Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

കേരളത്തില്‍ ഒരു പുരുഷന് 1.2 ഭാര്യമാര്‍, ഇന്ത്യയില്‍ 66 ലക്ഷം ഭാര്യമാര്‍ കൂടുതല്ലെന്ന് സെന്‍സസ് രേഖകള്‍ വെളിപ്പെടുത്തുന്നു

03 MARCH 2015 11:45 AM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

വിവാഹം കഴിക്കേണ്ട സമയത്ത് കഴിച്ചില്ലെങ്കില്‍ ഒരുപക്ഷെ പെണ്‍കുട്ടികളെ കിട്ടില്ല. കാരണം, 15 വയസ് ആകുമ്പോഴെ പെണ്‍കുട്ടികളെ വിവാഹം ചെയ്തു വിടുകയാണ് ഇപ്പോഴും. നിയമപരമായി പെണ്‍കുട്ടികള്‍ക്ക് 18 വയസാണെങ്കിലും 15 വയസ് ആകുമ്പോഴെ പെണ്‍കുട്ടികളെ വിവാഹം ചെയ്തു വിടുന്ന പ്രവണതയാണ് ഇപ്പോഴും കാണുന്നത്. പെണ്‍കുട്ടികളെ കിട്ടാനില്ലായെന്നാണ് ആണ്‍കുട്ടികളുടെ ഇപ്പോഴത്തെ പരാതി. പെണ്‍കുട്ടികളെ കിട്ടാനില്ല.. എന്നാണ് പല രക്ഷിതാക്കളും പറയുന്ന പരാതിയും. കേരളത്തില്‍ ഒരു പുരുഷന് 1.2 ഭാര്യമാരുണ്ടെന്നും ഇന്ത്യയില്‍ ആകെ 66 ലക്ഷം ഭാര്യമാര്‍ കൂടുതലുണ്ടെന്നുമാണ് പുതിയ സെന്‍സസ് രേഖകള്‍ വ്യക്തമാക്കുന്നത്. 18 വയസാണ് പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായമെങ്കിലും ഇന്ത്യയില്‍ 15 വയസ്സില്‍ താഴെയുള്ള 18 ലക്ഷം പെണ്‍കുട്ടികള്‍ വിവാഹിതരാണെന്നാണ് അതിശയിപ്പിക്കുന്ന മറ്റ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് ശേഷം ഭാര്യമാരെ വീട്ടിലാക്കിയ ശേഷം വിദേശത്തേക്ക് പറക്കുന്ന പുരുഷന്മാരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ പ്രവിശ്യത്തെ സെന്‍സസ് കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് 15 വയസ്സില്‍ താഴെ വിവാഹിതരായവരുടെ എണ്ണം വര്‍ധിച്ച് 18 ലക്ഷമായിത്തീര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. 1.2 ബില്യണ്‍ ജനസംഖ്യയില്‍ 580 ദശലക്ഷവും വിവാഹിതരാണെന്നാണ് സെന്‍സസ് വെളിപ്പെടുത്തുന്നത്. ഇതില്‍ 293 ദശലക്ഷം പേര്‍ സ്ത്രീകളാണെങ്കില്‍ 287 ദശലക്ഷമാണ് പുരുഷന്മാരുടെ എണ്ണവും. പ്രവാസത്തിന്റെ സ്വാധീനം വ്യക്തമാക്കാന്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കും ലഭ്യമായിട്ടുണ്ട്. ഇതനുസരിച്ച് കേരളമാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതനുസരിച്ച് ഇവിടെ വിവാഹിതനായ ഒരു പുരുഷന് 1.13 ഭാര്യമാരുണ്ട്. ഇക്കാര്യത്തില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഉത്തര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ്, ബിഹാര്‍ എന്നിവ നിലകൊള്ളുന്നു. ഗുജറാത്ത്, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ വിവാഹിതരായ പുരുഷന്മാരുടെ എണ്ണം സ്ത്രീകളുടേതിനേക്കാള്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രായം ഏതായാലും പ്രശ്‌നമല്ല, വിവാഹം കഴിക്കുക എന്നതാണ് പ്രധാന ലക്ഷ്യമായി പുരുഷന്മാര്‍ കാണുന്നതും. 20 വയസ്സിനു 24 വയസ്സിനുമിടയില്‍ രാജ്യത്തെ 69 ശതമാനം സ്ത്രീകളും വിവാഹിതരാകുന്നുവെങ്കില്‍ 30 ശതമാനം പുരുഷന്മാര്‍ മാത്രമെ ഈ പ്രായത്തിനിടയ്ക്ക് വിവാഹിതരാകുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. 15 വയസ്സിന് താഴെ വിവാഹിതരായ 18 ലക്ഷം പേരില്‍ 3 ലക്ഷം പേര്‍ക്കും രണ്ട് കുട്ടികളുള്ളതായാണ് സെന്‍സസ് കണ്ടെത്തിയിരിക്കുന്നു. 15 വയസ്സിന് താഴെ പ്രായമുള്ളവരാണ് 7.8 ലക്ഷം കുട്ടികളുടെയും അമ്മമ്മാര്‍ എന്നതാണ് വെളിപ്പെടുത്തലുകള്‍. 10 വയസ്സിനും 15 വയസ്സിനുമിടെ വിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. എണ്ണത്തില്‍ മുമ്പില്‍ രാജസ്ഥാനാണ്. ഇവിടെ ഈ പ്രായത്തിലുള്ള 40 ലക്ഷം പെണ്‍കുട്ടികളില്‍ 4 ശതമാനം പേരും വിവാഹിതരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തര്‍പ്രദേശില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം... ഇരുപതിലധികം പേര്‍ക്ക് പരുക്ക്  (17 minutes ago)

സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി.... കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച് വനിതാശിശു വികസന വകുപ്പ്  (31 minutes ago)

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജ  (45 minutes ago)

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (4 hours ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (4 hours ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (4 hours ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (4 hours ago)

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു  (4 hours ago)

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (10 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (11 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (11 hours ago)

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...  (11 hours ago)

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ  (11 hours ago)

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി  (12 hours ago)

ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...  (12 hours ago)

Malayali Vartha Recommends