മ്യൂണിക്കിലെ ഒക്ടോബര്‍ ഫെസ്റ്റാണ് ജര്‍മ്മനിയില്‍ നടക്കുന്ന ഏറ്റവും വലിയ ഫെസ്റ്റ്. 1810ല്‍ ബവറിയന്‍സ് ജനത ലുഡ്വിഗ് രാജകുമാരന്റെ വിവാഹം ആഘോഷിച്ചതാണ് ഇന്നും ഒക്ടോബര്‍ ഫെസ്റ്റായി കൊണ്ടാടുന്നത്. ഒക്ടോബറിലെ ആദ്യവാരത്തിലാണ് ഒക്ടോബര്‍ ഫെസ്റ്റ് ആഘോഷിക്കുന്നത്. പ്രത്യേക തരത്തിലുള്ള വേഷം അണിഞ്ഞാണ് സ്ത്രീയും പുരുഷനും എത്തുക. പിന്നെ മേശകളില്‍ ബീയര്‍ നുരയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരം... ബൂട്ടാനെതിരെ ഇന്ത്യക്ക് വമ്പൻ ജയം  (20 minutes ago)

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (34 minutes ago)

വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (44 minutes ago)

യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ  (46 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ  (1 hour ago)

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (1 hour ago)

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (7 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (8 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (8 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (8 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (9 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (9 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (10 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (11 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (11 hours ago)

Malayali Vartha Recommends