Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ദീപാവലി കാലത്ത് 100 കോടിയുടെ നോട്ടുകള്‍ കൊണ്ട് അലങ്കരിക്കപ്പെടുന്ന ക്ഷേത്രം

18 OCTOBER 2017 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ദീപാവലി കാലത്ത് മധ്യപ്രദേശിലെ റാത്‌ലാമിലുള്ള മഹാലക്ഷ്മിജി ക്ഷേത്രത്തിന്റെ ശ്രീകോവിലിലെത്തുന്ന ഭക്തരുടെ ശ്രദ്ധ ആദ്യം പോകുക ദേവീ വിഗ്രഹത്തിനു നേര്‍ക്കല്ല, പ്രതിഷ്ഠയ്ക്കു ചുറ്റുപാടും അലങ്കരിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളിലാണ്. പൂക്കളും തോരണങ്ങളുമൊന്നുമല്ല അലങ്കാരങ്ങള്‍. കറന്‍സി നോട്ടുകളാണ്. ചില്ലറ നോട്ടുകളല്ല, കോടികള്‍ വരുന്ന നോട്ടുകള്‍!

ദീപാവലി ആഘോഷ കാലത്ത് അമ്പലത്തിലെത്തുന്ന ഭക്തര്‍ സമര്‍പ്പിക്കുന്നതാണ് രൂപ നോട്ടുകള്‍. നോട്ടുകള്‍ മാത്രമല്ല, ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റുവസ്തുക്കളും ക്ഷേത്രത്തില്‍ എത്തിക്കാറുണ്ട്. ഇത് പ്രധാന പൂജാരി ക്ഷേത്രത്തിന്റെ 'ഗര്‍ഭഗൃഹം' എന്നറിയപ്പെടുന്ന ഭാഗത്ത് സൂക്ഷിക്കും. ഇങ്ങനെ ഓരോ ദീപാവലി കാലത്തും അമ്പലത്തില്‍ 100 കോടിയിലധികം രൂപയുടെ നോട്ടുകളാണെത്തുന്നതെന്ന് ക്ഷേത്ര അധികൃതര്‍ പറയുന്നു.

എന്നാല്‍ ഇതൊക്കെ ക്ഷേത്രത്തിന് വഴിപാടായി നല്‍കുന്നതാണ് എന്നു കരുതിയാല്‍ തെറ്റി. ക്ഷേത്രത്തിലെത്തിക്കുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളും ദീപാവലി ആഘോഷത്തിനു ശേഷം തിരിച്ചു കൊണ്ടുപോകും. ഉദ്ദിഷ്ടകാര്യം സാധിക്കുന്നതിനായാണ് വിശ്വാസികള്‍ ദീപാവലി സമയത്ത് ക്ഷേത്രത്തില്‍ നോട്ടുകള്‍ കൊണ്ടുവരുന്നത്. വിദൂര സ്ഥലങ്ങളില്‍ ്‌നിന്നുപോലും ആയിരക്കണക്കിന് വിശ്വാസികള്‍ ക്ഷേത്രത്തിലെത്താറുണ്ട്. ഇത്തരമൊരു ആചാരം പിന്തുടരുന്ന ഏക ക്ഷേത്രമാണ് റാത്‌ലാം മഹാലക്ഷ്മിജി ക്ഷേത്രമെന്ന് ഇവിടത്തുകാര്‍ പറയുന്നു.

പലപ്പോഴും വിശ്വാസികളില്‍ നിന്ന് ലഭിക്കുന്ന പണവും ആഭരണങ്ങളും മറ്റു വസ്തുക്കളും സൂക്ഷിക്കുന്നതിനുള്ള സ്ഥലം തികയാറില്ലെന്ന് അമ്പലത്തിലെ പ്രധാന പൂജാരി സഞ്ജയ് പറയുന്നു. മിക്കപ്പോഴും അമ്പലത്തിലെത്തുന്ന നോട്ടുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ മൂല്യം നൂറു കോടിയിലധികം വരുമെന്നാണ് അദ്ദേഹം പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (9 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (9 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (9 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (11 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends