RASAKAZHCHAKAL
കേരള ടൂറിസത്തിന്റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
രണ്ടു ചുവട് കൂടി മുന്നോട്ടു വച്ചിരുന്നെങ്കില്‍ ഇടിയുന്ന മതിലിന് അടിയില്പെടുമായിരുന്നു യുവതി! തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ഞെട്ടിക്കും!
17 July 2019
ചൈനയിലെ ഗാന്സ്ഹു സിറ്റിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ ആരേയും അമ്പരപ്പിക്കും. ഇടിഞ്ഞു വീണ മതിലിന് അടിയില്‍ പോകാതെ യുവതി തലനാരിഴയ്ക്ക് രക്ഷപെടുന്നതിന്റെ ദൃശ്യങ്ങളാണത്. നടന്നു വന്നു കൊണ്ടിരിക്കേ അപ...
നദിയിലെ കുത്തൊഴുക്കില്‍പ്പെട്ട സ്ത്രീയ്ക്ക് സിആര്‍പിഎഫ് ജവാന്മാര് രക്ഷകരായി!
16 July 2019
ജമ്മു കാഷ്മീരിലെ ബാരാമുള്ളയില്‍ നദിയില്‍ വീണ സ്ത്രീക്കു സിആര്‍പിഎഫ് ജവാന്മാര് രക്ഷകരായി. ദിവസനേയുള്ള പട്രോളിംഗിന് ഇറങ്ങിയ സിആര്‍പിഎഫ് ജവാന്മാര് ടാംഗ്മാര്‍ഗ് ടൗണിനു സമീപം ഒരു സ്ത്രീയുടെ കരച്ചില് ...
മൃഗശാലാജീവനക്കാരനെ ചിമ്പാന്‍സി ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
16 July 2019
ചൈനയിലെ ഹെഫൈ വൈല്‍ഡ് ലൈഫ് പാര്‍ക്ക് മൃഗശാലയില്‍ നിന്നും രക്ഷപെട്ട ചിമ്പാന്സിയെ പിടികൂടാന്‍ ശ്രമിച്ച ജീവനക്കാരനെ ചിമ്പാന്‍സി ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പന്ത്രണ്ട് വയസുള്ള യ...
നല്ല ഫ്രഷ് ഓറഞ്ച്; 4 മാസത്തെ പഴക്കമേയുള്ളൂ...കേടൊന്നും വന്നിട്ടില്ല!
16 July 2019
പഴങ്ങളും പച്ചക്കറികളുമൊക്കെ കേട് കൂടാതെ എത്ര ദിവസം സൂക്ഷിച്ചുവയ്ക്കാന്‍ പറ്റുമെന്ന് നമുക്കൊക്കെ അറിയാം. ഒരു ഓറഞ്ച് പരമാവധി മൂന്നോ നാലോ ദിവസം കേടുകൂടാതെ ഇരിക്കും. ദിവസങ്ങള്‍ നീളുന്തോറും പുറം തോട് ചീഞ്ഞ...
അഞ്ച് കിടപ്പ് മുറികളോട് കൂടിയ വമ്പന്‍ വീട് വില്‍പ്പനയ്ക്ക്; അഞ്ചേക്കറിലുള്ള ആ വീട് വാങ്ങുന്നവര്‍ക്ക് രണ്ട് മുതലകള്‍ തികച്ചും സൗജന്യം
16 July 2019
ഓസ്ട്രേലിയയിലെ ഡാര്വിന്, നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ടെഡ് പ്ലെവ്നിക് എന്നയാള്‍ തന്റെ വീട് വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്. അഞ്ചേക്കര്‍ സ്ഥലത്ത് അഞ്ച് കിടപ്പ് മുറിയോടു കൂടിയ ഗംഭീര വീടാണ് വില്‍പ്പന...
ആറു കോടി വിലയുള്ള ഒരു ചതുരംഗകരു!
13 July 2019
ഒരു ചെസ് ബോര്‍ഡിലെ കരുവിന് എന്തുവില വരുമെന്ന് അറിയാമോ? 100 രൂപയ്ക്കും ചെസ് സെറ്റ് ലഭിക്കും. മേല്‍ത്തരം സെറ്റാണെങ്കില്‍ 1000 രൂപയും. അങ്ങനെനോക്കിയാല്‍ ഒരു കരുവിന് കൂടിപ്പോയാല്‍ 100 രൂപ. ശരിയല്ലേ? പുരാത...
വീട്ടില്‍ കയറിയ കരടിയെ വളര്‍ത്തു നായ തുരത്തിയോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍
13 July 2019
അമേരിക്കയില്‍, ന്യൂജേഴ്സിയിലെ ഒരുവീട്ടില്‍ അതിക്രമിച്ചു കടന്നെത്തിയ കരടിയെ സമീപവാസിയുടെ വളര്‍ത്തു നായ നേരിടുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഒരു വീടിനു മുമ്പിലെത്തിയ കരടി അവിടെ പക്ഷികള്‍ക്ക് ഭക്ഷണം...
മകളെ കടിച്ച അണലിയുമായി അമ്മ ആശുപത്രിയില്‍ എത്തി!
13 July 2019
മുംബൈയിലെ ധാരാവിലുള്ള രാജീവ് ഗാന്ധിനഗര്‍ സോനേരി ചാളില്‍ ഒരമ് തന്റെ മകളെ കടിച്ച അണലി പാമ്പിനെയും കൈയില്‍ എടുത്ത് ആശുപത്രിയില്‍ എത്തി. ആശുപത്രിയിലേക്കുള്ള യാത്രക്കിടയില്‍ അമ്മയേയും പാമ്പ് കടിച്ചു. സുല്‍...
ഭീമന് പെരുമ്പാമ്പ് മുതലയെ അകത്താക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ചിത്രങ്ങള്‍
13 July 2019
ഭീമന് പെരുമ്പാമ്പ് മുതലയെ വിഴുങ്ങുന്നതിന്റെ ചിത്രങ്ങള്‍ അമ്പരപ്പുണര്ത്തുന്നു. ഈ ചിത്രങ്ങള്‍ പകര്‍ത്തിയത് പ്രശസ്ത തുഴച്ചില്‍ക്കാരനായ മാര്ട്ടിന് മുള്ളറാണ്. ക്വീന്‍സ്ലാന്‍ഡില്‍ നിന്നുള്ളതാണ് ഈ ചിത്ര...
തേന്‍ കരടി കുഞ്ഞുങ്ങള്‍ക്ക് പേര് മാഹി, മിതാലി!
13 July 2019
തുമകുരുവില്‍ നിന്ന് ഈയിടെ കണ്ടെത്തിയ കരടിക്കുഞ്ഞുങ്ങള്‍ക്ക് കര്‍ണാടക വനം വകുപ്പ് മഹേന്ദ്ര സിംഗ് ധോണിയുടെയും മിതാലി രാജിന്റെയും പേരിട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ആദരസൂചകമായാണ് തേന്‍ കരടി...
തന്റെ മുട്ടകള്‍ ട്രാക്ടര്‍ ഉടച്ചു കളയാതിരിക്കാന്‍ അമ്മക്കിളി തടയുന്നതിന്റെ ഹൃദ്യമായ ദൃശ്യങ്ങള്‍
12 July 2019
ചൈനയിലെ ഉലാന്കാബ് നഗരത്തില്‍നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. താന്‍ ഇട്ട മുട്ടകളുടെ അടുത്തേക്ക് ഒരു ട്രാക്ടര്‍ വരുന്നത് കണ്ടപ്പോള്‍ ചങ്കിടിച്ചു പോയി ഇത്തിര...
കുട്ടികളുടെ ദീപികയുടെ ആദ്യ കവര്ഗേളിനെ തേടുന്നു സോഷ്യല്‍ മീഡിയ
11 July 2019
സോഷ്യല്‍ മീഡിയ ഇപ്പോള്‍ തേടുന്നത് മലയാളത്തിലെ ആദ്യ ബാലമാസികയായ കുട്ടികളുടെ ദീപികയുടെ ആദ്യ കവര്ഗേളിനെയാണ്. 1958-ല്‍ പുറത്തിറങ്ങിയ കുട്ടികളുടെ ദീപികയുടെ ആദ്യപതിപ്പിന്റെ മുഖചിത്രത്തില്‍ വന്ന രണ്ടു നായക്...
മഹാരാഷ്ട്രക്കാരിയ്ക്കും ടെക്സാസ് സ്വദേശിനിയ്ക്കും പത്തു വര്‍ഷത്തിനു ശേഷം പ്രണയസാഫല്യം...
11 July 2019
മഹാരാഷ്ട്രക്കാരി മേഖലയും ടെക്സാസ് സ്വദേശിനി ടെയ്റ്റമും ആദ്യമായി കണ്ടുമുട്ടിയത് വെര്‍ജിനിയയില്‍ വച്ചാണ്. രണ്ടു രാജ്യക്കാര്‍, രണ്ടു സംസ്കാരം എന്നാല്‍ പരസ്പരം സ്നേഹിക്കുന്നതിന് അവര്‍ക്ക് ഇതൊന്നും തടസ്സമ...
ശരീരത്തിലൂടെ പെരുമ്പാമ്പുകള്‍ ഇഴഞ്ഞിട്ടും കൂസലില്ലാതെ കാര്‍ട്ടൂണ്‍ കാണുന്ന കൊച്ചുമിടുക്കി
09 July 2019
പെരുമ്പാമ്പുകള്‍ ശരീരത്തില്‍ കൂടി ഇഴയുമ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെ മൊബൈല്‍ ഫോണില്‍ ഒരു കൊച്ചുകുട്ടി കാര്‍ട്ടൂണ്‍ കാണുന്നതിന്റെ ദൃശ്യങ്ങള്‍ അമ്പരപ്പുളവാക്കുന്നു. ഇന്തോനേഷ്യയിലെ തങ്കേറാംഗിലാണ് സംഭവം...
ആകാശത്തു നിന്ന് താഴേയ്ക്ക് ഊര്‍ന്നുവീഴുന്നതു പോലുള്ള അദ്ഭുത പാലം
09 July 2019
തൂക്കുപാലവും പുഴയ്ക്കും കായലിനും കുറുകെയുള്ള പാലങ്ങളും എന്തിന് കണ്ണാടിപ്പാലം വരെ പാലങ്ങള്‍ പലവിധത്തിലുണ്ട്. എന്നാല്‍ ജപ്പാനിലെ ഒരു പാലമാണ് ഇപ്പോള്‍ ഏവരെയും അദ്ഭുതപ്പെടുത്തുന്നത്. എഷിമ ഒഹാഷി പാലത്തെക്ക...
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ




















