Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

കാരന്റെ മകന്‍, മകളാകാന്‍ തീരുമാനിച്ചു!

11 OCTOBER 2017 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

താന്‍ ജനിച്ച ലിംഗത്തില്‍ നിന്ന് ആരെങ്കിലും മാറുന്നത് മുഖം ചുളിച്ച് കാണുന്ന സമൂഹമാണിന്ന്. എന്നാല്‍ സോയ് എന്ന 12 വയസ്സുകാരന്‍ അവന്റെ തീരുമാനം ഉറക്കെപ്പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ആ തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. മകനെ ലാളിച്ച മാതാപിതാക്കള്‍ക്ക് അന്നു മുതല്‍ ഒരു മകളെ സ്‌നേഹിക്കാന്‍ അവസരം കിട്ടി.

ആണ്‍കുട്ടിയായിരിക്കുന്നതിനേക്കാള്‍ പെണ്‍കുട്ടിയായി ജീവിക്കുമ്പോഴാണ് തന്റെ മനസ്സിന് സന്തോഷം തോന്നുന്നതെന്ന് തന്റെ 12-ാം വയസ്സിലാണ് സോയ് മനസ്സിലാക്കിയത്. അവന്‍ അതു മാതാപിതാക്കളോടു തുറന്നു പറഞ്ഞു. അവന്റെ അമ്മ കാരന്‍ മിഡില്‍റ്റണ്‍ സന്തോഷത്തോടെ ആ തീരുമാനത്തെ പിന്തുണച്ചു. അച്ഛനമ്മമാരുടെ പിന്തുണയോടെ സോയി പൂര്‍ണ്ണമായും പെണ്‍കുട്ടിയാവാനുള്ള ചികിത്സ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

''ഒരു ആണ്‍കുട്ടി ആയിരിക്കുന്നതിനേക്കാള്‍ പെണ്‍കുട്ടിയാവാനാണ് അവന്‍ മനസ്സുകൊണ്ട് ആഗ്രഹിക്കുന്നത്. അങ്ങനെയാവുമ്പോഴാണ് അവന് ആത്മവിശ്വാസവും സന്തോഷവും ലഭിക്കുന്നതും. അതുകൊണ്ട് ചികിത്സയ്ക്കും അതിനു ശേഷമുള്ള ജീവിതത്തിനും കുടുംബത്തിന്റെ ഭാഗത്തുനിന്നും സകലപിന്തുണയുമുണ്ടാവും.'' അമ്മ പറയുന്നു. ''ആണ്‍കുട്ടിയില്‍ നിന്ന് പെണ്‍കുട്ടിയിലേക്കുള്ള മാറ്റം അത്ര ലളിതമല്ലെന്നറിയാം. പക്ഷെ അവന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് ഞങ്ങള്‍ക്കിഷ്ടം.''
അച്ഛന്‍ പറയുന്നതിങ്ങനെയാണ്.

സ്വന്തം സ്വത്വം എതിര്‍ലിംഗത്തില്‍പ്പെട്ടതാണെന്നു മക്കള്‍ തിരിച്ചറിഞ്ഞാല്‍ പോലും സമൂഹത്തെ ഭയന്ന് അച്ഛനമ്മമാര്‍ കുട്ടികളെ ഭയപ്പെടുത്താന്‍ നോക്കും. അവരില്‍ നിന്നൊക്കെ വ്യത്യസ്തരായി കുട്ടിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ മനസ്സുകാണിച്ച ഈ മാതാപിതാക്കളെ ലോകം മാതൃകയാക്കണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (12 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (54 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends