Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..

ചീനവല മേഖലയിലെ പുതിയ കൗതുകക്കാഴ്ച; വല വലിക്കുന്ന ബൈക്കുകള്‍!

03 NOVEMBER 2017 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ബൈക്കോടിച്ച് മത്സ്യബന്ധനം നടത്താം! കേള്‍ക്കുമ്പോള്‍ ഞെട്ടിയോ? എന്നാല്‍ സംഗതി സത്യമാണ്. വൈപ്പിനടുത്ത് മുനമ്പത്താണ് നാട്ടുകാര്‍ ബൈക്കോടിച്ച് മീന്‍ പിടിക്കുന്നത്. ഇവിടെ ഇപ്പോള്‍ ചീനവല വലിക്കുന്നത് മനുഷ്യരല്ല ബൈക്കുകളാണ്. പല പരീക്ഷണങ്ങളും നടക്കുന്ന ചീനവല മേഖലയിലെ പുതിയ കൗതുകക്കാഴ്ചയാണ് വല വലിക്കുന്ന ബൈക്കുകള്‍.

ചീനവല തൊഴില്‍ മേഖലയില്‍ ഏറ്റവുമധികം കായിക അധ്വാനം ആവശ്യമുള്ള തൊഴിലാണ് വല ഉയര്‍ത്തല്‍. ആയാസം കുറക്കാന്‍ ആദ്യകാലത്ത് കല്ലുകളും പിന്നെ മോട്ടോറുകളുമൊക്കെ പലരും പരീക്ഷിച്ചു നോക്കി. എന്നാല്‍ പല കാരണങ്ങളാല്‍ ഇവയൊന്നും വേണ്ട വിധത്തില്‍ വിജയിച്ചില്ല. എന്നാല്‍ റണ്ണിങ് കണ്ടീഷനിലുള്ള ബൈക്കുപയോഗിച്ചാല്‍ സംഗതി അനായാസം നടത്താമെന്ന നിരീക്ഷണമാണ് ഈ രംഗത്ത് ഇപ്പോള്‍ വിപ്ലവമായിരിക്കുന്നത്.

വല ഉയര്‍ത്താന്‍ ബൈക്കിനെ സജ്ജമാക്കുന്നത് ഇപ്രകാരമാണ്. ആദ്യം ബൈക്ക് മറിഞ്ഞുപോകാത്ത തരത്തില്‍ വലയുടെ പിന്‍ഭാഗത്ത് കരയില്‍ ബലമായി ഉറപ്പിക്കും. പിന്നീട് ബൈക്കിനു പിന്നിലെ വീല്‍ അഴിച്ചുമാറ്റി കയര്‍ ചുറ്റാവുന്ന തരത്തിലുള്ള വ്യാസമേറിയ കപ്പി ഘടിപ്പിക്കും. തുടര്‍ന്ന് വല വലിച്ചുപൊക്കേണ്ട കയര്‍ കപ്പിയില്‍ ഘടിപ്പിക്കുന്നതോടെ പുതിയ സംഗതി റെഡി. ഇനി ബൈക്ക് സ്റ്റാര്‍ട്ടാക്കി പതിയെ ആക്‌സിലേറ്റര്‍ കൊടുത്താല്‍ കയര്‍ കപ്പിയില്‍ ചുറ്റി വല പതിയെ വെള്ളത്തില്‍ നിന്ന് ഉയരും. ഗിയറിലിട്ട് എഞ്ചിന്‍ ഓഫ് ചെയ്താല്‍ വല ഉയര്‍ന്നു തന്നെ നില്‍ക്കും. അല്‍പംപോലും കായികാധ്വാനം വേണ്ട. ഇനി വല തിരികെ വെള്ളത്തിലേക്ക് ഇറക്കാന്‍ ബൈക്കിന്റെ ഗിയര്‍ ലീവര്‍ ന്യൂട്രലില്‍ ആക്കിയാല്‍ മതി. പിന്നിലെ വീല്‍ സ്വതന്ത്രമാകുന്നതോടെ വല പതുക്കെ വെള്ളത്തിലേക്കു താഴും.

ലളിതമായതിനാല്‍ സംഗതി നാട്ടില്‍ എളുപ്പത്തില്‍ ഹിറ്റായി. ചുരുങ്ങിയതു നാലു ജോലിക്കാര്‍ വേണ്ടിവരുന്നിടത്ത് ഒരാള്‍ മാത്രം മതി ഈ പുതിയ സംവിധാനം പ്രവര്ത്തിപ്പിക്കാന്‍. അറ്റകുറ്റപ്പണി കുറവാണെന്നും അഥവാ തകരാര്‍ സംഭവിച്ചാല്‍ എളുപ്പം പരിഹരിക്കാന്‍ കഴിയുമെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു. പിന്നെങ്ങനെ പുതിയ സംവിധാനം ജനപ്രിയമാകാതിരിക്കും?

അടുത്ത കാലത്ത് സോളാര്‍ പാനല്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മോട്ടോറുകള്‍ ചീനവല വലിക്കാന്‍ ചിലര്‍ വിജയകരമായി ഉപയോഗിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ ലക്ഷങ്ങള്‍ മുടക്കണമെങ്കില്‍ പുതിയ ബാക്ക് സംവിധാനത്തിനു നിസാരമായ മുതല്‍ മുടക്കു മതിയെന്നതും പ്രത്യേകതയാണ്. എല്ലാം കൂടി പതിനായിരത്തില്‍ താഴെ മാത്രമേ ചെലവു വരികയുള്ളൂ. നല്ല മൈലേജുള്ള ബൈക്കാണെങ്കില്‍ നൂറു രൂപയുടെ പെട്രോള്‍ കൊണ്ട് ഒരു ദിവസം മുഴുവന്‍ വല വലിക്കാം.

എന്തായാലും ബൈക്കോടിച്ചുള്ള മീന്‍പിടുത്തം വിനോദ സഞ്ചാരികളെയും ഇങ്ങോട്ട് ആകര്‍ഷിച്ചു തുടങ്ങി. ബൈക്കുകള്‍ മീന്‍ പിടിക്കുന്നതു കാണാന്‍ മുനമ്പം ബീച്ചിലേക്കും മറ്റും സഞ്ചാരികളുടെ ഒഴുക്കു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (3 minutes ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (7 minutes ago)

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ഇന്ന്....  (14 minutes ago)

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്  (22 minutes ago)

ആരതിയെ കല്യാണം കഴിക്കും മുമ്പ് അതുലിന് മറ്റൊരു യുവതിയുമായി Engagement.. പക്ഷേ അവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവരം മറച്ച് വച്ച് ആരതിയുമായി വിവാഹം.. പിന്നീട് മറ്റൊരു യുവതിയുമായി അവിഹിതം.. ആരതിയുടെ 5  (35 minutes ago)

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി... ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്കുള്ള സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (47 minutes ago)

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തി..  (1 hour ago)

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ  (2 hours ago)

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...  (2 hours ago)

പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി... ഇറാനെ വീണ്ടും ആക്രമിച്ചെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്...  (2 hours ago)

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...  (3 hours ago)

  തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവം... ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....  (3 hours ago)

Malayali Vartha Recommends