Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഒരു വിരലില്‍ മൂന്നു മോതിരം; ഒടുവില്‍ വയോധികന് അഗ്‌നിശമന സേനയുടെ 'ശസ്ത്രക്രിയ'

31 OCTOBER 2017 10:15 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മുന്നു മോതിരം ഒരേ വിരലില്‍ കുടുങ്ങി പഴുത്ത നിലയിലായ വയോധികന് അഗ്‌നിശമന സേനയുടെ അടിയന്തര 'ശസ്ത്രക്രിയ'. ചിയ്യാരം സ്വദേശി ജോര്‍ജിന്റെ (55) വിരലില്‍ കുടുങ്ങിയ മോതിരങ്ങളാണ് അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ മുറിച്ചുമാറ്റിയത്. ചൈനീസ് മോതിരം വിരലില്‍ കുടുങ്ങി നീരുവച്ചു പഴുത്ത നിലയിലെത്തിയ ജോര്‍ജിന്റെ വിരല്‍ പരിശോധിച്ച സേനാ ഉദ്യോഗസ്ഥര്‍ ഉടന്‍ത്തന്നെ ഇയാളുമായി ജില്ലാ ജനറല്‍ ആശുപത്രിയിലെത്തുകയായിരുന്നു.

ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് മോതിരം അറുത്തുമാറ്റിയത്.വിരലിലെ പഴുപ്പ് നീക്കിയശേഷം പൂട്ടുകള്‍ അറുത്തുമാറ്റുന്ന കട്ടര്‍ ഉപയോഗിച്ചാണ് മോതിരം അറുത്തുമാറ്റിയത്. ഒന്നു പിഴച്ചാല്‍ വിരലുതന്നെ അറ്റുപോകുന്ന സ്ഥിതിയായിരുന്നു.

സ്‌റ്റേഷന്‍ ഓഫിസര്‍ എ.എല്‍.ലാസര്‍, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ ആര്‍.ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍മാന്‍ ഡ്രൈവര്‍മാരായ ജോണ്‍ ബ്രിട്ടോ, ചന്ദ്രന്‍ എന്നിവരാണു മോതിരം അപകടം കൂടാതെ അറുത്തുമാറ്റിയത്.

മോതിരം കുടുങ്ങിയ ഭാഗത്തു മുറിവോ അധികം നീരോ ഇല്ലെങ്കില്‍ മാത്രമെ നൂല്‍ കയറ്റി എടുക്കുന്ന രീതി ഉപയോഗിക്കാന്‍ സാധിക്കൂ എന്ന് എ.എല്‍.ലാസര്‍ പറഞ്ഞു. മുറിച്ചുമാറ്റുന്ന വേളയില്‍ അംഗഭംഗം വരാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു.

സ്ഥിരമായി മോതിരം ഉപയോഗിക്കുന്നവരാണെങ്കില്‍ ദിവസവും കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. വലുപ്പം കുറഞ്ഞ മോതിരം വിരലില്‍ കുത്തിക്കയറ്റാന്‍ ശ്രമിക്കരുത്. മോതിരം ഉപയോഗിക്കുമ്പോള്‍ അലര്‍ജി ഉണ്ടെങ്കില്‍ ഉടന്‍ ഊരിമാറ്റുക. ഇല്ലെങ്കില്‍ ചൊറിഞ്ഞു തടിച്ചു വിരലില്‍ നീരുണ്ടാവാന്‍ സാധ്യതയുണ്ട്. ദിവസത്തില്‍ ഒരു തവണയെങ്കിലും മോതിരം ഊരി ഇടുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (3 minutes ago)

ഇനി ദളപതി യുഗം  (11 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (24 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (51 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

Malayali Vartha Recommends