Widgets Magazine
24
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

17 JULY 2024 04:22 PM ISTമലയാളി വാര്‍ത്ത
ബാബ വംഗയെയും നോസ്ട്രഡാമസിനെയും വ്യത്യസ്തരാകുന്നത് ഭാവിയെ മുന്നില്‍ കാണാനും അവ പ്രവചിക്കാനുള്ള കഴിവുകളാണ്. ഇവര്‍ രണ്ടും ലോകം കണ്ട ഏറ്റവും മികച്ച ജ്യോതിഷിമാരുമാണ്. ബാബ വംഗ പ്രവചിച്ചവയിൽ 85 ശതമാനവും നടന്നുകഴിഞ്ഞു. പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തുന്ന ഇറാൻ ഇസ്രായേൽ സംഘര്‍ഷം നേരത്തെ തന്നെ ബാബ വംഗ പ്രവചിച്ച...

തന്നെ ആക്രമിച്ചയാളോടുള്ള കാട്ടാനയുടെ പ്രതികരണം...ഓടെടാ മരത്തലയാ... കണ്ടം വഴി...!

30 January 2020

പാടവരമ്പിലൂടെ പോകുകയായിരുന്ന ഒരു ആനയെ പിന്നാലെ എത്തി കൈയിലിരുന്ന വടികൊണ്ട് തുടര്‍ച്ചയായി അടിച്ചിട്ട് ഓടിയ ഗ്രാമീണയുവാവ് കഷ്ടിച്ചു രക്ഷപ്പെട്ടെന്ന് പറഞ്ഞാല്‍ മതിയല്ലോ. വേദനിച്ചതോടെ ആന ഇയാള്‍ക്ക് നേരെ ത...

ദുബായ് ഭരണാധികാരി ചോദിച്ചു, ആ അധ്യാപിക ആരാണ്... സോഷ്യല്‍ മീഡിയ മറുപടി നല്‍കി!

30 January 2020

സ്‌കൂളിലെ പ്രവേശന കവാടത്തില്‍ നിന്നുകൊണ്ട് കുട്ടികളെ സ്വീകരിക്കുന്ന ഒരു അധ്യാപികയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോ കണ്ട ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ത...

ആറടി നീളമുള്ള ഭീമന്‍ പെരുമ്പാമ്പ് ലിവിംഗ് റൂമില്‍

29 January 2020

അമേരിക്കയിലെ കാന്‍സാസിലുള്ള വിചിറ്റ നഗരത്തിന് സമീപം റോസ്ഹില്‍ എന്ന സ്ഥലത്തുള്ള ഒരു വീട്ടിലെ ലിവിംഗ് റൂമിലുള്ള കട്ടിലിന് അടിയില്‍ നിന്നും കണ്ടെത്തിയത് ആറ് അടി നീളമുള്ള പെരുപാമ്പിനെ. ലിവിംഗ് റൂമില്‍ പാമ...

പ്രാര്‍ത്ഥിയ്ക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍ ഉണ്ട്...ഇതാ സ്‌കൂള്‍ അസംബ്ലിക്കിടെയുള്ള ആത്മാര്‍ത്ഥ പ്രാര്‍ത്ഥനയുടെ ഒരു ദൃശ്യം!

29 January 2020

സ്‌കൂള്‍ കാലത്തെ കുറിച്ചുള്ള ഓര്‍മ്മ മിക്കവര്‍ക്കും ഒരു വല്ലാത്ത നൊസ്റ്റാള്‍ജിയ തന്നെയാണ്. കുഞ്ഞ് കുസൃതിത്തരങ്ങളും ടീച്ചര്‍മാരുടെ അടിയുടെ ചൂടും ഇന്നും ഓര്‍മകളില്‍ നില്‍ക്കുന്നു. കടകളില്‍ നിന്ന് വാങ്ങി...

രുചിമികവിന് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അംഗീകാരം, കാപ്പിയുടെ സുഗന്ധമുള്ള സ്റ്റാമ്പ് ഇറക്കുന്നു

29 January 2020

ബംഗളൂരുവിലെ ബസവനഗുഡിയിലെ രംഗറാവു റോഡില്‍ 1965-ലാണ് ബ്രാഹ്മിണ്‍സ് കോഫി ബാര്‍ എന്ന ഒരു ചെറിയ കട ആരംഭിച്ചത്. ഗുണമേന്‍മയാര്‍ന്ന രുചിയുടെ കാര്യത്തില്‍ അന്നുമുതലിന്നോളം ഒരു വിട്ടുവീഴ്ചയുമുണ്ടായിട്ടില്ല. ഈ ച...

തൊണ്ണൂറാം വയസില്‍ മുത്തശിയുടെ നൃത്തം!  

28 January 2020

മനോഹരമായി നൃത്തം ചെയ്യുന്ന ഒരു മുത്തശിയുടെ ദൃശ്യങ്ങള്‍ കണ്ട് സോഷ്യല്‍മീഡിയ കൈയടിക്കുകയാണ് . ജൂലിയ ലൂയിസ് എന്നാണ് ഈ 90-കാരി മുത്തശിയുടെ പേര്. ചികിത്സയ്ക്ക് ശേഷം മുത്തശി നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങ...

338 അടി നീളത്തിലൊരു പിസ!

28 January 2020

ഓസ്‌ട്രേലിയയെ പിടിച്ചുലച്ച കാട്ടുതീയില്‍ ഉണ്ടായ നാശനഷ്ടങ്ങളില്‍ നിന്നും രാജ്യത്തെ സഹായിക്കുവാന്‍ വമ്പന്‍ പിസ നര്‍മിച്ച് പണം സമാഹരിക്കുകയാണ് പിയറും റോസ്‌മേരിയും. ലക്ഷക്കണക്കിന് ജീവജാലങ്ങളാണ് നശിക്കുകയു...

ബോയിംഗ് വിമാനത്തെ വിവാഹം കഴിക്കാനൊരുങ്ങുന്നു യുവതി

28 January 2020

ബോയിംഗ് വിമാനത്തെ ജീവിതപങ്കാളിയാക്കാനൊരുങ്ങുകയാണ് ജര്‍മന്‍കാരി മിഷേല്‍ കോബ്‌കെ. ബോയിംഗ് 737/800 ജെറ്റ് വിമാനത്തെയാണ് മുപ്പതുകാരിയായ മിഷേല്‍ ജീവനുതുല്യം പ്രണയിക്കുന്നത്. വിമാനത്തിന് ഷാറ്റ്‌സ് എന്ന ഓമനപ...

25 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന കൊച്ചിക്കാരുടെ സ്വന്തം ബാബുവേട്ടന്റെ സൈക്കിള്‍!

28 January 2020

കൊച്ചിക്കാരുടെ ബാബുവേട്ടന്‍. പ്രായം 75-ല്‍ എത്തിയെങ്കിലും ആള് ചില്ലറക്കാരനല്ല. ജോണ്‍ കുര്യന്‍ എന്ന് യഥാര്‍ഥ പേര്. കോട്ടയം തിരുവഞ്ചൂരില്‍ ജനിച്ച് എറണാകുളം പനമ്പിള്ളിനഗര്‍/ 631-ല്‍ ഇളയമകന്‍ ബിബിന്‍ ജോണി...

ബൈക്ക് ഓടിക്കുന്നതിനിടെ കുളി, വിഡിയോ വൈറലായപ്പോള്‍ പോക്കറ്റ് കീറുന്ന പിഴയുമായി പോലീസ്!

28 January 2020

വിയറ്റ്നാം സ്വദേശികളായ രണ്ടു യുവാക്കളുടെ ബൈക്ക് ഓടിച്ചുകൊണ്ടുള്ള കുളിയും തുടര്‍ന്നുള്ള പോലീസ് ഇടപെടലും സമൂഹമാധ്യമങ്ങളില്‍ ചിരി ഉയര്‍ത്തുകയാണ്. ബൈക്ക് ഓടിക്കുന്നയാളിനും അയാളുടെ പുറകില്‍ ഇരിക്കുന്ന ആളിന...

മൂന്നാറില്‍ വിന്റര്‍ കാര്‍ണിവലില്‍ എത്തിയ കുട്ടികള്‍ക്ക് സബ്കളക്ടറുടെ അപ്രതീക്ഷിത സ്നേഹ സമ്മാനം

28 January 2020

കഴിഞ്ഞ ദിവസം സബ് കളക്ടര്‍ പ്രേം കൃഷ്ണ ബൊട്ടാനിക്ക് ഗാര്‍ഡനിലെത്തിയത് മൂന്നാറില്‍ 15 ദിവസം നീണ്ടുനിന്ന വിന്റര്‍ കാര്‍ണിവലിന്റെ സമാപന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുന്നതിനായാണ്. 14 സ്‌കൂളുകളില്‍ നിന്നായി എത്...

വലയില്‍ കുടുങ്ങിയ ഭീമന്‍, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടല്‍ജീവി എന്നറിഞ്ഞ് തിരികെ കടലില്‍ വിട്ടു!

28 January 2020

പുതിയാപ്പയില്‍ നിന്നും മല്‍സ്യബന്ധനത്തിന് പോയവരെ കാത്തിരുന്നത് വലിയ ഒരു അതിഥിയായിരുന്നു. എന്നാല്‍ അതിനെ ജീവനോടെ തന്നെ കടലിലേക്ക് മടക്കിയാണ് സംഘം തിരികെ വന്നത്. ജിഎന്‍പിസി ഗ്രൂപ്പില്‍ അതിന്റെ വീഡിയോ ...

ഭര്‍ത്താവ് കാമുകിയെ ചുംബിക്കുന്നത് ലൈവായി ടിവിയില്‍ കണ്ടു ഭാര്യ; ബാക്കി ഭാഗം ചിന്ത്യം!

27 January 2020

ബാഴ്‌സലോണ എഫ്‌സിയും ഡല്‍ഫിനും തമ്മിലുള്ള മത്സരത്തിനിടെ ഗാലറിയിലിരുന്ന് കാമുകിയെ ചുംബിച്ചയാള്‍ക്ക് എട്ടിന്റെ പണി തന്നെ കിട്ടി. മത്സരം കാണാനെത്തിയ ഡെയ്വി എന്ന യുവാവ് സമീപമിരുന്ന കാമുകിയെ ചുംബിച്ചു. ചുംബ...

കാട്ടാനയുടെ വാലില്‍ പിടിച്ചുവലിച്ചുള്ള ഗ്രാമവാസിയുടെ കളി പുലിവാലാകാത്തത് ഭാഗ്യം!

27 January 2020

പശ്ചിമബംഗാളിലെ ഝാര്‍ഗ്രാം എന്ന സ്ഥലത്തു നിന്നും പുറത്ത് വന്ന വിഡിയോ സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുകയാണ്. കാടുകയറാനൊരുങ്ങുന്ന ഒരു ആനയുടെ വാലില്‍ പിടിച്ച് വലിയ്ക്കുന്ന ഒരാളുടെ വിഡിയോയാണ് പുറത്തുവന്നിരിക്കു...

മഞ്ഞു പെയ്യുന്ന കാഷ്മീരില്‍ നിന്നൊരു സുന്ദര കാഴ്ച!

23 January 2020

ജമ്മു കാഷ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജനജീവിതം ദുസഹമായിരിക്കയാണെങ്കിലും കണ്ണിന് കുളിര്‍മയുള്ള കാഴ്ചകള്‍ക്കും ഒട്ടും കുറവില്ല. മഞ്ഞുപുതച്ചു കിടക്കുന്ന താഴ്വരകള്‍ സന്ദര്‍ശിക്കാന്‍ നിരവധിപ്പേരാ...

Malayali Vartha Recommends