Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രുചിമികവിന് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അംഗീകാരം, കാപ്പിയുടെ സുഗന്ധമുള്ള സ്റ്റാമ്പ് ഇറക്കുന്നു

29 JANUARY 2020 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ബംഗളൂരുവിലെ ബസവനഗുഡിയിലെ രംഗറാവു റോഡില്‍ 1965-ലാണ് ബ്രാഹ്മിണ്‍സ് കോഫി ബാര്‍ എന്ന ഒരു ചെറിയ കട ആരംഭിച്ചത്. ഗുണമേന്‍മയാര്‍ന്ന രുചിയുടെ കാര്യത്തില്‍ അന്നുമുതലിന്നോളം ഒരു വിട്ടുവീഴ്ചയുമുണ്ടായിട്ടില്ല.

ഈ ചെറിയ കടയില്‍ തിരക്കൊഴിഞ്ഞ നേരമില്ല. ആവിപറക്കുന്ന ഇഡലിയും വടയും പാവ്ബാജിയുമൊക്കെ രുചിക്കാന്‍ അന്യനാട്ടില്‍ നിന്ന് പോലും ആളുകളെത്തുന്നു. ഇവിടത്തെ കോഫി എന്നാല്‍ കാപ്പിയിലെ രാജാവാണെന്നാണ് ആളുകള്‍ പറയുക. ഒരു ചെറിയ ഗ്‌ളാസില്‍ ചൂടോടെ മുന്നിലെത്തുന്ന ഫില്‍ട്ടര്‍ കോഫിയുടെ ആ മണം മൂക്കിലടിച്ചാല്‍പ്പിന്നെ ഗ്‌ളാസ് കാലിയാവുന്നതറിയില്ല.

പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്, 55 വര്‍ഷത്തെ ഈ രുചിപ്പെരുമയെ ആദരിക്കാന്‍ തീരുമാനിച്ചിരിക്കയാണ്. അതിനായി കാപ്പിയുടെ സുഗന്ധമുള്ള സ്റ്റാമ്പ് ഇറക്കുകയാണ്. ഇത് രണ്ടാം തവണയാണ് കോഫി ഫ്‌ളേവറുള്ള സ്റ്റാമ്പ് പുറത്തിറക്കുന്നത്.

1973-ല്‍ ഭൂട്ടാന്‍ ആണ് ആദ്യമായി സുഗന്ധമുള്ള സ്റ്റാമ്പ് പുറത്തിറക്കിയത്. 2006-ലാണ് ഇന്ത്യ ആദ്യമായി ഇത്തരത്തില്‍ സ്റ്റാമ്പ് ഇറക്കുന്നത്. ചന്ദനത്തിന്റെ മണമുള്ള സ്റ്റാമ്പ് ആയിരുന്നു അത്.

ഏതായാലും ഈ അംഗീകാരം കൊണ്ട് ബ്രാഹ്മിണ്‍സ് കോഫി ബാറിലേക്ക് എത്തുന്ന ഭക്ഷണപ്രേമികളുടെ എണ്ണം കൂടാനേ തരമുള്ളൂ. അന്‍പത്തിയഞ്ച് വര്‍ഷത്തെ മികവാര്‍ന്ന സേവനത്തിന് സ്തുത്യര്‍ഹമായ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബംഗളൂരുവിലെ ബ്രാഹ്മിന്‍സ് കോഫി ബാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (4 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (4 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (5 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (5 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (8 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (11 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (11 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends