Widgets Magazine
07
Jul / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്പമ്പോ അമ്പരന്ന് സോഷ്യൽമീഡിയ! കൊറോണയിലും വലുത് വന്നില്ലെങ്കിലെ അതിശയമുള്ളൂ; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടിത്തരിച്ച് കേരളക്കര, ഇത് വേറെ ലെവൽ


പ്രണയം അസ്ഥിക്ക് പിടിച്ചപ്പോൾ കാര്യങ്ങൾ കൈവിട്ടുപോയി... ഒടുക്കം ഗർഭിണി ആണെന്നറിഞ്ഞപ്പോൾ മാസങ്ങൾ കടന്നുപോയി! നൊന്തു പ്രസവിച്ച കുഞ്ഞിനെ ഒരു ദിവസം പ്രായമുള്ളപ്പോൾ തന്നെ പള്ളി മുറ്റത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞത് അമ്മയും കാമുകനും; 45 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘത്തെപോലും ഞെട്ടിച്ച ആ കാഴ്ച്ച; സംഭവം അടൂരിൽ


നാല് വർഷത്തെ നീണ്ട പ്രണയം... കാമുകനൊപ്പമുള്ള ചിത്രം പങ്കുവച്ച് റബേക്ക സന്തോഷ്! ഏറ്റെടുത്ത് സോഷ്യൽമീഡിയ


സ്വപ്ന സുരേഷ് വമ്പൻ സ്രാവ് തന്നെ! ഒരു ഇടപാടില്‍ കാൽ കോടിയോളം.. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് മു​ന്‍ പി​ആ​ര്‍​ഒ സ​രി​ത് ക​സ്റ്റ​ഡി​യിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ


മലയാളികൾ ഒരിക്കലും മറക്കാത്ത ആ പ്രണയ ചിത്രങ്ങൾ ഇതാ..

ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്... 30 ലക്ഷത്തില്‍ അധികം സ്ത്രീകളുടെയും ആദ്യ ലൈംഗീകബന്ധം ബലാത്സംഗത്തിലുടെയെന്ന് റിപ്പോര്‍ട്ട്

21 SEPTEMBER 2019 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

കോവിഡിനെ പിന്‍തുടര്‍ന്ന് കണ്ടെത്തി പിടിച്ചു നിര്‍ത്തി ധാരാവി ; കോവിഡ് നിയന്ത്രണത്തിന് തലസ്ഥാനത്തിന് ആവശ്യം ധാരാവി മോഡല്‍; ഒന്നു പരീക്ഷിച്ചുകൂടെ ?

സ്വപ്ന സുരേഷ് വമ്പൻ സ്രാവ് തന്നെ! ഒരു ഇടപാടില്‍ കാൽ കോടിയോളം.. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് മു​ന്‍ പി​ആ​ര്‍​ഒ സ​രി​ത് ക​സ്റ്റ​ഡി​യിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയില്‍ ദിലീപിനെ അഭിനയിപ്പിച്ച ആളല്ലേ സ്റ്റാന്റാപ്പിന്റെ നിര്‍മ്മാതാവായിരിക്കുന്നത്? ആ പണമല്ലേ ഈ പണം? WCC യുടെ അനുവാദം വാങ്ങിയിരുന്നോ? 'ഉയരെയില്‍ സിദ്ദിഖിനൊപ്പം പാര്‍വ്വതി അഭിനയിച്ചതിനെ കുറിച്ച്‌ WCC ക്ക് എന്തെങ്കിലും വിയോജിപ്പുണ്ടായിരുന്നോ?... വരേണ്യത നിലനില്‍ക്കുന്ന സംഘടനയില്‍ തുടരാനില്ല; തുറന്നടിച്ച് വിധു വിന്‍സെന്റ്

സര്‍ക്കാര്‍ ജോലി കിട്ടാതിരുന്നതിന്റെ പുണ്യം, ഇപ്പോള്‍ പ്രതിമാസം ലക്ഷങ്ങള്‍ വരുമാനം!

അമ്പമ്പോ അമ്പരന്ന് സോഷ്യൽമീഡിയ! കൊറോണയിലും വലുത് വന്നില്ലെങ്കിലെ അതിശയമുള്ളൂ; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടിത്തരിച്ച് കേരളക്കര, ഇത് വേറെ ലെവൽ

ഏറെ ഉന്നതിയിലുള്ള രാജ്യത്ത് ഇങ്ങനെ സംഭവിക്കുമെന്ന് കേട്ടാല്‍ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. എന്നാല്‍ സംഭവം സത്യമാണെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. നമ്മുക്കെന്നും മാതൃകയായ അമേരിക്കയിലാണിത് നടക്കുന്നതെന്ന് അറിയുമ്പോള്‍ ഞെട്ടാത്തവരാരുമില്ല തന്നെ. യുഎസില്‍ 16സ്ത്രീകളില്‍ ഒരാള്‍ എന്ന കണക്കില്‍ ബലാത്സംഗത്തിന് ഇരയാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുഎസിലെ സ്ത്രീകളില്‍ 30ലക്ഷത്തില്‍ അധികം പേരുടേയും ആദ്യ ലൈംഗികബന്ധം ബലാത്സംഗമാണെന്നാണ് റിപ്പോര്‍ട്ട്. സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നടത്തിയ വാര്‍ഷിക സര്‍വേയിലാണ് ഈ റിപ്പോര്‍ട്ട്. 18നും 44നും ഇടയില്‍ പ്രായമായ സ്ത്രീകളിലാണ് സര്‍വേ നടത്തിയത്.

ഈ സര്‍വേ വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. ആദ്യത്തെ ലൈംഗിക ബന്ധം നിങ്ങളുടെ താല്‍പര്യ പ്രകാരം ആയിരുന്നോ എന്നായിരുന്നു ചോദ്യം. അല്ല എന്ന് ഉത്തരം പറഞ്ഞതില്‍ 56ശതമാനവും വാക്കാലുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നുവെന്നാണ്. കിടന്നു കൊടുക്കുകയായിരുന്നുവെന്നാണ് 46ശതമാനം സ്ത്രീകള്‍ പറഞ്ഞത്. 25ശതമാനം പേരാണ് ശാരീരിക ആക്രമണത്തിന് ഇരയായത്. സര്‍വ്വേ നടത്തിയവരില്‍ 6.5ശതമാനം പേരുടേയും ആദ്യ ലൈംഗിക ബന്ധം ബലാത്സംഗമായിരുന്നു. ഏകദേശം 15 വയസിലാണ് തന്നേക്കാള്‍ ഒരുപാട് വയസ് മൂത്ത ആളുമായി ഇവര്‍ക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടേണ്ടി വന്നത്.

ഇതി അവരെ വലിയ പ്രശ്‌നങ്ങളിലേക്കും തള്ളിവിടുന്നു. പീഡനത്തിന് ശേഷം സ്ത്രീകള്‍ക്ക് പെല്‍വിക് പെയ്ന്‍, ആര്‍ത്തവം ക്രമമല്ലാതെ ആവുക തുടങ്ങിയ നിരവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ഇവര്‍ക്ക് അപ്രതീക്ഷിത ഗര്‍ഭധാരണവും ഗര്‍ഭച്ഛിദ്രവും ഉണ്ടായിട്ടുണ്ട്. മറ്റ് സ്ത്രീകളേക്കാള്‍ ആരോഗ്യപരമായി മോശം അവസ്ഥയിലാണ്. വിഷാദം, ഉറക്കമില്ലായ്മ, ശക്തയല്ലെന്ന തോന്നല്‍, അപകടമായ പെരുമാറ്റം തുടങ്ങിയവ ജീവിതത്തില്‍ ഉടനീളം ഇവര്‍ക്ക് അനുഭവിക്കേണ്ടതായി വരും. ആദ്യ അനുഭവം പീഡനമായിട്ടുള്ള സ്ത്രീകള്‍ സമ്മതത്തോടെ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരെ അപേക്ഷിച്ച് ദീര്‍ഘനാളത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടതായി വരും എന്നാണ് ജാമ ഇന്റേണല്‍ മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ ഞെട്ടിയിരിക്കുകയാണ് സകലരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുവാക്കുന്നേല്‍ കുറുവാച്ചന്‍ ഒരു സാങ്കല്പിക കഥാപാത്രമല്ല; ഞാന്‍ മോഹന്‍ലാലിന് വേണ്ടി എഴുതിയത്: രഞ്ജി പണിക്കര്‍ പറയുന്ന്?  (2 hours ago)

ഗ്ലാമറസ് മേക്കോവര്‍ ചിത്രം പങ്കുവച്ച് നടി നിഖില വിമല്‍  (2 hours ago)

ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ തടാകത്തിലേക്ക് തകര്‍ന്ന് വീണു ;രണ്ട് മരണം  (3 hours ago)

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം വൈകും  (3 hours ago)

സ്ത്രീ സംഘടനയിൽ തന്നെ പ്രിവിലേജ്ഡ് ലെയർ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടത്; വുമൺ ഇൻ സിനിമാ കളക്​ടീവിനെതിരെ ആരോപണവുമായി സ്​റ്റെഫി സേവ്യർ  (3 hours ago)

സാനിയ ഇയ്യപ്പന്റെ തകര്‍പ്പന്‍ ഡാന്‍സ് വൈറലാകുന്നു...  (3 hours ago)

ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ മുഖ്യമന്ത്രിയും സ്വപ്‌ന സുരേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം?  (3 hours ago)

മുഖ്യമന്ത്രിയും സ്വപ്‌ന സുരേഷും ഒരുമിച്ച്‌ നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവര്‍ണര്‍; ഒടുവിൽ ചിത്രം നീക്കം ചെയ്തു  (3 hours ago)

ഞാൻ പേടിച്ചു കേട്ടോ'ന്ന് സ്വപ്ന; ഒളിവിലെന്ന് പറയുന്ന സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ  (4 hours ago)

എംഎസ്എഫ് ജില്ലാ നേതാവിന് രോഗബാധ; നേതാവിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല  (4 hours ago)

സ്വപ്ന സുരേഷിന്റെ അമ്ബലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ്  (4 hours ago)

സ്വര്‍ണക്കടത്ത് കേസ്... സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസിന്റെ മിന്നല്‍ റെയ്ഡ്  (5 hours ago)

വീണ്ടും സ്‌റ്റൈലിഷ് ലുക്കില്‍ മീര നന്ദന്‍  (5 hours ago)

സം​സ്ഥാ​ന​ത്ത് പ​ത്ത് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി; ആ​റ് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​  (5 hours ago)

മാണ്ഡ്യ ലോക്‌സഭാംഗവും മുന്‍ ചലച്ചിത്രതാരവുമായ സുമലതക്ക് കൊറോണ  (5 hours ago)

Malayali Vartha Recommends