Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

കൂടപ്പിറപ്പിനെ മരണത്തിന് വിട്ടു കൊടുക്കാന്‍ സമ്മതിക്കാതെ അവര്‍ വാശിയേടെ അമ്മയുടെ ഉദരത്തില്‍ ഇറുകെ പുണര്‍ന്ന് കിടന്നു: ശാസ്ത്രത്തെ തോല്‍പിച്ച സ്‌നേഹം!

06 NOVEMBER 2017 09:28 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

തന്റെ ഉദരത്തില്‍ വളരുന്നത് ഇരട്ടക്കുട്ടികളാണ് എന്ന് അറിഞ്ഞ് ആ അമ്മ ഏറെ സന്തോഷിച്ചു. എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. വൈകാതെ ആ മാതാപിതാക്കള്‍ ഒരു സത്യം തിരിച്ചറിഞ്ഞു. തങ്ങളെുടെ മക്കള്‍ ജീവനോടെ ജനിച്ചാല്‍ അത് അത്ഭുതമായിരിക്കും, കാരണം ഒരു അമ്‌നിയോട്ടിക്ക് സഞ്ചിയിലായിരുന്നു ഇരുവരുടെയും വളര്‍ച്ച. ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഒരു കുഞ്ഞിന്റെ പൊക്കിള്‍ കൊടി മറ്റേ കുഞ്ഞിന്റെ കഴുത്തില്‍ കുരുങ്ങി ജീവന്‍ നഷ്ടമായേക്കാം. അല്ലെങ്കില്‍ അമ്‌നിയോട്ടിക്ക് സഞ്ചിയില്‍ കിടന്നു വളര്‍ച്ച പൂര്‍ത്തിയാകാതെ ഇരുവരും മരണപ്പെട്ടേക്കാം.

ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങള്‍ ജീവനോടെ ജനിക്കുക എന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. മോമോ ട്വിന്‍സ് എന്ന ഈ അവസ്ഥ വൈദ്യ ശാസ്ത്രത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമാണ്. തന്റെ കുഞ്ഞിന് ജീവന്‍ നഷ്ടമായി എന്ന് ഡോക്ടര്‍മാര്‍ പറയരൂതെ എന്ന് ആ അമ്മ ഓരോ നിമിഷവും നെഞ്ചുരുകി പ്രാര്‍ത്ഥിച്ചു. ഭ്രൂണത്തിന്റെ വളര്‍ച്ച പരിശോധിക്കുന്നതിനിടയില്‍ ആദ്യമായി ഡോക്ടര്‍ ആ അത്ഭുതം കണ്ടു. കൂടപ്പിറപ്പിനെ തനിയെ മരണത്തിനു വിട്ടുകൊടുക്കില്ല എന്ന വാശിയോടെ ആ ഇരട്ടകുഞ്ഞുങ്ങള്‍ പരസ്പരം ഇറുകെ പുണര്‍ന്ന് അമ്‌നോട്ടിക് ദ്രവത്തില്‍ കിടക്കുന്നത്.

പൊക്കിള്‍കൊടി ഒരാളുടെ കഴുത്തില്‍ ചുറ്റിയിരുന്നു എങ്കിലും കുഞ്ഞുങ്ങള്‍ അത്രയും ഇറുകെ പുണര്‍ന്നു കിടന്നിരുന്നതിനാല്‍ ഇരുവര്‍ക്കും അപകടം ഒന്നും ഉണ്ടായില്ല. സ്വന്തം കൂടപ്പിറപ്പിനെ മരണത്തിനു വിട്ടുകൊടുക്കാന്‍ സമ്മതിക്കാതെ അത്രമേല്‍ ചേര്‍ത്തു പിടിച്ചുകൊണ്ട് അവര്‍ ജനിച്ചു വീണപ്പോള്‍ ഡോക്ടര്‍മാര്‍ പോലും അമ്പരന്നു. ഇരട്ട ആണ്‍കുട്ടികളില്‍ റെയ്ബാനായിരുന്നു ആദ്യം പിറന്നത്. നിമിഷങ്ങളുടെ ഇടവേളയ്ക്കു ശേഷം തിയോയും പിറന്നു. ഇപ്പോള്‍ 22 മാസം പ്രായമായി ഇവര്‍ക്ക്. ഗര്‍ഭപാത്രത്തില്‍ കിടന്ന അതേ ഒരുമയാണ് ഇരുവര്‍ക്കും ഇപ്പോഴും എന്ന് മാതാപിതാക്കള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (39 minutes ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (51 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (59 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (1 hour ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (2 hours ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (2 hours ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (3 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (3 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (4 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends