Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

16 JANUARY 2024 02:54 PM ISTമലയാളി വാര്‍ത്ത
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റു...

വീടിന്റെ വാതില്‍പ്പടിയില്‍ 13 അടി നീളമുള്ള രാജവെമ്പാല

25 July 2019

എറണാംകുളം ജില്ലയിലെ വടാട്ടുപാറയില്‍ വീടിന്റെ മുന്നില്‍ വാതില്‍ പടിയില്‍ കിടന്ന കൂറ്റന്‍ രാജവെമ്പാലയെ വനപാലകര്‍ പിടികൂടി. പനംചുവട് പാത്തുങ്കല്‍ പയ്യില്‍ ബോസിന്റെ വീട്ടില്‍ ഇന്നലെ ഉച്ചയോടെയാണ് പാമ്പിനെ...

കൗതുകമായി വേള്‍ഡ് സ്‌നെയില്‍ റേസിംഗ്

23 July 2019

ഒച്ചിഴയുന്ന വേഗത്തിലാണ് അവിടെ കാര്യങ്ങള്‍ നടക്കുന്നതെന്ന് ഏതെങ്കിലും ഓഫീസിനെകുറിച്ചോ മറ്റോ പറഞ്ഞാല്‍ ഉടന്‍ എല്ലാവര്‍ക്കും മനസ്സിലാകും അവിടെ നിന്നും സമയത്തിനൊന്നും നടത്തിയെടുക്കാനാവില്ലെന്ന്! ചുരുക്കത്...

ഈ കുഞ്ഞ് സെവന്‍ ഇലവന്‍ അംബാസിഡറോ...?

22 July 2019

അമേരിക്കയിലെ ഒരു പ്രമുഖ വ്യവസായ ശൃംഖലയാണ് സെവന്‍ ഇലവന്‍. ഈ മാന്ത്രിക സംഖ്യയോട് നൂറു ശതമാനവും നീതി പുലര്‍ത്തി ഒരു കുഞ്ഞ് ജനിച്ചു. ആ ശിശുവിന്റെ കഥ വൈറലാകുകയും ചെയ്തു. മിസൗറി സംസ്ഥാനത്തെ സെന്റ് ലൂവിസില്‍...

കൊറിയര്‍ വിലാസത്തില്‍, വീടിനടയാളമായി ശീമക്കൊന്ന!

22 July 2019

തങ്ങള്‍ക്ക് ഡെലിവറി ചെയ്യാനായി കിട്ടിയ ഒരു പാഴ്‌സലിന്റെ മേല്‍വിലാസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കണമെന്ന് കൊറിയറുകാര്‍ക്കു തോന്നി. അവരുടെ തോന്നല്‍ തെറ്റിയില്ല. എല്ലാവരുടേയും കൗതുകം ആ പാഴ്‌സല്‍ പിടിച...

കാടുവിട്ട് നാട്ടിലെത്തിയ ഹനുമാന്‍ കുരങ്ങ് ഇപ്പോള്‍ നാട്ടുകാരുടെ സുഹൃത്ത്!

20 July 2019

ഇരിട്ടി എടക്കാനം ഭാഗത്ത് മാസങ്ങള്‍ക്ക് മുമ്പ് എത്തപ്പെട്ട ഒരു കുരങ്ങ് നാട്ടില്‍ സ്ഥിരതാമസമാക്കിയിരിക്കയാണ്. പ്രദേശത്തുള്ള വീടുകളിലെത്തിയ അവന്‍ ആദ്യം ആളുകളോട് അടുപ്പം കാണിച്ചിരുന്നില്ലെങ്കിലും പതിയെ അ...

സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും സൗരഭ്യം പരത്തുന്ന ഉണ്ണിയപ്പങ്ങള്‍, സെബാസ്റ്റ്യന്‍ അച്ചന്റേയും മുജീബിന്റേയും വക!

19 July 2019

പഴയ കൊരട്ടി പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ വെച്ചൂക്കരോട്ട് വഴിയരികില്‍ ഉണ്ണിയപ്പം ഉണ്ടാക്കി വില്‍ക്കുന്നയാള്‍ക്ക് സഹായമായി മാറുമ്പോള്‍ സൗഹാര്‍ദത്തിന്റെ ഉത്തമ ഉദാഹരണമായി തീരുന്നു ആ കാഴ്ച. കാഞ്ഞിരപ...

ഒരു 'ഫോണില്ലാ' സെല്‍ഫിയും ഷെബിയും പിന്നെ സീമ ടീച്ചറും!

19 July 2019

വിദ്യാര്‍ഥികള്‍ക്കൊപ്പം കൈത്താങ്ങായി നില്‍ക്കുന്ന അധ്യാപകര്‍ വിരളമാകുന്ന ഇക്കാലത്ത് മാതൃകയാകുകയാണ് സീമ ടീച്ചര്‍. ഷെബി എന്ന ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയുടെ 'കൈ സെല്‍ഫിക്ക്' കൂട്ടുനിന്ന ഒരു ...

ഡയാനാ രാജകുമാരിയുടെ പുനര്‍ജന്മമാണ് താനെന്ന അവകാശവാദവുമായി ഓസ്ട്രേലിയയിലെ നാലുവയസ്സുകാരന്‍

19 July 2019

ആസ്‌ട്രേലിയന്‍ ടെലിവിഷന്‍ അവതാരകനായ ഡേവിഡ് ക്യാപ്‌ബെല്ലിന്റെ മകന്‍ ബില്ലി എന്ന നാലുവയസ്സുകാരന്‍ ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുകയാണ്. ഡയാനാ രാജകുമാരിയുടെ പുനര്‍ജന്മമാണു താനെന്നാണ് ആ കൊച്ചുകുഞ്...

മകന്‍ സ്‌കൂളില്‍ തല്ലുകൂടിയ വിവരം പറയാന്‍ വിളിച്ച ടീച്ചറെ അച്ഛന്‍ ഞെട്ടിച്ചു; രസകരമായ ആ ഓഡിയോ വൈറല്‍

19 July 2019

ആ ക്ലാ സ്സ് ടീച്ചര്‍ തന്റെ ക്ലാസ്സിലെ ഒരു കുട്ടിയുടെ അച്ഛനെ ഫോണില്‍ വിളിച്ചത് മകന്‍ സ്‌കൂളില്‍ തല്ലുകൂടിയ വിവരം പറയാനാണ്. സ്‌കൂളില്‍ നിന്നുള്ള ആ വിളിയില്‍ അച്ഛന്‍ ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും അദ്ദേഹ...

ഒരു സന്ദേശം കുപ്പിയിലാക്കി കടലിലിട്ടു; 50 വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരാള്‍ അത് കണ്ടെത്തി!

18 July 2019

ഇംഗ്ലണ്ടിലെ സൗത്താംപ്റ്റണിലെ പോള്‍ ഗില്‍മോര്‍ എന്ന കുട്ടി തനിയ്ക്ക് പതിമൂന്ന് വയസ് പ്രായമുണ്ടായിരുന്ന സമയത്ത് ഒരു കുസൃതി ഒപ്പിച്ചു. വലിയ കുഴപ്പമുള്ള കാര്യമൊന്നും ആയിരുന്നില്ല. ഒരു സന്ദേശം എഴുതി കുപ്പി...

കദളിക്കൊപ്പം റോബസ്റ്റയും ഒരേ ചെങ്കദളിക്കുലയില്‍ വിളഞ്ഞത് കൗതുകക്കാഴ്ചയാകുന്നു

18 July 2019

ചെങ്കദളി വാഴയില്‍ കദളിപ്പഴത്തിനൊപ്പം റോബസ്റ്റയും വിളഞ്ഞത് കാഴ്ചക്കാര്‍ക്ക് കൗതുകമേകി. കണ്ണൂര്‍ കരിവെള്ളൂരില്‍ കര്‍ഷകനായ ചന്ദ്രന്റെ വീട്ടുവളപ്പിലാണ് ഈ അപൂര്‍വ കാഴ്ച. പത്ത് വര്‍ഷം മുമ്പാണ് കരിവെള്ളൂര്‍ ...

ലാന്‍ഡ് ചെയ്യാനായി താഴ്ന്നുപറന്ന വിമാനം തലയില്‍ ഇടിക്കാതെ വിനോദ സഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

17 July 2019

ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന വിനോദ സഞ്ചാരികളുടെ തലയ്ക്കു മുകളിലൂടെ വിമാനം താഴ്ന്ന് പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒന്നു കാണേണ്ടത് തന്നെയാണ്. തൊട്ടടുത്തുള്ള റണ്‍വേയില്‍ വിമാനം ലാന്‍ഡ് ചെയ്യുകയും ചെയ്തു. ...

ചൂണ്ടയില്‍ കൊരുത്തത് മീന്‍ മാത്രമല്ല...കണ്ടുനോക്ക്...!

17 July 2019

ടെക്‌സസില്‍ ചൂണ്ടയിട്ടു മീന്‍ പിടിച്ചുകൊണ്ടിരുന്നയാളുടെ ചൂണ്ടയില്‍ കുടുങ്ങിയത് മീന്‍ മാത്രമായിരുന്നില്ല, ഒപ്പം ഒരു പെരുമ്പാമ്പും ഉണ്ടായിരുന്നു. ചൂണ്ടയില്‍ മീന്‍ കൊരുത്തുവെന്ന് കരുതിയ ഒരു യുവാവ് അത് മീ...

രണ്ടു ചുവട് കൂടി മുന്നോട്ടു വച്ചിരുന്നെങ്കില്‍ ഇടിയുന്ന മതിലിന് അടിയില്‍പെടുമായിരുന്നു യുവതി! തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ഞെട്ടിക്കും!

17 July 2019

ചൈനയിലെ ഗാന്‍സ്ഹു സിറ്റിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ ആരേയും അമ്പരപ്പിക്കും. ഇടിഞ്ഞു വീണ മതിലിന് അടിയില്‍ പോകാതെ യുവതി തലനാരിഴയ്ക്ക് രക്ഷപെടുന്നതിന്റെ ദൃശ്യങ്ങളാണത്. നടന്നു വന്നു കൊണ്ടിരിക്കേ അപ...

നദിയിലെ കുത്തൊഴുക്കില്‍പ്പെട്ട സ്ത്രീയ്ക്ക് സിആര്‍പിഎഫ് ജവാന്‍മാര്‍ രക്ഷകരായി!

16 July 2019

ജമ്മു കാഷ്മീരിലെ ബാരാമുള്ളയില്‍ നദിയില്‍ വീണ സ്ത്രീക്കു സിആര്‍പിഎഫ് ജവാന്‍മാര്‍ രക്ഷകരായി. ദിവസനേയുള്ള പട്രോളിംഗിന് ഇറങ്ങിയ സിആര്‍പിഎഫ് ജവാന്‍മാര്‍ ടാംഗ്മാര്‍ഗ് ടൗണിനു സമീപം ഒരു സ്ത്രീയുടെ കരച്ചില്‍ ...

Malayali Vartha Recommends