Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

'മാംസപ്പശ'കൊണ്ടുള്ള പുഡ്ഡിംഗിനു പ്രിയമേറുന്നു: കഴുതകള്‍ ലോകത്ത് നിന്ന് അപ്രത്യക്ഷമാകുന്നു

10 OCTOBER 2017 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ലോകത്ത് കഴുതകള്‍ കടുത്ത വംശനാശ ഭീക്ഷണിയിലേയ്ക്ക് നീങ്ങുന്നു. കഴുതകളുടെ തൊലിയ്ക്കും, ഇറച്ചിക്കും ചൈനയില്‍ വന്‍ പ്രചാരം ഉയര്‍ന്നതോടെയാണ് മനുഷ്യന്റെ അടിമകള്‍ എന്ന് പരിഹസിക്കുന്ന, ഈ ശുദ്ധ മൃഗത്തിന്റെ നിലനില്‍പ്പ് അപകടകരമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്നത്.

ആരോഗ്യകരമായ ഭക്ഷണം തയാറാക്കാനും, പരമ്പരാഗതമായ ഔഷധ മരുന്നുകള്‍ക്കുമായാണ് ചൈന വന്‍ തോതില്‍ കഴുതകളുടെ ഇറച്ചിയും, തൊലിയും ഉപയോഗിച്ചു വരുന്നത്. കഴുതകളുടെ ഇറച്ചിക്ക് പൊതുവേ വിദേശങ്ങളില്‍ വന്‍ പ്രിയമാണ. പ്രത്യേകിച്ച് ചൈനയില്‍ ആ പ്രിയം കൂടുന്നു. അതേസാഹചര്യത്തില്‍, കഴുതകളുടെ പ്രത്യൂത്പാദനം വളരെ കാലതാമസം എടുത്താണ് എന്ന വസ്തുത നിലനില്‍ക്കുന്നതു കൊണ്ട് ചൈനയില്‍ കഴുതകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു. കഴുതകള്‍ക്കായി രാജ്യത്തിന് പുറത്തേക്ക് വലവിരിക്കുന്ന സാഹചര്യമുണ്ടായിരിക്കുകയാണ്. ഇത് കഴുതകളുടെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തുകയാണ്.

അതേസമയം, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൃഷിക്കും, മറ്റുമായി ഇപ്പോഴും ജനങ്ങള്‍ ആശ്രയിക്കുന്നത് കഴുതകളെയാണ്. അതിനാല്‍ കഴുതകളുടെ കുറവ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ പാവപ്പെട്ട ജനതയുടെ നിലനില്‍പ്പിനേയും മോശമായി ബാധിക്കും. അതിനാല്‍ അടുത്തിടെയായി കഴുതകളുടെ വില കുതിച്ചുയരുകയാണ്. വില ഉയര്‍ച്ചയും കഴുതകളെ കിട്ടാതെ വരുന്ന സാഹചര്യവും മൂലം കഴുതകളെ വീടുകളില്‍ നിന്ന് കടത്തിക്കൊണ്ടു പോകുന്ന സ്ഥിതി ഉള്ളതായിവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

യുകെ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ദ ഡോങ്കി സാങ്ക്ച്യുറിയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഒരു വര്‍ഷം 1.8 മില്യണ്‍ തൊലിയുടെ വ്യാപാരമാണ് നടക്കുന്നത്രേ. ഇതിന്റെ ആവശ്യം 10 മില്യണ്‍ ആയി ഉയരുകയാണ്. ചൈനയിലെ സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 1990-ല്‍ 11 മില്യണ്‍ കഴുതകള്‍ ഉണ്ടായിരുന്നത് നിലവില്‍ മൂന്ന് മില്യണ്‍ ആയി കുത്തനെ കുറഞ്ഞു.

കഴുതയുടെ തൊലി ഉപയോഗിച്ച് ഉണ്ടാക്കുന്ന 'ഈജ്ജിയോ' എന്ന മാംസപ്പശ കിലോഗ്രാമിന് 388 ഡോളറിനാണ് വില്‍പ്പനയ്‌ക്കെത്തുന്നത്. കഴുതകളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതോടെ ഉഗാണ്ട, താന്‍സാനിയ, ബോട്‌സ്്വാന, നൈജര്‍, ഫസോ, മാലി, സെനഗല്‍ എന്നീ രാജ്യങ്ങള്‍ ചൈനയിലേയ്ക്കുള്ള കഴുതകളൂടെ കയറ്റുമതി നിരോധിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends