Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എന്റെ കക്ഷി നെത്തോലി മാത്രം......'ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ അവതാരകനായ വിനു വി ജോണിന് കിട്ടി..ഉന്നത തലത്തിൽ നിന്നും ഒരു സന്ദേശം..ലൈവിൽ വായിച്ച് അവതാരകൻ..


'എന്റെ കക്ഷി നെത്തോലി മാത്രം......'ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ അവതാരകനായ വിനു വി ജോണിന് കിട്ടി..ഉന്നത തലത്തിൽ നിന്നും ഒരു സന്ദേശം..ലൈവിൽ വായിച്ച് അവതാരകൻ..


കണ്ണീർക്കാഴ്ചയായി... കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടയിൽ മലയാളി ഡോക്ടര്‍ തായ്‌ലൻഡിൽ മുങ്ങി മരിച്ചു


മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ഉണ്ടായ ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു... അഞ്ച് പേരെ കാണാതായി


ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറന്നു.... ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്


കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

മദ്യപിക്കുന്ന സമയത്ത് വിദേശഭാഷാ പ്രാവീണ്യം കൂടുമത്രേ!

20 OCTOBER 2017 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മദ്യപാനം നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഹാനികരമായി ബാധിക്കുമെന്ന് നിരവധി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ഓര്‍മ്മക്കുറവ് പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുമെന്നാണ് പറയാറുള്ളത്. എന്നാല്‍ മദ്യപിക്കുന്ന സമയത്ത് വിദേശഭാഷാ പ്രാവീണ്യം വര്‍ദ്ധിക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. 

സാധാരണഗതിയില്‍ ഇംഗ്ലീഷ് പോലെയുള്ള മറ്റൊരു ഭാഷ സംസാരിക്കുന്നതില്‍ മലയാളികള്‍ക്കും മറ്റും ഒരു അങ്കലാപ്പ് ഉണ്ടാകാറുണ്ട്. സംസാരിക്കുന്നത് തെറ്റിപ്പോകുമോയെന്ന ഭയമാണ് ഇതിന് കാരണം. എന്നാല്‍ മദ്യപിക്കുമ്പോള്‍ ഇതേക്കുറിച്ച് വല്ലാതെ ആശങ്ക ഉണ്ടാകാറില്ല. ഈ സമയത്ത്, മറ്റു ഭാഷകള്‍ സംസാരിക്കാന്‍ കൂടുതല്‍ ആത്മവിശ്വാസം കൈവരുമെന്നാണ് ഡച്ച് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. 

ഹോളണ്ടിലെ മാസ്ട്രിറ്റ് സര്‍വ്വകലാശാലയില്‍ പഠിക്കുന്ന 50 വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. ഡച്ച് ഭാഷ സംസാരിക്കാനും, വായിക്കാനും എഴുതാനുമുള്ള ഇവരുടെ കഴിവാണ് പഠനവിധേയമാക്കിയത്. മദ്യപിക്കുമ്പോഴും അല്ലാത്തപ്പോഴുമുള്ള ഇവരുടെ ഭാഷാ പഠനമികവ് പഠനസംഘം പരിശോധിച്ചു. മദ്യപിക്കുമ്പോഴാണ് കൂടുതല്‍ അനായാസമായി ഇവര്‍ ഡച്ച് ഭാഷ സംസാരിക്കുകയും എഴുതുകയും വായിക്കുകയും ചെയ്യുന്നതെന്ന് പഠനത്തില്‍ വ്യക്തമായി.

എന്നാല്‍ ഗവേഷണ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ കുറഞ്ഞ അളവിലുള്ള മദ്യമാണ് നല്‍കിയത്. കൂടുതല്‍ അളവില്‍ മദ്യപിച്ചപ്പോള്‍ ഭാഷാപഠനം അത്ര മികവുറ്റതായിരുന്നില്ലെന്നും പഠനസംഘം വിലയിരുത്തി. പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍ ഓഫ് സൈക്കാഫാര്‍മക്കോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന് തൈരില്ലാതെ ചോറ് ഇറങ്ങില്ലെന്ന് ; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തൈര് വാങ്ങാന്‍ വന്ന പോലീസിനെ ഓടിച്ച് വീട്ടമ്മ  (51 minutes ago)

ഭാഗ്യാനുഭവവും കീർത്തിയും ലഭിക്കും  (1 hour ago)

സൗദി അറേബ്യയിലെ സംരംഭകനുമായ പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു  (1 hour ago)

മുഖ്യനെ കാണാൻ വന്ന പ്രവാസികളെ അടിച്ച് പുറത്താക്കി.? AC ഹോളിൽ കോട്ടും സ്യുട്ടുമിട്ടവർ മാത്രം  (1 hour ago)

ഇന്ന് പരക്കെ മഴ സാധ്യത.  (1 hour ago)

ശബരിമലയിൽ NSG ഇറങ്ങുന്നു....! ഗൂർഖ എമർജൻസി വാഹനം സന്നിധാനം വളയും..! 22-ന്  (1 hour ago)

കേരളത്തെ ഭൂപ്രശ്‌നങ്ങൾ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി  (1 hour ago)

20 വർഷത്തെ കാത്തിരിപ്പിന് വിരാമം... ഇന്ത്യൻ വനിതകൾ യോഗ്യത നേടിയത്  (1 hour ago)

മൂന്ന് കോച്ചുകളിലേക്ക് തീ പടർന്നു...  (1 hour ago)

ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ.  (2 hours ago)

VINU V JOHN എന്റെ കക്ഷി നെത്തോലി മാത്രം!  (2 hours ago)

  അയർലൻഡിൽ ആശുപത്രി ഉദ്യോഗസ്ഥനായ അങ്കമാലി സ്വദേശി മരിച്ച നിലയിൽ  (2 hours ago)

കർഷകന് നേരെ കടുവയുടെ ആക്രമണം..  (2 hours ago)

പവന് 1400 രൂപയുടെ ഇടിവ്  (3 hours ago)

ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.  (3 hours ago)

Malayali Vartha Recommends