Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ ഇന്ത്യന്‍ വംശജയായ യാത്രക്കാരി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കി;ബഹളത്തെ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂര്‍ വൈകി

13 JULY 2017 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ലണ്ടനിലെ ഹീത്രോവില്‍ നിന്നും കാനഡയിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരി മേഘ്‌ന കുമാര്‍ പിടിയിലായി. ഇന്ത്യന്‍ വംശജയായ ഇവര്‍ മദ്യപിച്ചുണ്ടാക്കിയ ബഹളത്തെ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂര്‍ വൈകിയെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് മേഘ്‌നയെ വിമാനത്തില്‍ നിന്നും പിടിച്ചിറക്കിയതിനു ശേഷമാണ് ടേയ്ക്ക് ഓഫ് ചെയ്തത്. ഈ കേസില്‍ മേഘ്‌നയുടെ വിചാരണ തുടങ്ങി. മദ്യം മണക്കുന്ന മേഘ്‌ന വായില്‍ തോന്നുന്ന തെറികളാണ് മറ്റ് യാത്രക്കാര്‍ക്കും വിമാന ജീവനക്കാര്‍ക്കും നേരെ ചൊരിഞ്ഞിരുന്നതെന്ന് വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു.

തുടര്‍ന്ന് ഈ 30 കാരി സീറ്റ് ബെല്‍ട്ടിടാന്‍ വിസമ്മതിച്ചും പ്രശ്‌നമുണ്ടാക്കിയിരുന്നു. ഹീത്രോവിലെ ബാറില്‍ വച്ചായിരുന്നു മേഘ്‌ന മദ്യപിച്ച് മദോന്മത്തയായിത്തീര്‍ന്നത്. തുടര്‍ന്ന് കാനഡയിലെ മോണ്‍ട്രിയലിലേക്ക് പോകാനിരുന്ന വിമാനം പുറപ്പെടാനാവാതെ രണ്ട് മണിക്കൂറോളം കിടക്കേണ്ടി വന്നുവെന്നും ഉക്‌സ്ബ്രിഡ്ജ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ ബോധിപ്പിക്കപ്പെട്ടിരുന്നു.

വെസ്റ്റ് ലണ്ടനിലെ കെന്‍സിങ്ടണിലാണ് മേഘ്‌ന താമസിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോടതിയില്‍ വിചാരണക്കെത്തിയപ്പോഴും താന്‍ തെറ്റ് ചെയ്തുവെന്ന് സമ്മതിക്കാന്‍ മേഘ്‌ന തയ്യാറായിരുന്നില്ല.

ബാറില്‍ പോയി മദ്യപിച്ചിരുന്നതിനാല്‍ വിമാനത്തിലെത്താന്‍ മേഘ്‌ന വൈകിയിരുന്നുവെന്നാണ് പ്രോസിക്യൂട്ടറായ വിജ്യ ഖുട്ടന്‍ ബോധിപ്പിച്ചത്. വിമാനത്തില്‍ കയറിയ അവര്‍ ഏവരോടും കയര്‍ത്തിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. തന്റെ കക്ഷി കുറ്റമൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു മേഘ്‌നയുടെ അഭിഭാഷകനായ അഹ്മദ് റാഫിക്ക് വാദിച്ചത്. കുററം കോടതിക്ക് മുന്നില്‍ ബോധ്യപ്പെട്ടാല്‍ വന്‍ തുക പിഴയോ ജയില്‍ ശിക്ഷയോ മേഘ്‌നയ്ക്ക് മേല്‍ ചുമത്തപ്പെടുന്നതാണ്. അടുത്ത മാസം ഐസ്ലെവര്‍ത്ത് ക്രൗണ്‍ കോടതിയില്‍ ഹാജരാകാന്‍ വേണ്ടി മേഘ്‌നയെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (7 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (7 hours ago)

Malayali Vartha Recommends