Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഇനി ഓക്സ്ഫോര്‍ഡിലും കാണാം ഈ ഇന്ത്യന്‍ വിഭവങ്ങള്‍; നിഘണ്ടുവിലാണേ...!

31 OCTOBER 2017 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഭക്ഷ്യവിഭവങ്ങള്‍ക്ക് ലോകമെമ്പാടും സ്വീകാര്യത കൂടിക്കൂടി വരികയാണ്. വളരെ കുറച്ച് ചേരുവകള്‍ ഉപയോഗിച്ചു തന്നെ വിവിധതരം ഭക്ഷണം ഉണ്ടാക്കാന്‍ കഴിയുന്നു എന്നതാണ് ഇന്ത്യന്‍ ഭക്ഷണത്തെ ലോകത്തെമ്പാടുമുള്ള ഭക്ഷണപ്രേമികള്‍ക്ക് പ്രിയങ്കരമാക്കുന്നത്. ഒപ്പം ഇന്ത്യക്ക് മാത്രം അവകാശപ്പെടാനാകുന്ന മനം മയക്കുന്ന മണവും രുചിയും!

ഇന്ത്യന്‍ ഭക്ഷണത്തിന് വലിയ ഒരംഗീകാരം കൂടി ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ഒക്‌സ് ഫോര്‍ഡ്‌നിഘണ്ടുവിന്റെ പുതിയ പതിപ്പില്‍ ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള ആറ് വിഭവങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മസാല, നെയ്യ്, പപ്പടം, പൂരി, കീമാ, ഭേല്‍പൂരി എന്നീ വിഭവങ്ങളാണ് ഓകസ്‌ഫോര്‍ഡ് നിഘണ്ടുവില്‍ ഇടംപിടിച്ചിരിക്കുന്ന ഇന്ത്യന്‍വിഭവങ്ങള്‍.

വൈവിധ്യമായ മസാലകളാണ് ഇന്ത്യന്‍ ഭക്ഷണത്തെ ഇത്രയും വ്യത്യസ്തമാക്കുന്നതും രുചികരമാക്കുന്നതും. ഉര്‍ദ്ദു ഭാഷയില്‍ നിന്നാണ് മസാല എന്ന വാക്കിന്റെ ഉത്ഭവം എന്നാണ് പറയപ്പെടുന്നത്. ഇന്ത്യയില്‍ ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ടത്തെയാണ് മസാല എന്ന വാക്കിന് അര്ത്ഥമായി ഒക്‌ഫോര്‍ഡ് നിഘണ്ടുവില്‍ പറഞ്ഞിരിക്കുന്നത്.

ഇന്ത്യന്‍ വിഭവങ്ങളില്‍, പ്രത്യേകിച്ച് പലഹാരങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് നെയ്യ്. പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് നെയ്യ്. പശുവിന്റെയോ എരുമയുടെയോ പാലില്‍ നിന്നും എടുക്കുന്ന വെണ്ണയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഒന്നാണ് നെയ്യ് എന്നാണ് നെയ്യ് എന്ന വാക്കിന് അര്‍ത്ഥമായി ഓക്സ്ഫോര്‍ഡ് നിഘണ്ടുവില്‍ പറഞ്ഞിരിക്കുന്നത്.

എന്തൊക്കെ കറിയുണ്ടെങ്കിലും ഒരു പപ്പടം കൂടി ഉണ്ടായിരുന്നെങ്കില്‍ പൊളിച്ചേനെ എന്നു പറയുന്നവരാണ് മലയാളികള്‍. സദ്യയില്‍ പ്രധാനിയായി ഇരിക്കുന്നതു മുതല്‍ കറിയൊന്നുമില്ലെങ്കില്‍ ചമ്മന്തിക്കൊപ്പെത്തുന്ന പ്രധാനവിഭവമായി വരെ പപ്പടം നമ്മുടെ പ്രിയപ്പെട്ട വിഭവമാണ്. ഇന്ത്യയില്‍ പലയിടങ്ങളിലും പല തരത്തലുള്ള പപ്പടങ്ങളാണ് ലഭിക്കുക. ഓക്സ്ഫോര്‍ഡ് നിഘണ്ടുവില്‍ ഉഴുന്നുപരിപ്പു കൊണ്ടുള്ള മാവ് വട്ടാകൃതിയില്‍ നേര്‍പ്പിച്ച് പരത്തി ഉണ്ടാക്കുന്ന വിഭവമാണ് പപ്പടം.

ഇന്ത്യയില്‍ എവിടെച്ചെന്നാലും എല്ലാവര്‍ക്കും ഒരുപോലെ കഴിക്കാന്‍ ഇഷ്ടമുള്ള ഒരു വിഭവമാണ് പൂരി. സംസ്‌കൃതം വാക്കായ പൂരിക എന്ന വാക്കില്‍ നിന്നാണ് പൂരി എന്ന വാക്കിന്റെ ഉത്ഭവം. ഓക്സ്ഫോര്‍ഡ് നിഘണ്ടുവില്‍ മാവ് കുഴച്ചെടുത്ത് നേര്‍പ്പിച്ച് ചെറിയ വട്ടത്തില്‍ പരത്തിയെടുത്ത് എണ്ണയില്‍ മുക്കി പൊരിച്ചെടുത്ത് പച്ചക്കറികള്‍ കൊണ്ടുള്ള കറിയ്‌ക്കൊപ്പം കഴിക്കുന്ന വിഭവമാണ് പൂരി.

ഇറച്ചി തീരെ പൊടിയായി അരിഞ്ഞെടുക്കുന്നതിനെയാണ് കീമാ എന്നു പറയുന്നത്. പൊടിയായി അരിഞ്ഞെടുക്കുന്നത് എന്നര്‍ത്ഥം വരുന്ന കീമാ എന്ന ടര്‍ക്കിഷ് വാക്കില്‍ നിന്നാണ് കീമാ എന്ന വാക്കിന്റെ ഉത്ഭവം എന്നാണ് പറയപ്പെടുന്നത്. ഓക്‌സ്ഫോര്‍ഡ് നിഘണ്ടുവില്‍ കബാബിന്റെയും സമോസയുടെയും നാനിന്റെയുമൊക്കെ ഉള്ളില്‍ നിറക്കാനുള്ള വിഭവങ്ങളിലാണ് പ്രധാനമായും കീമാ ഉപയോഗിക്കുന്നത്.

വടക്കേഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള ഒരു തെരുവുഭക്ഷണമാണ് ഭേല്‍പൂരി. ഇപ്പോള്‍ പാനീപൂരിയും ഭേല്‍പൂരിയുമൊക്കെ മലയാളിക്കും സുപരിചിതമായിക്കഴിഞ്ഞു. ഓകസ്ഫോര്‍ഡ് നിഘണ്ടുവില്‍ വറുത്ത അരിയും ഉള്ളിയും മസാലപ്പൊടികളും ഒരു പ്രത്യേകതരം ചമ്മന്തിയോടൊപ്പം കിട്ടുന്ന വിഭവമാണ് ഭേല്‍പൂരി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (8 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (9 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (10 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (10 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends