Widgets Magazine 

30
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പോറ്റി വളര്‍ത്തിയവരെ തന്റെ കുഞ്ഞിനെ കാണിക്കാന്‍ കാട്ടാനയും സംഘവും നാട്ടില്‍; കൗതുകമാകുന്ന വീഡിയോ ദൃശ്യങ്ങള്‍

28 OCTOBER 2017 05:00 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വളര്‍ത്തി വലുതാക്കിയവര്‍ സ്വന്തക്കാര്‍ ആണെങ്കിലും അല്ലെങ്കിലും അവരെ നന്ദിയുള്ളവര്‍ ആരും മറക്കാറില്ല. മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല ഇത് സംഭവിക്കുന്നത്. ജീവികള്‍ക്കിടയിലും ഇതുപോലെയുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ട്. തന്നെ വളര്‍ത്തി വലുതാക്കിയവരെ കാണാന്‍ കാട്ടാന എത്തിയത് പിറന്ന് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനേയും, ഒപ്പം സംഘത്തേയും കൂട്ടിയാണ്‌.

കെനിയയില്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവം ഇപ്പോള്‍ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് കുഴിയില്‍ വീണു പരിക്കേറ്റ നിലയിലാണ് വെന്‍ഡി എന്ന ആനക്കുട്ടിയെ ഡേവിഡ് ഷെല്‍ഡ്രിക് വന്യജീവി ട്രസ്റ്റ് ജീവനക്കാര്‍ കണ്ടെത്തുന്നത്. ആനക്കുട്ടിയെ രക്ഷിച്ച് പരിപാലിച്ച് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ആനയെ തിരികെ കാട്ടിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. മറ്റു പല ആനകളേയും ഇതുപോലെ രക്ഷിച്ച് തിരികെ കാട്ടിലേയ്ക്ക് അയച്ചിട്ടുണ്ട്. അവയുടെ കൂട്ടത്തിലേയ്ക്ക് തന്നെ ഈ ആനയേയും അയയ്ക്കുകയായിരുന്നു.

അതിനുശേഷം രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ ട്രസ്റ്റിന്റെ മുന്നില്‍ ഒരുകൂട്ടം ആനകള്‍ എത്തി തമ്പടിച്ചു. ആദ്യം ഒന്ന് അമ്പരന്നു. പിന്നാലെ മനസിലായി ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള ഒരു ആനക്കുട്ടിയും സംഘത്തിലുണ്ടെന്ന്. പിന്നീടാണ് ട്രസ്റ്റ് ജീവനക്കാര്‍ക്ക് മനസിലായത് അത് തങ്ങളുടെ വെന്‍ഡി ആണെന്ന്. ആദ്യ കുഞ്ഞ് പിറന്നപ്പോള്‍ തന്നെ വളര്‍ത്തി വലുതാക്കിയവരെ കാണിക്കാന്‍ കുഞ്ഞുമായി എത്തിയതായിരുന്നു. വെന്‍ഡിയുടെ കുട്ടിക്ക് ഗവാ എന്ന് പേരും ഇട്ടതിനു ശേഷമാണ് അമ്മയേയും സംഘത്തേയും തിരിച്ചയച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാന്‍ വിജയ്‌യുടെ മകന്‍;തനിക്കോ തന്റെ ടീമിനോ നിലവില്‍ ഒദ്യോഗികമായി ഫാന്‍ ക്ലബുകളോ അസോസിയേഷനുകളോ ഇല്ല  (5 hours ago)

സംസ്ഥാനത്തെ മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളവും വർധിപ്പിക്കുന്നതിനുള്ള ബിൽ ഭരണ - പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി നിയമസഭയിൽ പാസാക്കി  (6 hours ago)

വിജിലൻസ് ഡയറക്ടറുടെ പിടലിക്ക് പിടിക്കാൻ ഹൈക്കോടതി! പിണറായിയെ രക്ഷിക്കാനുള്ള പ്ലാനിന് തിരിച്ചടി  (6 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (6 hours ago)

എംഎല്‍എമാരുടെ ശമ്പള വര്‍ദ്ധനയ്‌ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍  (6 hours ago)

സുഹൈലിന്റെ ഉപ്പയല്ല ഉടയതമ്പുരാൻ ഇറങ്ങിയാലും ഇനി രക്ഷയില്ല..! സ്നാപ്ചാറ്റില്‍ കുടുങ്ങി നാലാം പ്രതി ഒറ്റി  (6 hours ago)

സർവ്വനാശം, അർണാബ് ചുഴലിയുടെ അഴിഞ്ഞാട്ടം..! 300 വീടുകളെ ചുഴറ്റിയെറിഞ്ഞു കൊടുംമഴ അടുത്ത മണിക്കൂറിലും  (6 hours ago)

കോടതിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭദ്ര,ജഡ്ജിയുടെ അറസ്റ്റ് നടക്കില്ല ഒറ്റവരിയിൽ കട്ടായം പറഞ്ഞ് ഹൈക്കോടതി..!  (6 hours ago)

ഉടയോൻ തമ്പുരാൻ വിചാരിച്ചാലും ജഡ്ജിയുടെ അറസ്റ്റ് നടക്കില്ല ഒറ്റവരിയിൽ കട്ടായം പറഞ്ഞ് ഹൈക്കോടതി..! പൊട്ടിക്കരഞ്ഞ് ഭദ്ര  (6 hours ago)

മദ്യപിച്ച് വാഹനമോടിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

ബിഎച്ച്ഇഎൽ ജീവനക്കാർക്ക് പ്രത്യേക ശമ്പള പാക്കേജ് ആനുകൂല്യങ്ങളുമായി പിഎൻബി  (10 hours ago)

എസ്‌ബിഐ കാർഡിൻ്റെ ലാഭത്തിൽ 75% വളർച്ച; അറ്റാദായം 778 കോടി രൂപ  (10 hours ago)

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ 'കാര്‍ബെലിം' ഐഐടി മദ്രാസ് ഡീപ്-ടെക് ഫണ്ടില്‍ നിന്ന് 10 കോടി രൂപ സമാഹരിച്ചു...  (10 hours ago)

ആകർഷകമായ ദീപാവലി ഓഫറുകളുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്: സ്വർണം, അൺകട്ട്, ജെംസ്റ്റോൺ ആഭരണങ്ങളുടെ പണിക്കൂലിയിലും വജ്രാഭരണങ്ങളുടെ മൂല്യത്തിലും 30 ശതമാനം കിഴിവും പ്രീ ബുക്കിംഗ് സൗകര്യവും..  (10 hours ago)

പ്രവാസി ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർദ്ധനവ്: പ്രവാസികളോടുള്ള കടുംവെട്ടെന്ന് നവയുഗം സാംസ്കാരിക വേദി  (10 hours ago)

Malayali Vartha Recommends