Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഒരു ഇന്ത്യന്‍ കട്ടില്‍ ഓസ്‌ട്രേലിയയില്‍ വില്‍ക്കുന്നത് അന്‍പതിനായിരം രൂപയ്ക്ക്; പരസ്യത്തെ പരിഹസിച്ച് ഇന്ത്യക്കാര്‍

09 OCTOBER 2017 12:19 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

നമ്മുടെ വീടുകളില്‍ നിന്ന് എന്നേ മറഞ്ഞുകഴിഞ്ഞതാണ് കയര്‍ കട്ടിലുകള്‍. കയര്‍ ഉല്‍പ്പന്നങ്ങള്‍ പോലും ഇന്ന് നമ്മള്‍ അത്രയധികമൊന്നും ഉപയോഗിക്കുന്നില്ല. എന്നാല്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും ചണത്തിന്റെ കയര്‍ ഉപയോഗിച്ച് ഉണ്ടാക്കിയ കട്ടിലുകള്‍ (ചാര്‍പോയ്) സുലഭമാണ്.

എന്നാല്‍, നമ്മള്‍ ഉപേക്ഷിച്ച ചണം കൊണ്ടുള്ള കട്ടിലിന് ഓസ്‌ട്രേലിയയില്‍ വലിയ ഡിമാന്റാണ്. വിലയോ നമ്മള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറം. ഓസ്‌ട്രേലിയയില്‍ പുറത്തിറങ്ങിയ ഒരു പരസ്യത്തില്‍ അമ്പതിനായിരം രൂപയ്ക്ക് വില്‍പനയ്ക്കുവെച്ചിരിക്കുന്ന അത്യപൂര്‍വ്വവും ആരോഗ്യദായകവുമായ അപൂര്‍വ്വവസ്തുവാണ് ഈ കട്ടില്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ് ഈ പരസ്യം.

ഈ വിശേഷപ്പെട്ട പരമ്പരാഗത ഇന്ത്യന്‍ കട്ടിലിനെക്കുറിച്ചുള്ള വിശദാംശങ്ങളോടെയാണ് പരസ്യ നോട്ടീസ് പുറത്തിറക്കിയിട്ടുള്ളത്. വളരെയേറെ സുഖപ്രദവും പരമ്പരാഗത ഇന്ത്യന്‍ രൂപകല്‍പനയിലുള്ള ഓസ്‌ട്രേലിയന്‍ നിര്‍മിതവുമാണ് കട്ടില്‍ എന്നതാണ് വിശേഷണം. മേപ്പിള്‍ മരത്തിന്റെ തടികൊണ്ട് നിര്‍മിച്ചതാണ് കട്ടില്‍. കൈകൊണ്ടാണ് കട്ടിലിന്റെ കയര്‍ പാകിയിരിക്കുന്നതെന്നതും കട്ടിലിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഉപഭോക്താവിന്റെ ആവശ്യമനുസരിച്ചുള്ള വലിപ്പത്തില്‍ നിര്‍മിച്ചു നല്‍കുമെന്നും പരസ്യത്തില്‍ പറയുന്നു.

ഇന്ത്യ സന്ദര്‍ശിച്ച ഓസ്‌ട്രേലിയക്കാരനാണ് കയര്‍ കട്ടില്‍ ഓസ്‌ട്രേലിയയില്‍ നിര്‍മിച്ച് വില്‍പന നടത്തുന്നത്. കിടക്ക നിര്‍മാണ കമ്പനി നടത്തുന്ന സിഡ്‌നിക്കാരനായ ഡാനിയല്‍ ബ്ലൂര്‍ 2010-ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഇത്തരം കട്ടില്‍ ആദ്യമായി കാണുന്നത്. ഉപയോഗിച്ചു നോക്കിയപ്പോള്‍ സംഗതി കൊള്ളാമെന്ന് അദ്ദേഹത്തിനു തോന്നി. സിഡ്‌നിയില്‍ തിരിച്ചെത്തിയ ഡാനിയല്‍ ഇത്തരമൊരു കട്ടില്‍ സ്വയം നിര്‍മിച്ചുനോക്കി. മറ്റൊന്ന് സുഹൃത്തിന് ഉണ്ടാക്കി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഇത്തരം കട്ടിലുകള്‍ നിര്‍മിച്ച് വില്‍പന നടത്താനുള്ള ആശയം ഉടലെടുത്തത്.

990 ഓസ്‌ട്രേലിയന്‍ ഡോളറാണ് (50,000) കട്ടിലിന് വിലയിട്ടിരിക്കുന്നത്. കട്ടില്‍ നിര്‍മിക്കുന്നതിനാവശ്യമായ മരത്തിനും ചണക്കയറിനുമായി ഇതില്‍ പകുതിയോളം തുക ചെലവാകുമെന്ന് ഡാനിയല്‍ ബ്ലൂര്‍ പറയുന്നു. കട്ടിലിന്റെ ചട്ടം ഉണ്ടാക്കുന്നത് വലിയ പ്രയാസമുള്ള പണിയാണെന്നും കട്ടില്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചയിലധികം സമയം വേണമെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടാണ് കട്ടിലിന് ഇത്രയും വിലയിട്ടിരിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

എന്നാല്‍ ഡാനിയലിന്റെ കച്ചവടം തകര്‍ക്കാനാണ് ഇന്ത്യക്കാരായ സോഷ്യല്‍മീഡിയ ഉപഭോക്താക്കളുടെ ശ്രമം. പരസ്യത്തെ പരിഹസിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ തുച്ഛമായ വിലയ്ക്ക് കിട്ടുന്നതാണ് ഇത്തരം കട്ടിലെന്നും അത്യപൂര്‍വ്വമായ കട്ടിലിനെക്കുറിച്ചുള്ള അവകാശവാദങ്ങളെ പരിഹസിച്ചുകൊണ്ട് അവര്‍ പറയുന്നു. ഏതായാലും, കയര്‍ കട്ടില്‍ നിര്‍മിച്ച് കുറച്ച് പണമുണ്ടാക്കാനുള്ള ഡാനിയലിന്റെ തന്ത്രത്തെ പൊളിച്ചടുക്കിയിരിക്കുകയാണ് ഇന്ത്യക്കാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends