Widgets Magazine
13
Nov / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ മകനൊപ്പം അടിച്ച്‌പൊളിച്ച് നവ്യ നായര്‍... ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...


തീരത്ത് എത്തുന്ന ഓരോ തിരയും കരയിലേക്ക് കൊണ്ടുവരുന്നത് കിലോക്കണക്കിന് കൊക്കെയ്ൻ...ഈ അത്ഭുത പ്രതിഭാസത്തിൽ അന്തംവിട്ട് അധികാരികള്‍...ഒക്ടോബര്‍ മധ്യത്തോടെയാണ് ഫ്രാൻസിലെ കടൽ ത്തീരങ്ങളിലേക്ക് 1000 കിലോയിലേറെ കൊക്കെയ്ൻ ഒഴുകി എത്തിയത്


അല്ലാഹുവിന്റെ അനുഗ്രഹം, ഞങ്ങള്‍ ഒരു പുതിയ ജീവിതത്തിനു തുടക്കം കുറിച്ചു; നാലര വര്‍ഷത്തെ പ്രണയത്തിനു ഒടുവില്‍ പ്രമുഖ താരങ്ങള്‍ വിവാഹിതരായി


വിവാഹത്തട്ടിപ്പുവീരനായ എര്‍വിന്‍ ! മാട്രിമോണിയല്‍ സൈറ്റില്‍ വരുന്ന സ്ത്രീകളോട് ഫേസ്ബുക്കിലും വാട്സ്ആപ്പിലും വരാന്‍ ആവശ്യപ്പെടും. ചാറ്റിങ്ങിനിടെ വിവാഹം നടത്താന്‍ ഒരുക്കമാണെന്നും ചില അടുത്ത ബന്ധുക്കള്‍ ഗള്‍ഫില്‍നിന്ന് നാട്ടിലെത്താനുണ്ടെന്നും വിശ്വസിപ്പിക്കും.. ഇങ്ങനെ പരിയചപ്പെടുന്നവരെ ലൈംഗികമായി ഉപയോഗിക്കുകയും പണവും സ്വര്‍ണങ്ങളും തട്ടിയെടുക്കുകയും ചെയ്യുകയാണ് ഇയാളുടെ രീതി.


കഴിഞ്ഞ 26 വര്‍ഷമായി എനിക്ക് നിന്നെ അറിയാം... നീയിത് ചെയ്യില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു... നിന്നെ അറിയുന്ന ആരും ഇത് വിശ്വസിക്കില്ല!! കേസില്‍ നടിയടക്കം ഉള്‍പ്പെടുന്നവര്‍ വിശ്വസിച്ചത് തെറ്റാണെന്ന ഉറച്ച ബോധ്യം എനിക്കുണ്ട്; നടി ആക്രമിക്കപ്പെട്ട കേസില്‍ മറുപടിയുമായി ലാല്‍ജോസ്

നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന മഞ്ജുവും ശ്രീകുമാറും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങുന്നത് ആ സിനിമയിലുണ്ടായ പ്രശ്നങ്ങൾക്ക് ശേഷം.. അന്ന് ദിലീപുമായി ഇന്ന് മഞ്ജുവുമായി, നേർക്ക് നേർ പട പൊരുതുമ്പോൾ താര ദമ്പതികളുടെ കുടുംബ ജീവിതത്തിൽ വില്ലനായത് ശ്രീകുമാർ മേനോനോ? അന്ന് ദിലീപ് പറഞ്ഞത്?

22 OCTOBER 2019 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

'അകേലേ ഹം അകേലേ തും' എന്ന പാട്ട് സീൻ കാണാനിടയായപ്പോൾ പെട്ടെന്ന് ഓർമകളുടെ ഒരു വേലിയേറ്റമുണ്ടായി; ആ പാട്ട് സീൻ ചിത്രീകരിച്ചത് അവളുടെ നാട്ടിലായിരുന്നു: ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിൽ നിന്നും നാടോടി നൃത്തസംഘത്തിനൊപ്പം വഴിയെതെറ്റി കട്ടപ്പനയിലെത്തിയ ഊമയായ നാടോടിപെൺകുട്ടി വർഷങ്ങൾക്ക് ശേഷം ബന്ധങ്ങളുടെ വേര് തേടുന്നു

മൃതദേഹം മാറ്റി സംസ്‍കരിച്ചതിനെ ചൊല്ലി പാളയം സെന്‍റ്. ജോസഫ് കത്തീഡ്രലിൽ ഒരുവിഭാഗം വിശ്വാസികൾ നടത്തിയ പ്രതിഷേധത്തിനെതിരെ അമർഷം പുകയുന്നു; പാളയം ഇടവകയിലെ ഒരു സംഘം വിശ്വാസികളെ അനാവശ്യമായി അച്ചനെതിരെ തിരിച്ചുവിട്ട് വിഷയം കലുഷിതമാക്കാൻ ചിലർ ശ്രമിക്കുന്നെന്ന ആരോപണം ശക്തം

എന്റെ കാലിനടിയിലെ മണ്ണ് പൂര്‍ണമായി ഒലിച്ചു പോയിരുന്നു ! കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തില്‍ നിന്ന് വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി; ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ ആര്യയുടെ വൈറലായ കുറിപ്പ് ഇങ്ങനെ

മനുഷ്യന്റേത് പോലെയുള്ള കണ്ണുകളും മൂക്കും വായും; സോഷ്യൽ മീഡിയയിൽ വൈറലായി മനുഷ്യന്റെ മുഖത്തോട് സാദൃശ്യമുള്ള മത്സ്യത്തിന്റെ ദൃശ്യങ്ങള്‍

ഡിഗ്രി കാലഘട്ടമായപ്പോഴേക്കും മനസ് പങ്കു വച്ച ഞങ്ങൾ ശരീരവും പങ്കുവച്ചു തുടങ്ങി; ആണായതിനാൽ ഞങ്ങളുടെ അടുപ്പം വീട്ടുകാർ സംശയിച്ചില്ല: ഞാൻ ഒരു ഗേ ആണെന്ന് വീട്ടിൽ പറഞ്ഞതോടെ അവർക്ക് അത് ഷോക്കായി: ‘മോനേ.. നീ ഒരു കല്യാണം കഴിക്ക് എല്ലാം മാറും’ എന്ന് അമ്മ കരഞ്ഞുപറഞ്ഞു...

മോഹന്‍ലാല്‍ മഞ്ജു ചിത്രമായ ഒടിയന്‍, വരാനിരിക്കുന്ന ബിഗ്ബജറ്റ് ചിത്രം രണ്ടാമൂഴം എന്നിവയുടെ സംവിധായകന്‍ എന്ന നിലയ്ക്കാണ് ശ്രീകുമാര്‍ മേനോനെ മലയാളി അറിയുന്നത്. എന്നാല്‍ അതിനും മുന്‍പേ പരസ്യസംവിധായകന്‍ എന്ന നിലയ്ക്ക് ശ്രദ്ധേയനാണ് ശ്രീകുമാര്‍ മേനോന്‍. ഇപ്പോഴിതാ സിനിമ ലോകത്തെ തന്നെ ഞെട്ടിച്ചായിരുന്നു തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നു കാട്ടി കഴിഞ്ഞ ദിവസം ശ്രീകുമാര്‍ മേനോനെതിരേ പരാതിയുമായി നടി മഞ്ജു വാര്യര്‍ രംഗത്തെത്തിയത്.

അതേസമയം കൊച്ചിയിൽ നടി ആക്രമിയ്ക്കപ്പെട്ട സമയത്ത് കേസില്‍ ഏറ്റവും ഒടുവിലായി ചോദ്യം ചെയ്യപ്പെട്ട പ്രമുഖരില്‍ ഒരാളാണ് സംവിധായകനായ ശ്രീകുമാര്‍ മേനോന്‍. ദിലീപിന്റെ മൊഴിയെ തുടര്‍ന്നാണ് ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്തത്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരുമായുള്ള ബന്ധത്തെ കിറിച്ചാണത്രെ പൊലീസ് സംവിധായകനോട് ചോദിച്ചത്. ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജു വാര്യരുമായി എന്താണ് ബന്ധം എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് ചോദിച്ചറിഞ്ഞത്. തന്റെ കുടുംബ ബന്ധം തകരാന്‍ കാരണം ശ്രീകുമാര്‍ മേനോന്‍ ആണെന്നും, ശ്രീകുമാര്‍ മേനോനും മഞ്ജുവും തമ്മില്‍ അടുപ്പത്തിലാണ് എന്നും ദിലീപ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചപ്പോള്‍ മഞ്ജുവുമായുള്ള ബന്ധത്തെ കുറിച്ച് ശ്രീകുമാര്‍ വ്യക്തമാക്കി. അതേസമയം മഞ്ജു വാര്യരുമായി തനിക്ക് പ്രൊഫഷണല്‍ ബന്ധം മാത്രമാണ് ഉള്ളത് എന്ന് ശ്രീകുമാര്‍ മൊഴി നല്‍കിയതായി അന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദിലീപുമായുള്ള വേര്‍പിരിയലിന് ശേഷം മഞ്ജു വാര്യര്‍ക്ക് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ച് വരവിന് കളമൊരുക്കിയത് ശ്രീകുമാര്‍ മേനോന്‍ ആയിരുന്നു. ശ്രീകുമാര്‍ സംവിധാനം ചെയ്ത കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലൂടെ ആയിരുന്നു ആ തിരിച്ച് വരവ്. അതുകൊണ്ട് തന്നെ മഞ്ജുവിനെ സിനിമയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ പ്രധാന പങ്ക് വഹിച്ച ശ്രീകുമാര്‍ മേനോനെതിരെ ദീലീപ് നീക്കങ്ങള്‍ നടത്തിയതായി നേരത്തെ തന്നെ ആരോപണവും ഉണ്ടായിരുന്നു.

നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന മഞ്ജുവും ശ്രീകുമാറും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങുന്നത് ഒടിയൻ ചിത്രത്തിന് ശേഷമായിരുന്നു. മോഹന്‍ലാല്‍ ആരാധകരും മലയാള സിനിമാ പ്രേക്ഷകരും ഒരു പോലെ കാത്തിരുന്ന ചിത്രമായിരുന്നു ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ചിത്രം. ആദ്യ പ്രദര്‍ശനം കഴിഞ്ഞ ഉടനെ എല്ലാവരുടെയും പ്രതീക്ഷകളെ ചിത്രം തകര്‍ത്ത് എറിയുകയായിരുന്നു. ആറാം തബുരാനു നരസിംഹത്തില്‍ പിറന്ന മകനാണ് ഒടിയന്‍ എന്നാണു സിനിമ ഇറങ്ങുന്നതിനു മുന്‍പ് സംവിധായകന്‍ പറഞ്ഞത്.

അതുകൊണ്ടുതന്നെ ഒരു മാസ് സിനിമ പ്രതീക്ഷിച്ചാണ് പ്രേക്ഷകര്‍ ടിക്കറ്റ് എടുത്തത്. ബഹുബലിയെ വെല്ലുന്ന ഒരു സിനിമയാകും എന്നൊക്കെയാണ് ചിത്രത്തിന്റെ സംവിധായകന്‍ മുന്‍പ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നത്. അതുപോലെ ആക്ഷന് ധാരാളം പ്രാധാന്യം ഉള്ള സിനിമയില്‍ ക്ലൈമാക്‌സ് 16 മിനിറ്റ് നീണ്ടു നില്‍ക്കുന്ന സംഘട്ടനം എന്നും അണിയറക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതൊക്കെ പ്രതീക്ഷിച്ചു അതിരാവിലെ നാലുമണിക്കുള്ള ഷോ കാണുവാന്‍ ഹര്‍ത്താലിനെയും വകവെയ്ക്കാതെ തിയറ്ററിനു മുന്‍പില്‍ ക്യൂ നിന്ന ആരാധകരെ പറ്റിക്കുന്നതായിരുന്നു സിനിമ തുടങ്ങിയപ്പോള്‍ സ്‌ക്രീനില്‍ കണ്ടത്. അതുകൊണ്ടുതന്നെ ലാല്‍ ആരാധകരും പ്രേക്ഷകരും ശ്രീ കുമാര്‍ മേനോന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല ഇട്ടിരുന്നു. അതുംകൂടാതെ സോഷ്യല്‍ മീഡിയയിലും കനത്ത ആക്രമണമാണ് മേനോന് നേരെ ഉയര്‍ന്നത്. മോശം തിരകഥ, എഡിറ്റിംഗ് കൂടാതെ സംവിധാനത്തിലെ പിഴവ് ഇതൊക്കെയാണ് സിനിമയെ പിന്നോട്ട് വലിക്കുന്ന മുഖ്യ കാരണങ്ങള്‍. അതുകഴിഞ്ഞാല്‍ സംവിധായകന്‍ നല്‍കിയ വാനോളം പ്രതീക്ഷയും പൊങ്കാലയ്ക്ക് കാരണമായി എന്ന് പറയാം. എന്നാല്‍ ചിത്രത്തിന്റെ തോല്‍വിയുടെയും തനിക്ക് എതിരെയുള്ള ആക്രമണത്തിന്റെയും പിന്നില്‍ ചിലര്‍ക്ക് മഞ്ജു വാര്യരോടുള്ള ശത്രുതയാണെന്ന് സംവിധായകന്‍ ശ്രീകുമാരന്‍ മേനോന്‍ പറഞ്ഞു രംഗത്ത് വന്നിരുന്നു. മഞ്ജുവിനെ ഇന്നു കാണുന്ന പദവിയിലേക്ക് മാറ്റിയതോടെയാണ് തനിക്ക് ശത്രുക്കളുണ്ടായതെന്നും ഇത് അതിന്റെ ക്ലൈമാക്‌സാണെന്നും വിഷയത്തില്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്. അന്ന് ശ്രീകുമാര്‍ മനോന്‍ മേനോന്‍ തന്റെ നിലപാടുമായി രംഗത്തെത്തിയത്. അതുപോലെ തുടരുന്ന വിവാദങ്ങള്‍ക്ക് മഞ്ജു വാര്യര്‍ മറുപടി പറയണം എന്നും മേനോന്‍ ആവശ്യപ്പെട്ടിരുന്നു. വിവാദങ്ങളോട് അഭിപ്രായം പറയാന്‍ മഞ്ജു വാര്യര്‍ ബാധ്യസ്ഥയാണ്. കാരണം ഇങ്ങനെയുള്ള പേഴ്‌സണല്‍ അറ്റാക്കിന് അവര്‍ കൂടി കാരണമാണ്. അവരുടെ ബ്രാന്‍ഡിങ്ങിനും വളര്‍ച്ചയ്ക്കും പ്രൊഫഷണലായി കൂടെ നിന്നൊരാളാണ് ഞാന്‍. അവര്‍ ഇപ്പോള്‍ കാണുന്ന ബ്രാന്‍ഡഡ് മഞ്ജു വാര്യര്‍ എന്ന പരിവര്‍ത്തനം നടത്തിയത് എന്നില്‍ കൂടെയാണ്. മഞ്ജു വാര്യരെ ഞാന്‍ എന്ന് സഹായിക്കാന്‍ തുടങ്ങിയോ അന്ന് മുതലാണ് ഇതൊക്കെ രൂക്ഷമായതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന വിഷയമാണ്. അതു കൊണ്ട് ഇക്കാര്യത്തില്‍ മഞ്ജു പ്രതികരിക്കുമെന്നാണ് എന്റെ വിശ്വാസം. ശ്രീകുമാര്‍ മേനോന്‍ അന്ന് പറഞ്ഞ വാക്കുകളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതികളെത്തിയാൽ സഹായിക്കാൻ ഞങ്ങൾ റെഡി ; ശബരിമലയില്‍ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കാന്‍ സാദ്ധ്യതയില്ല; ഇനി വീണ്ടും ശബരിമലയില്‍ പോകുന്നതില്‍ അര്‍ത്ഥമില്ല; പുതിയ ആളുകള്‍ പോകട്ടെ; രണ്ടും കൽപ്പിച്ച് കനക  (5 minutes ago)

കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ മകനൊപ്പം അടിച്ച്‌പൊളിച്ച് നവ്യ നായര്‍... ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...  (32 minutes ago)

കാബൂളില്‍ കാര്‍ബോംബ് സ്‌ഫോടനം... ഏഴ് പേര്‍ കൊല്ലപ്പെട്ടു, സ്ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു  (34 minutes ago)

ഓരോ തിരയിലും ഒഴുകിയെത്തുന്നത് കിലോക്കണക്കിന് കൊക്കെയ്ൻ  (34 minutes ago)

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം കൂടുതലായി ഉത്പാദിപ്പിക്കുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍  (38 minutes ago)

അല്ലാഹുവിന്റെ അനുഗ്രഹം, ഞങ്ങള്‍ ഒരു പുതിയ ജീവിതത്തിനു തുടക്കം കുറിച്ചു; നാലര വര്‍ഷത്തെ പ്രണയത്തിനു ഒടുവില്‍ പ്രമുഖ താരങ്ങള്‍ വിവാഹിതരായി  (50 minutes ago)

വിവാഹത്തട്ടിപ്പുവീരനായ എര്‍വിന്‍  (1 hour ago)

പലതരം വിവാഹതട്ടിപ്പ് വീരന്‍മാര്‍ പൊലീസിന്റെ വലയിലായിട്ടുണ്ട്, എന്നാലൊരു ന്യൂജെന്‍ ഫ്രോഡ് പിടിയിലാകുന്നത് ആദ്യമാണ്  (1 hour ago)

ചിത്രയ്ക്കൊപ്പം ‘ഒരു മുറൈ വന്ത് പാർത്തായാ' പാടി അറബ് ഗായകൻ  (1 hour ago)

ഇപ്പോള്‍ തന്നെ സഹോദരിയെ സഹോദരിയായി കാണാന്‍ പറ്റാത്ത സമൂഹമാണ്; അപ്പോൾ പബ്ബുകള്‍ കൂടി തുടങ്ങിയാൽ ? ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നയിടമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ പിണറായി സർക്കാ  (1 hour ago)

നെഞ്ച് തകര്‍ന്ന് ഒവൈസി; അയോധ്യ തര്‍ക്കഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ പ്രതികരിച്ച എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കെതിരെ പരാതി  (1 hour ago)

കഴിഞ്ഞ 26 വര്‍ഷമായി എനിക്ക് നിന്നെ അറിയാം... നീയിത് ചെയ്യില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു... നിന്നെ അറിയുന്ന ആരും ഇത് വിശ്വസിക്കില്ല!! കേസില്‍ നടിയടക്കം ഉള്‍പ്പെടുന്നവര്‍ വിശ്വസിച്ചത് തെറ്റാണെന്ന ഉറച്ച  (1 hour ago)

മദ്യപിക്കാത്ത, പുകവലിക്കാത്ത, വെജിറ്റേറിയനായ 50 നും 60 നും ഇടയില്‍ പ്രായമുള്ള വരനെ തേടുന്നു... സോഷ്യൽ മീഡിയയിലൂടെ അമ്മയ്ക്ക് വരനെ തേടി കയ്യടി നേടി മകൾ  (1 hour ago)

എന്റെ മകള്‍ ഭാവിയില്‍ ഒറ്റപ്പെട്ടു പോകരുത്; ഞാൻ മരിച്ചാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കും... രണ്ടാം ഭര്‍ത്താവിന് സ്വത്തില്‍ യാതൊരു അവകാശവും ഇല്ല!! കൊല്ലപ്പെടുന്നതിന് മുൻപ് തന്നെ മരണപ്പെട  (1 hour ago)

സൗദിയിലെത്തിയ ബംഗ്ലാദേശി യുവതിയെ തൊഴിലുടമ ക്രൂരമായി പീഡിപ്പിക്കുന്നു  (1 hour ago)

Malayali Vartha Recommends