Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ബ്രഹ്മപുത്ര നദിയെ അടിച്ചു മാറ്റാനുള്ള ഒരുക്കങ്ങളുമായി ചൈന; ടിബറ്റില്‍ നിന്നും 1000 കിലോ മീറ്റര്‍ തുരങ്കത്തിലൂടെ കൊണ്ടുപോകും!

31 OCTOBER 2017 01:27 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഭൂട്ടാന്‍ അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മാണം നടത്തി ഇന്ത്യയെ നിരന്തരം പ്രകോപിപ്പിച്ചു കൊണ്ടിരിക്കുന്ന ചൈന ഇന്ത്യയുടെ പ്രമുഖ നദി ബ്രഹ്മപുത്രയെ അടിച്ചുമാറ്റാനും ഒരുക്കങ്ങള്‍ നടത്തുന്നു. വടക്കുകിഴക്കന്‍ മേഖലയിലെ അനേകം ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ച് ഇന്ത്യന്‍ അതിര്‍ത്തിയിലൂടെ ഒഴുകുന്ന നദിയെ ടിബറ്റില്‍ വെച്ച് മുറിച്ച് 1000 കിലോ മീറ്റര്‍ നീളമുള്ള തുരങ്കത്തിലൂടെ സിംഗ്ജിയാംഗിലേക്ക് വഴിമാറ്റി ഒഴുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന തുനിയുന്നു എന്നാണ് വാര്‍ത്തകള്‍.

യാര്‍ലംഗ് സാംഗ്‌പോ എന്ന് ടിബറ്റില്‍ അറിയപ്പെടുന്ന നദി ഇന്ത്യന്‍ അതിര്‍ത്തിയായ അരുണാചല്‍ പ്രദേശില്‍ സിയാംഗ് എന്ന പേരിലും ആസാമില്‍ ബ്രഹ്മപുത്ര എന്ന പേരിലും ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിരിലായി ദശലക്ഷക്കണക്കിന് ആള്‍ക്കാരെ തീറ്റിപ്പോറ്റിക്കൊണ്ട് ഒഴുകുന്ന നദിയാണ്. ഈ നദിയെ മാറ്റി വരയ്ക്കാനുള്ള തുരങ്കം പദ്ധതി കഴിഞ്ഞ മാര്‍ച്ചിലാണ് ചൈനീസ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. നിലവില്‍ ബഌപ്രിന്റില്‍ ഇരിക്കുന്ന പദ്ധതി വടക്കുകിഴക്കന്‍ ഇന്ത്യയ്ക്ക് വന്‍ ജലപ്രതിസന്ധിയുണ്ടാക്കാന്‍ സാധ്യതയുള്ളതാണ്.

1000 കിലോമീറ്ററോളം നീളത്തില്‍ തുരങ്കം നിര്‍മ്മിച്ച് ടിബറ്റില്‍ നിന്നും നദിയെ ടാകഌമാകാന്‍ മരുഭൂമിയിലൂടെ സിംഗ്ജിയാംഗില്‍ എത്തിക്കാനുള്ള സാങ്കേതികതാ പരിശോധനയിലാണ് ചൈനീസ് എഞ്ചിനീയര്‍മാരെന്നാണ് വാര്‍ത്ത പുറത്തുവിട്ട ഹോങ്കാംഗ് പത്രം ചൈനാ മോണിംഗ് പോസ്റ്റ് പറയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തുരങ്കത്തിന് വേണ്ടിയാണ് ചൈനയുടെ ശ്രമം. ഇതുവരെ ചൈന നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും വലിയ തുരങ്കജല പദ്ധതി ലിയാണിംഗ് പ്രവിശ്യയിലെ 85 കിലോമീറ്റര്‍ വരുന്ന ദാഹൗഫാംഗ് പദ്ധതിയാണ്.

തുരങ്ക നിര്‍മ്മാണ വിദഗ്ദ്ധന്‍ വാംഗ് മെന്‍ഷു, ഈ മേഖലയിലെ ശാസ്ത്രജ്ഞന്‍ വാംഗ് വിയ്ക്കും പുറമേ മറ്റ് 100 ശാസ്ത്രജ്ഞരും ചേര്‍ന്ന് ഗവേഷണ ജോലികളിലാണ്. അതേ സമയം ഇന്ത്യയും ബംഗഌദേശും പ്രതിഷേധിക്കുമെന്ന മുന്‍ധാരണയോടെ തന്നെയാണ് ശാസ്ത്രജ്ഞര്‍ നീങ്ങുന്നത്. ടിബറ്റില്‍ നിന്നും ഒഴുകുന്ന ആറു പ്രമുഖ നദികള്‍ ഇന്ത്യയിലെ കാര്‍ഷിക വ്യാവസായിക മേഖലകളിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. 2016-ല്‍ ഇവിടെ 32 ഡാം നിര്‍മ്മിക്കാനുള്ള ചൈനയുടെ പ്രഖ്യാപനവും വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു.

ആഗസ്റ്റില്‍ തുടങ്ങാനിരിക്കുന്ന തുരങ്ക നിര്‍മ്മാണം 60-ലധികം വിഭാഗങ്ങളായിട്ടായിരിക്കും പണി തീര്‍ക്കുക. കടല്‍നിരപ്പില്‍ നിന്നും ആയിരക്കണക്കിന് മീറ്റര്‍ ഉയരത്തിലൂടെ നിര്‍മ്മിക്കപ്പെടുന്ന തുരങ്കം ഭൂമിശാസ്ത്രപരമായി വലിയ പ്രതിസന്ധികള്‍ക്കും കാരണമായേക്കും. എട്ടു വര്‍ഷം കൊണ്ടു പണി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന തുരങ്കത്തിനായി 11.7 ബില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (13 minutes ago)

ഇനി ദളപതി യുഗം  (21 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (34 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (4 hours ago)

Malayali Vartha Recommends