Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

എയര്‍പോര്‍ട്ടിലെ കാത്തിരിപ്പ് ആഘോഷമാക്കി അമേരിക്കന്‍ യുവതി; വീഡിയോ കാണാം

30 OCTOBER 2017 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ചില സന്ദര്‍ഭങ്ങളില്‍ ക്ഷമയോടെ പിടിച്ചുനില്‍ക്കുക എന്നത് പ്രയാസകരമാണ്. എങ്ങനെയാക്കെ ആ നിമിഷത്തെ അതിജീവിച്ചാലും അവസാന നിമിഷം കാര്യങ്ങള്‍ കൈവിട്ടു പോകും. എന്നാല്‍ നമ്മുടെ സന്തോഷങ്ങളെയും സങ്കടങ്ങളെയും തീരുമാനിക്കേണ്ടത് മറ്റുള്ളവരല്ലെന്നു വിശ്വസിക്കുന്ന ഒരു യുവതി ചെയ്ത കാര്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മഷ്ജിദ് മസൂജി എന്ന യുവതിയാണ് പെട്ടെന്നുണ്ടായ ഒരു പ്രതിസന്ധിയെ വളരെ കൂളായി അതിജീവിച്ചത്. ഷാര്‍ലറ്റ് ഡഗ്ലസിലെ വിമാനത്താവളത്തിലേക്ക് എത്തിയപ്പോഴേക്കും അവര്‍ക്കു യാത്രചെയ്യാനുള്ള കണക്ഷന്‍ ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്തിരുന്നു. അടുത്ത വിമാനം പിറ്റേന്ന് രാവിലെ മാത്രമേയുള്ളൂവെന്ന് മനസ്സിലാക്കിയ യുവതി സ്വയം പഴിച്ചും ദേഷ്യം പിടിച്ചും മുഖം വീര്‍പ്പിച്ചും സമയം കളയാന്‍ തയ്യാറായില്ല. പകരം സ്വന്തം മനസിനും മറ്റുള്ളവരുടെ മനസിനും സന്തോഷം പകരാന്‍ അവര്‍ ആ രാത്രിയില്‍ നൃത്തം ചെയ്തു.

മഷ്ജിദിന്റെ സന്തോഷം നിറഞ്ഞ നൃത്തപ്രകടനം കണ്ട് എയര്‍പോര്‍ട്ട് ജീവനക്കാരും യാത്രക്കാരുമൊക്കെ അവരോട് ഒപ്പം നൃത്തം ചെയ്യാന്‍ ആരംഭിച്ചു. വിരസമായ നീണ്ട കാത്തിരിപ്പിനു തങ്ങളെ വിട്ടുകൊടുക്കാതെ ഒരു രാത്രിമുഴുവന്‍ പോസിറ്റീവ് എനര്‍ജി നിറച്ച് എയര്‍പോര്‍ട്ട് നിറഞ്ഞ് നൃത്തമാടിയ യുവതിയെ എയര്‍പോര്‍ട്ട് ജീവനക്കാരും യാത്രക്കാരും അഭിനന്ദിച്ചു. യുവതി തന്നെയാണ് പിന്നീട് നൃത്തത്തിന്റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് യൂട്യൂബിലൂടെ വീഡിയോ കണ്ടത്. സ്വയം ദേഷ്യപ്പെട്ട് ഇരിക്കാനോ സമയം വെറുതെ പാഴാക്കാനോ തനിക്ക് താത്പര്യമില്ലെന്നും ജീവിതം ആഘോഷമാക്കാനാണ് തനിക്ക് ഇഷ്ടമെന്നും മഷ്ജിദ് പോസ്റ്റിനൊപ്പം വ്യക്തമാക്കിയിട്ടുണ്ട്.

വീഡിയോ കണ്ട എല്ലാവര്‍ക്കും പറയാനുള്ളത് ഒന്നു മാത്രം. ജീവിതത്തില്‍ വലുതും ചെറുതുമായ വിഷമകരമായ നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കാം. നമ്മള്‍ അതിനോട് പ്രതികരിക്കുന്ന രീതിയനുസരിച്ചിരിക്കും നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും നിര്‍ണ്ണയിക്കപ്പെടുക. പോസിറ്റീവായ പ്രതികരണംകൊണ്ട് ആ യുവതി തുടച്ചു കളഞ്ഞത് സ്വന്തം മനസ്സിലെ നിരാശ മാത്രമല്ല മറ്റുള്ളവരുടെ വിരസത നിറഞ്ഞ കാത്തിരിപ്പിനെക്കൂടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ​യി​ര​ക്ക​ണ​ക്കി​ന് പു​ഷ്പ, ഫ​ല,സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ള  (36 minutes ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (50 minutes ago)

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (59 minutes ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (1 hour ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (1 hour ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (1 hour ago)

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (2 hours ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (2 hours ago)

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (2 hours ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (2 hours ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (2 hours ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (3 hours ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (3 hours ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ  (3 hours ago)

കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും  (3 hours ago)

Malayali Vartha Recommends