Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമൂഹമാധ്യമത്തിലെ അധിക്ഷേപം; വി.ആർ. സുധീഷ് നൽകിയ കേസിൽ ഷഹനാസ് കോടതിയിലെത്തി...


മഴ മുന്നറിയിപ്പ്: കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം...


ജസീലയുടെ മരണം: ഭർത്താവിനും സുഹൃത്തിനും കുടുംബത്തിനുമെതിരെ അന്വേഷണം; മരണമൊഴിയിൽ കുടുങ്ങി പ്രതികൾ...


സ്വന്തം പടക്കുതിരകളെ തള്ളിപ്പറയുന്നോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികളുടെ രോക്ഷം...


പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യമൊരുക്കി അമേരിക്ക..കുവൈത്ത്, സൗദി, യുഎഇ, ഇറാഖ്, സിറിയ, ജോർദാൻ എന്നിവിടങ്ങളിലെ വിവിധ താവളങ്ങളിൽയുഎസ് സൈന്യം ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്..

25 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന കൊച്ചിക്കാരുടെ സ്വന്തം ബാബുവേട്ടന്റെ സൈക്കിള്‍!

28 JANUARY 2020 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

കൊച്ചിക്കാരുടെ ബാബുവേട്ടന്‍. പ്രായം 75-ല്‍ എത്തിയെങ്കിലും ആള് ചില്ലറക്കാരനല്ല. ജോണ്‍ കുര്യന്‍ എന്ന് യഥാര്‍ഥ പേര്. കോട്ടയം തിരുവഞ്ചൂരില്‍ ജനിച്ച് എറണാകുളം പനമ്പിള്ളിനഗര്‍/ 631-ല്‍ ഇളയമകന്‍ ബിബിന്‍ ജോണിനൊപ്പം താമസം. ചെറുപ്രായം മുതല്‍ ഇലക്ട്രോണിക് രംഗത്തു പയറ്റിക്കൊണ്ടിരിക്കുന്ന ബാബുവേട്ടന്‍ ഇന്ധനവില കൂടിയപ്പോഴാണ് ഇലക്ട്രിക് സൈക്കിളിനെക്കുറിച്ചു ചിന്തിച്ചത്. ഇതുസംബന്ധിച്ചു കിറ്റ് വാങ്ങി സ്വന്തമായി സൈക്കിള്‍ കളത്തിലിറക്കി.

25 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകുന്ന സൈക്കിളാണ് കൈയിലുള്ളത്. പച്ചക്കറി വാങ്ങാനും പലചരക്ക് വാങ്ങാനും എന്തിനു പള്ളിയില്‍ പോകാന്‍വരെ ബാബുവേട്ടന്‍ സൈക്കിളിനെയാണ് ആശ്രയിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അവര്‍ക്കു വേണ്ടി സൈക്കിള്‍ ചോദിച്ചിരിക്കുകയാണ്.

കുറഞ്ഞത് 25,000-ത്തോളം രൂപ വേണം വന്‍കിട സ്ഥാപനങ്ങള്‍ ഇറക്കുന്ന ഇലക്ട്രിക് സൈക്കിളൊന്നു വാങ്ങണമെന്ന് വിചാരിച്ചാല്‍. എന്നാല്‍ 7500 മുതല്‍ 10,000 രൂപ വരെയുണ്ടെങ്കില്‍ ബാബുവേട്ടന്റെ സൈക്കിള്‍ റെഡി. ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 15 കിലോമീറ്റര്‍ വരെ ലഭിക്കും. എന്നാല്‍ 40 കിലോമീറ്റര്‍ വരെ ലഭിക്കുന്ന ബാറ്ററിയുണ്ടെന്നാണ് ബാബുവേട്ടന്‍ പറയുന്നത്. അലയന്‍മെന്റ് എല്ലാം കൃത്യമാക്കി ഇലക്ട്രിക് വയറുകളൊന്നും കാണാത്ത രീതിയില്‍ കമ്പനി മോഡലില്‍തന്നെയാണ് സൈക്കിളിന്റെ രൂപകല്പന.

പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ റേഡിയോ അസംബിള്‍ പഠിക്കാന്‍ കോല്‍ക്കത്തയിലേക്കു വണ്ടികയറിയ പശ്ചാത്തലമാണ് ബാബുവേട്ടനുള്ളത്. അവിടത്തെ പഠനം തീരുന്നതിനു മുമ്പു റേഡിയോ റെഡിയാക്കി. റേഡിയോയുടെ കാലം കഴിഞ്ഞപ്പോള്‍ സ്റ്റീരിയോയിലേക്ക് കടന്നു. കൊച്ചി കടവന്ത്രയില്‍ കിരണ്‍ ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനം തുടങ്ങി. 40 വര്‍ഷത്തോളം ഈ സ്ഥാപനം നിലനിര്‍ത്തി.

ഇതിനിടയില്‍ വിസിആര്‍, ടിവി ആന്റിന, എല്‍ഇഡി എന്നിവയിലും കൈവച്ചു. എല്‍ഇഡി ബോര്‍ഡുകള്‍ ഡോക്ടര്‍മാര്‍ക്കും പളളികളിലേക്കും സ്ഥാപനങ്ങള്‍ക്കും നിര്‍മിച്ചു നല്‍കി. എല്ലാം ബാബുവേട്ടന്റെ കരവിരുതില്‍ മാത്രം. ഇന്നും വിവിധ മേഖലകളില്‍നിന്നും ടോക്കണ്‍ ബോര്‍ഡുകള്‍ക്കു വേണ്ടി വിളിവരുന്നു. ഇതൊരു ബിസിനസ് അല്ലെന്നു പറയാം. സമയം പോകാനും മക്കളെ അമിതമായി ആശ്രയിക്കാതെ മുന്നോട്ടുപോകാനുമുള്ള ബാബുവേട്ടന്റെ നിലപാടാണിത്.

ഭാര്യ വത്സല മരിച്ചശേഷം മക്കളുടെ കൂടെ കഴിയുമ്പോഴും ഇന്ന് ആരോഗ്യപ്രശ്‌നങ്ങളിലേക്കൊന്നും പോകാത്തത് ഈ വ്യായാമമാണെന്നു പറയാന്‍ ബാബുവേട്ടന് നൂറു നാവാണ്. മൂത്തമകന്‍ കിരണും കുടുംബവും കൊച്ചിയിലുണ്ട്. ബാബുവേട്ടന്റെ സൈക്കിളില്‍ ഒരു 85 കിലോ ഭാരമൊക്കെ ഒരു പ്രശ്‌നവുമില്ലാതെ കൊണ്ടുപോകാം.

കയറ്റം കയറി ബാബുവേട്ടന്‍ പോകുന്നതു നഗരവാസികള്‍ കണ്ണുചിമ്മാതെ നോക്കി നില്‍ക്കും. ചാര്‍ജ് തീര്‍ന്നു പോയാലും പ്രശ്‌നമില്ല. സൈക്കിള്‍ ചവിട്ടിപ്പോകാമല്ലോ, അതും ഒരു വ്യായാമമാണല്ലോയെന്ന് അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാഞ്ചിയില്‍ നിന്ന് രോഗിയുമായി പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു  (4 hours ago)

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പട്ടയ വിതരണത്തിന് അനുമതി നല്‍കി ഹൈക്കോടതി  (4 hours ago)

ഇന്ത്യ വലിയ അപകടത്തിലേക്ക് നീങ്ങുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍  (6 hours ago)

വ്യാപാര ഡീലില്‍ നിന്ന് പിന്മാറുമെന്ന് യൂറോപ്യന്‍ യൂണിയനും യുകെയും: ട്രംപിന് യൂറോപ്പില്‍ നിന്ന് തിരിച്ചടി  (7 hours ago)

രണ്ടര വയസ്സുകാരി ഐഷ ഫാത്തിമയുടെ മരണം :ഡോക്ടര്‍മാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കുട്ടിയുടെ പിതാവ് സിദ്ദിഖ്  (7 hours ago)

ആര്‍സിസിയുടെ ചരിത്രത്തിലെ പ്രധാന ദിവസമെന്ന് മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

ആര്‍സിസിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തിയെന്ന് മുഖ്യമന്ത്രി  (8 hours ago)

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും: കേരളം ലോകത്തിന് നല്‍കുന്ന മികച്ച സംഭാവന: ഗവേഷണവുമായി സഹകരിക്കാന്‍ 40ല്‍ അധികം ദേശീയ, അന്തര്‍ദേശീയ സ്ഥാപ  (8 hours ago)

വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മാറ്റി  (9 hours ago)

അതിജീവിതയെ സ്വാധീനിക്കുവാനോ, ബന്ധപ്പെടാനോ പാടില്ല; വ്യവസ്ഥ ലംഘിച്ച രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍  (9 hours ago)

സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയെന്ന് സ്‌കൂള്‍ അധികൃതര്‍  (10 hours ago)

യുഎസ് ആക്രമണ ഭീഷണി; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദേശം  (10 hours ago)

സ്വപ്നഭവനം സ്വന്തമാക്കാം; ലോട്ടറി ഭാഗ്യവും; ഈ രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!!!  (11 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്  (11 hours ago)

മഴ മുന്നറിയിപ്പ്: കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം...  (12 hours ago)

Malayali Vartha Recommends