Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

വളര്‍ത്തു നായയോടുള്ള സ്‌നേഹം അതിരുകടന്നപ്പോള്‍ അതിന്റെ പാദം ടാറ്റൂ കുത്തിയത് നെഞ്ചില്‍; 18-ാം വയസ്സിലെ ആ തീരുമാനത്തെ ശപിച്ചുകൊണ്ട് യുവതി!

06 NOVEMBER 2017 09:46 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഓമനിച്ച് വളര്‍ത്തിയ നായയോടുള്ള സ്‌നേഹം അതിരുകടന്നപ്പോഴാണ് ആദല്‍ സ്മിത്ത് എന്ന 18-കാരി ആ തീരുമാനമെടുത്തത്. വളര്‍ത്തുനായ മാക്‌സിന്റെ കാല്‍പാദങ്ങളുടെ ചിത്രം തന്റെ ശരീരത്തില്‍ ടാറ്റു ചെയ്യുക. പക്ഷേ, പത്ത് വര്‍ഷത്തിനിപ്പുറം ആദല്‍ പറയുന്നു ജീവിതത്തില്‍ അവള്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായിരുന്നു ആ തീരുമാനമെന്ന്.

2007-ലാണ് ആദല്‍ തന്റെ മാറിടത്തില്‍ ടാറ്റൂ ചെയ്തത്. അഭിമാനത്തോടെ ആ ടാറ്റുവുമണിഞ്ഞ് കോളേജിലെത്തിയപ്പോള്‍ ആദ്യമൊക്കെ എല്ലാവരും അവളെ പ്രശംസിച്ചു. വളര്‍ത്തുനായയോടുള്ള അവളുടെ സ്‌നേഹത്തെ വാനോളം പുകഴ്ത്തി. പക്ഷേ, അധികം വൈകാതെ കാര്യങ്ങള്‍ മാറിമറിഞ്ഞു. എല്ലാവര്‍ക്കും അവളോട് പറയാനുണ്ടായിരുന്നത് അവളുടെ മാറിടത്തെക്കുറിച്ച് മാത്രമായി. നായയുടെ കാല്‍ പാദങ്ങള്‍ ടാറ്റൂ ചെയ്തതുമായി ബന്ധപ്പെട്ട് പരിഹാസങ്ങളും ശക്തമായി.

ആദലിനെ പ്രേമിക്കാന്‍ അതിനു ശേഷം ആരും മുന്നോട്ട് വന്നില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മാക്‌സിനോടുള്ള സ്‌നേഹക്കൂടുതലു കൊണ്ടാണ് ഞാനന്ന് അങ്ങനെ ചെയ്തത്. പക്ഷേ, ഇപ്പോഴാ ടാറ്റൂ കാണുമ്പോള്‍ ഞാനെന്ത് മണ്ടത്തരമാണ് കാണിച്ചത് എന്ന് മാത്രമാണ് എന്റെ മനസ്സിലേക്ക് വരിക. ആദല്‍ പറയുന്നു.

ഇപ്പോള്‍ കഴുത്തറ്റം വരെ മൂടിയ വേഷങ്ങള്‍ ധരിച്ചാണ് ആദലിന്റെ നടപ്പ്. ആ ടാറ്റൂ തന്റെ ആത്മവിശ്വാസം പോലും തകര്‍ത്തുകളഞ്ഞെന്നാണ് ആദല്‍ പറയുന്നത്. ടാറ്റൂ ഒഴിവാക്കാന്‍ ലേസര്‍ ചികിത്സ നടത്താനുള്ള തയ്യാറെടുപ്പിലാണ് ആദല്‍. പതിനെട്ട് മാസത്തോളം ചികിത്സ വേണ്ടിവരും ടാറ്റൂ പൂര്‍ണമായും ഒഴിവാക്കാന്‍. ചെലവാകട്ടെ ടാറ്റു കുത്താന്‍ മുടക്കിയതിന്റെ പത്തിരട്ടിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (1 minute ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (23 minutes ago)

ഇനി ദളപതി യുഗം  (31 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (44 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends