Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

'ഭഗവാനെ' കാണണമെന്ന ആദിവാസികളുടെ ആഗ്രഹം സഫലമാക്കാന്‍ വനംവകുപ്പ്!

30 OCTOBER 2017 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. വി.പി. ജയപ്രകാശിന് മുന്‍പില്‍ നിവേദനവുമായെത്തിയ അട്ടപ്പാടി സാമ്പാര്‍കോട്, മേലെ സാമ്പാര്‍കോട്, ബോഡിചാള ഊരുവാസികള്‍ക്ക് ഒരാവശ്യമേയുണ്ടായിരുന്നുള്ളു 'ഭഗവാനെ പാക്കാക്ക് പോകണം' (ഭഗവാനെ കാണാന്‍ പോകണം). ഒരു നിമിഷമൊന്ന് അമ്പരന്നെങ്കിലും ഡി.എഫ്.ഒ.യ്ക്ക് കാര്യം മനസ്സിലായി. അധികം വൈകാതെ അതിനുള്ള അവസരം നല്‍കാമെന്ന് ഉറപ്പുനല്‍കിയാണ് ഇവരെ ഡി.എഫ്.ഒ. മടക്കിയത്.

അട്ടപ്പാടിയില്‍നിന്ന് മേയ് 30-ന് കുങ്കിയാനകളുടെ സഹായത്തോടെ വനംവകുപ്പ് പിടികൂടി നാടുകടത്തിയ കൊമ്പനാനയെ കാണാനുള്ള അവസരം ചോദിച്ചാണ് ആദിവാസികള്‍ ഡി.എഫ്.ഒ.യെ സമീപിച്ചത്. മൃഗങ്ങളുമായി വൈകാരികബന്ധം പുലര്‍ത്തുന്നവരാണ് ആദിവാസി സമൂഹം.

ആനകളെ ദൈവതുല്യമായി കാണുന്ന ഇവര്‍ ഭഗവാന്‍, സ്വാമി എന്നിങ്ങനെയാണ് ആനയെ വിളിയ്ക്കുന്നത്. ആന കൃഷിനാശം വരുത്തിയാല്‍ അതും ഐശ്വര്യമായാണ് ഇവര്‍ കരുതുന്നത്. ഭഗവാന്‍ തങ്ങളുടെ കൃഷിയിടത്തില്‍നിന്നുള്ള ഫലം തിന്നിട്ടുപോയാല്‍ അടുത്തവര്‍ഷം ഇരട്ടിഫലം കിട്ടുമെന്നും ഇവര്‍ വിശ്വസിക്കുന്നു. പിടികൂടി നാടുകടത്തിയ കൊമ്പനാനയുമായി ഇത്തരത്തിലുള്ള അടുപ്പം ഈ ഊരുവാസികള്‍ക്കുണ്ടായിരുന്നു. ആനയെ പിടികൂടി നാടുകടത്തിയപ്പോള്‍ ഇവരില്‍ പലരും കരഞ്ഞതും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നു. ഊരുവാസികള്‍ക്ക,് പിടികൂടി നാടുകടത്തിയ ആനയുമായുള്ള ബന്ധത്തിന്റെ ആഴം മനസ്സിലാക്കിയ ഡി.എഫ്.ഒ. ആനയെ കാണാനുള്ള അവസരവും ശരിയാക്കി. നിലവില്‍ എറണാകുളം ജില്ലയിലെ കോടനാട്, അഭയാരണ്യത്തിലാണ് ആനയെ പാര്‍പ്പിച്ചിട്ടുള്ളത്.

കോടനാട് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായി ബന്ധപ്പെട്ടാണ് ആനയെ കാണാനുള്ള അവസരം ഊരുവാസികള്‍ക്ക് ഒരുക്കിയിരിക്കുന്നത്. നവംബര്‍ ഏഴിനാണ് ഊരുവാസികള്‍ കോടനാട്ടേക്ക് പോകുന്നത്. വനസംരക്ഷണസമിതി മണ്ണാര്‍ക്കാട് ഡിവിഷന്‍ കോഓര്‍ഡിനേറ്റര്‍ പി. മോഹനകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ടാകും. ഇവരുടെ യാത്രചെലവുകള്‍ വനംവകുപ്പാണ് വഹിക്കുന്നത്. യാത്രയ്ക്ക് നല്‍കിയിരിക്കുന്ന പേരും വ്യത്യസ്തമാണ്. ഭഗവാനെ പാക്കാക്ക് പോകപോക്ക് (ഭഗവാനെ കാണാനുള്ള യാത്ര)...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ നടത്തിയ വി സി നിയമനം  (3 minutes ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (6 minutes ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (21 minutes ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (32 minutes ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (53 minutes ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (1 hour ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (1 hour ago)

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ഇന്ന്....  (1 hour ago)

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്  (1 hour ago)

ആരതിയെ കല്യാണം കഴിക്കും മുമ്പ് അതുലിന് മറ്റൊരു യുവതിയുമായി Engagement.. പക്ഷേ അവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവരം മറച്ച് വച്ച് ആരതിയുമായി വിവാഹം.. പിന്നീട് മറ്റൊരു യുവതിയുമായി അവിഹിതം.. ആരതിയുടെ 5  (1 hour ago)

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി... ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്കുള്ള സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തി..  (2 hours ago)

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ  (3 hours ago)

Malayali Vartha Recommends