Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പഞ്ഞി പോലെ മൃദുലമായ മനസ്സുള്ളതുകൊണ്ടല്ല മാനസി കരഞ്ഞാല്‍ കണ്ണില്‍ നിന്നും പഞ്ഞി വരുന്നത്! 

14 SEPTEMBER 2017 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കരയുമ്പോള്‍ കണ്ണീരാണ് വരുന്നതെന്നതില്‍ ആര്‍ക്കും സംശയമില്ല. പക്ഷെ മധ്യപ്രദേശിലെ പച്ച്ഖുര ഗ്രാമത്തിലെ 11 വയസുകാരിയായ മാനസി കരയുമ്പോള്‍ കണ്ണില്‍ നിന്നും വരുന്നത് പഞ്ഞിക്കു സമാനമായ ഒരു വസ്തുവാണ്. കഴിഞ്ഞ ഓഗസ്റ്റ് 25 മുതലാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ മാനസിയുടെ കണ്ണില്‍ ഈ അത്ഭുത പ്രതിഭാസം നടക്കുന്നത്.

കുട്ടിയില്‍ ദുരാത്മാവ് നിവേശിച്ചതാണെന്നായിരുന്നു മാനസിയുടെ അച്ഛനും പ്രദേശവാസികളും ആദ്യം വിശ്വസിച്ചിരുന്നത്. തുടര്‍ന്ന് മാനസിയേയും ഇവരുടെ കുടുംബാംഗങ്ങളെയും ഗ്രാമവാസികള്‍ ഒറ്റപ്പെടുത്തുകയായിരുന്നു. എന്നാല്‍ അപ്പോള്‍പോലും ഒരു നേത്രവിദഗ്ധന്റെ അടുക്കല്‍പോയി ഇവര്‍ ചികിത്സ തേടിയിരുന്നില്ല. 

കഴിഞ്ഞ രണ്ട് ആഴ്ചകളായി 35 മുതല്‍ 40 വരെ പഞ്ഞി പോലുള്ള ചെറിയ വസ്തു കുട്ടിയുടെ കണ്ണില്‍ നിന്നും വന്നതായാണ് മാനസിയുടെ അച്ഛന്‍ ഗെന്ദ്‌ലാല്‍ കെവാത്ത് പറയുന്നത്. സംഭവം അറിഞ്ഞെത്തിയ സമീപമുള്ള ഒരു ഡോക്ടര്‍ കുട്ടിയെ ഒരു നേത്രവിദഗ്ധന്റെ അടുത്തേക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 

തുടര്‍ന്ന് ജബല്‍പുര്‍ മെഡിക്കല്‍ കോളജിലെ നേത്രവിദഗ്ധനായ നവനീത് സക്‌സേനയുടെ അടുക്കല്‍ കുട്ടിയെ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ നടത്തിയ ചികിത്സയുടെ ഫലമായി കുട്ടിയുടെ ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ കുറവുകൊണ്ട് ഉണ്ടാകുന്ന പ്രശ്‌നമാണെന്ന് കണ്ടെത്തി. ശരീരത്തില്‍ പോഷകാഹാരക്കുറവുള്ള കുട്ടികളുടെ കണ്ണില്‍ നിന്നും ഇത്തരത്തില്‍ പഞ്ഞിയോട് രൂപസാദൃശ്യമുള്ള വെളുത്ത വസ്തുക്കള്‍ വരാറുണ്ടെന്നും ഇവര്‍ പറഞ്ഞു. 

യെമന്‍ സ്വദേശിനിയായ സാദിയ സലേഹ് എന്ന കുട്ടി കരയുമ്പോള്‍ കണ്ണില്‍ നിന്നും കല്ലിനു സമാനമായ വസ്തുവും, ലോറാ പോണ്‍സ് എന്ന കുട്ടിയുടെ കണ്ണില്‍ നിന്നും 20 വര്‍ഷമായി പളുങ്ക് കല്ലുകളും വരുന്ന സംഭവങ്ങള്‍ ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (6 minutes ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (23 minutes ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (23 minutes ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (26 minutes ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (28 minutes ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (32 minutes ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (35 minutes ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (45 minutes ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (55 minutes ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (1 hour ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (1 hour ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (2 hours ago)

Malayali Vartha Recommends