കെട്ടിടം ഇങ്ങനെ വീഴുന്നത് കണ്ടിട്ടുണ്ടോ???

കനത്ത മഴയില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴാറുണ്ട്.
എന്നാല്‍,ഒരു കെട്ടിടം അപ്പാടെ നനഞ്ഞ് കുതിര്‍ന്ന് മറിഞ്ഞുവീഴുന്നത് കണ്ടിട്ടുണ്ടോ? ടിബറ്റിലാണ് സംഭവം.
താമസക്കാരെയൊക്കെ നേരത്തെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ ജീവാപായം ഉണ്ടായില്ല!!
https://www.facebook.com/Malayalivartha