Widgets Magazine
06
Apr / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ല​ണ്ട​നി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു; കോ​വി​ഡ് ബാ​ധി​ച്ച്‌ ഇ​തു​വ​രെ വി​ദേ​ശ​ത്ത് മ​രി​ച്ച​ത് 16 മ​ല​യാ​ളി​ക​ൾ


എം.പിമാരുടെ ഫണ്ട് വെട്ടികുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; കോവിഡ്-19 ഇന്ത്യൻ സമ്ബദ്ഘടനയില്‍ സൃഷ്ടിച്ച ആഘാതത്തെ നേരിടാന്‍ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍


രോഗലക്ഷണമില്ലാതെ 18കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രത്യേക സംഘത്തെ നിയോഗിച്ചു ആരോഗ്യവകുപ്പ്! രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ ബാധിതര്‍ സംസ്ഥാനത്ത് ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പഠിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം


ദീപം തെളിക്കലിനിടെ വന്‍ അപകടം! മോഡിയുടെ ആഹ്വാനത്തില്‍ ആവേശം കൊണ്ട പലരും പ്രധാനമന്ത്രിയുടെ നിര്‍ദേശം വകവെയ്ക്കാതെ തെരുവിലിറങ്ങുകയും പടക്കം പൊട്ടിക്കയും ചെയ്തു... കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും തീപിടിച്ചു... പിന്നാലെ സംഭവിച്ചത്


"നിങ്ങള്‍ പരിവാറുകാര്‍ പാരമ്ബര്യമായി പൊട്ടന്‍മാരാ...അല്ലേ?" എന്തും ഫോര്‍വേഡ് ചെയ്യാന്‍ തയ്യാറായി ഒരു അണി കൂടെയുള്ളപ്പോള്‍ ഇതും ഇതിനപ്പുറവും നടക്കും; ഒരു ഫേസ്ബുക്‌പോസ്റ്റ് കൈവിട്ടുപോയ കഥ...

വളരെ ചെറുപ്പത്തിലെ തന്നെ എന്റെ വിവാഹം കഴിഞ്ഞു, ഇപ്പോൾ ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്!! എന്റെ മകന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, അവന്‍ ഞയാറാഴ്ചകളിലൊക്കെ റൂമിലേക്ക് വരാറുണ്ട്.. തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ദിയ സന

26 FEBRUARY 2020 08:57 AM IST
മലയാളി വാര്‍ത്ത

More Stories...

മാതാപിതാക്കളെ കാണാന്‍ പോകുന്നതു മാത്രമല്ല പ്രശ്‌നം, ദിവസവുമുള്ള യാത്രയില്‍ അയാള്‍ക്ക് രോഗം ബാധിച്ചാല്‍ ഞാനും അനുഭവിക്കണമല്ലോ! ലോക്ക് ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങി കറങ്ങി നടന്ന ഭര്‍ത്താവിനെ കുടുക്കി ഭാര്യ... മൂവാറ്റുപുഴയിൽ സംഭവിച്ചത്...

കോവിഡ് കാലത്ത് സേനയുടെ കരുതലിന്റെ കരങ്ങള്‍

എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഒ​രു വ​ലി​യ കാ​ര്യം ന​ട​ക്കാ​നു​ണ്ട്... വേ​റൊ​ന്നു​മ​ല്ല, എന്‍റെ വി​വാ​ഹം! മ​ല​യാ​ള​ത്തി​ലെ ന​ട​നെ​യോ സം​വി​ധാ​യ​ക​നെ​യോ കി​ട്ടി​യാ​ല്‍ വ​ള​രെ സ​ന്തോ​ഷം; തന്റെജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ല​ക്ഷ്മി ശ​ര്‍​മ!

വീണയുമായി പന്ത്രണ്ട് വര്‍ഷത്തെ ബന്ധമാണ് ഉള്ളത്... ഞങ്ങള്‍ പരസ്പരം എല്ലാ കാര്യങ്ങളും സംസാരിക്കുകയും പങ്ക് വയ്ക്കുകയും ചെയ്യുന്ന വ്യക്തികളുമാണ്... വളരെ ഇമോഷണല്‍ ആയിട്ടാണ് എല്ലാ കാര്യങ്ങളും അവള്‍ എടുക്കുന്നത്... മാത്രമല്ല പല കാര്യങ്ങള്‍ക്കും വാശിയും സങ്കടവും ദേഷ്യവും എല്ലാം ഉണ്ടായിരുന്നു! വീണയെ കുറിച്ച്‌ തുറന്ന് പറഞ്ഞ് ആര്യ

വിവാഹദിനത്തില്‍ സമൂഹ അടുക്കളയിലൂടെ നാടിന് സദ്യ ഒരുക്കാനായതിന്റെ ആഹ്ലാദത്തില്‍ വധൂവരന്മാര്‍!

ബിഗ്‌ബോസ് ഒന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്ന ദിയ സന സാമൂഹിക പ്രവത്തനത്തില്‍ സജീവമായ ഒരാളാണ്. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് ദിയ. ഉമ്മ, മകന്‍, വാപ്പ അടങ്ങുന്ന കുടുംബമാണ് എന്റേത്. എന്റെ ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. വളരെ ചെറുപ്പത്തിലെ തന്നെ എന്റെ വിവാഹം കഴിഞ്ഞു. എന്റെ ജീവിത്തതില്‍ ഏറ്റവും ക്ലോസ് എ‌ന്റെ മകന്‍ തന്നെയാണ്. നല്ലൊരു സ്പോര്‍ട്സ് പ്ലയറാണ് അവന്‍, നല്ല രീതിയില്‍ പാട്ട് പാടും.അവന് വേണ്ടിയാണ് ജീവിക്കുന്നത് പോലും. എന്റെ കുടുംബമാണ് എനിക്ക് എല്ലാം,. എനിക്ക് നേരെ വരുന്ന ആക്രമങ്ങള്‍ സഹിക്കാം. പക്ഷേ എന്റെ കുടുംബത്തിന് നേര്‍ക്കാകുമ്ബോള്‍ ഭയം തോന്നാറാണ്. ഞാന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അവന്‍ ഞയാറാഴ്ചകളിലൊക്കെ റൂമിലേക്ക് വരാറുണ്ട്.

കൂടാതെ ബിഗ്ഗ്‌ബോസ് ഷോയുടെ രണ്ടാം സീസണിലെ മത്സാര്‍ത്ഥികളെ കുറിച്ചും ബിഗ്‌ ബോസ് അനുഭവങ്ങളെ കുറിച്ചും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ദിയ പങ്കുവച്ചു. 'സാമൂഹിക പ്രവര്‍ത്തന രംഗത്ത് നിന്നാണ് താന്‍ ബിഗ്‌ബോസ് ഷോയിലേക്ക് എത്തിയത്. ബിഗ്‌ബോസ് ഒന്നാം സീസണിന്റെ പ്രത്യേകത തന്നെ എല്ലാവരും ജനുവിനായിരുന്നു. ആര്‍ക്കിടയിലും ഒരു ഫേക്ക് അറ്റംപ്റ്റ് കണ്ടു എന്ന് പറയാന്‍ കഴിയില്ലായിരുന്നു. ബിഗ്‌ബോസ് സീസണ്‍ ഒന്നാം സീസണിലെ ഒരു മത്സാര്‍ത്ഥിയെ കുറിച്ച്‌ പോലും പുറത്ത് അത്തരത്തില്‍ ഒരു അനുഭവമില്ല.' ദിയ പറഞ്ഞു. എന്നാല്‍ രണ്ടാം സീസണിന്റെ അവസ്ഥ അങ്ങനെയല്ലെന്നാണ് ദിയയുടെ അഭിപ്രായം. ' ഗെയിം കാണുമ്ബോള്‍ തന്നെ പ്രേക്ഷകര്‍ക്ക് മനസിലാകുന്നുണ്ട്. ഫേക്ക് കളിക്കാന്‍ വന്നവര്‍ ഏതെന്നും ജനുവിന്‍ ആരൊക്കെയെന്നും. മത്സരാര്‍ത്ഥികളുടെ സ്വഭാവം വച്ച്‌ എനിക്ക് വ്യക്തിപരമായി ഈ സീസണില്‍ ഇഷ്ടപ്പെട്ടത് എലീനയെയാണ്. എന്റെ അടുത്ത അനിയത്തി കുട്ടിയെ പോലെയാണ് അവള്‍. അതുപോലെ തന്നെയാണ് എനിക്ക് ജെസ്ലയും. ഇവരെ രണ്ടുപേരേയും എനിക്ക് കൂടുതല്‍ ഇഷ്ടപ്പെടാനുള്ള കാരണം ഇവര്‍ കുറച്ച്‌ കൂടി റിയലാണ്. ഇവരൊക്കെ തങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കൂടിയും രണ്ടുപേരും റിയലാണെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ഫുക്രു എന്ന മത്സരാര്‍ത്ഥിയും വ്യക്തിപരമായി അതുപോലെ തന്നെയാണ്. ഞാന്‍ പുറത്ത് എന്താണോ കണ്ടത് അത് തന്നെയാണ് അവന്‍ ബിഗ്‌ബോസിനകത്ത്.'

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊറോണ കാലത്തെ വിഷം; 15,641 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു; ഓപ്പറേഷന്‍ സാഗര്‍ റാണി പരിശോധന മൂന്നാം ദിവസവും തുടര്‍ന്നു  (13 minutes ago)

ലോക്ക് ഡൗണിന് ശേഷം... മലപ്പുറത്ത് കര്‍ശന നടപടിയുമായി മന്ത്രി കെടി ജലീല്‍  (32 minutes ago)

ലോക്ഡൗണ്‍ ലംഘിച്ചയാളെ വെടിവെച്ച് കൊന്നു; മാസ്‌ക് ധരിക്കാതെയാണ് മദ്യലഹരിയില്‍ ഇയാള്‍ പുറത്തിറങ്ങിയത്  (42 minutes ago)

പ്രവാസലോകത്തെക്കുറിച്ച്‌ ​ഉത്​കണ്ഠ; ലോകരാജ്യങ്ങളില്‍ കോവിഡ്​ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്​ച നടത്തി  (50 minutes ago)

തലപ്പാടി വഴിയും ആംബുലന്‍സുകള്‍ കടത്തി വിടും; കര്‍ണാടകയിലെ ആശുപത്രികളിലേക്ക്​ ആംബുലന്‍സുകള്‍ കടത്തി വിടാന്‍ അനുമതിയായെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയന്‍  (1 hour ago)

ലോക്ക്ഡൗണ്‍ കര്‍ശനമാക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി ഖത്തര്‍  (1 hour ago)

ഡോക്ടറുടെ മുഖത്തേക്ക് തുപ്പി കൊവിഡ് രോഗബാധിതന്‍; റോണ വൈറസ് സ്ഥിരീകരിച്ചയാള്‍ മറ്റൊരാളുടെ നേര്‍ക്ക് തുപ്പിയാല്‍, ആ വ്യക്തിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കും  (1 hour ago)

സംസ്ഥാനത്ത് 13 പേര്‍ക്കു കൂടി കൊറോണ ; രോഗ വ്യാപനം തടഞ്ഞ് നിര്‍ത്താന്‍ സംസ്ഥനത്തിന് കഴിയുന്നു; വിദേശത്ത് മരിച്ചത് 18 മലയാളികള്‍; കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനം സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമാണെന്ന  (1 hour ago)

ഈ കൊറോണക്കാലത്ത് ആശ്വാസമായി ഇവള്‍... എഴുത്തുകാരന്‍ അശോകന്‍ ചരുവിലിന്റെ കുറിപ്പ്  (1 hour ago)

എനിക്ക് ദീപാവലി ആണെന്ന് തോന്നി; ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത പാര്‍ട്ടി നേതാവിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

പ്രതിരോധിക്കാൻ കനത്ത നടപടിയുമായി കുവൈറ്റ്; രോഗം സ്ഥിരീകരിച്ച് 109പേരിൽ 79 പേർ ഇന്ത്യൻ പ്രവാസികൾ, പ്രവാസി മലയാളികളിൽആശങ്ക വർധിക്കുന്നു  (2 hours ago)

പാട്ട് പാടി സിതാര കൃഷ്ണകുമാര്‍; അതേറ്റെടുത്ത് ആരോഗ്യ പ്രവര്‍ത്തകരും; നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി ആരോഗ്യ മന്ത്രി  (2 hours ago)

പ്രവാസികൾക്ക് വാർഷിക അവധി ഇനി നേരത്തെ തന്നെ ലഭ്യമാകും; കോറോണയിൽ താളം തെറ്റി അവധികൾ  (2 hours ago)

കുവൈത്തില്‍ 79 ഇന്ത്യാക്കാര്‍ക്കുള്‍പ്പടെ 109 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു  (2 hours ago)

ല​ണ്ട​നി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു; കോ​വി​ഡ് ബാ​ധി​ച്ച്‌ ഇ​തു​വ​രെ വി​ദേ​ശ​ത്ത് മ​രി​ച്ച​ത് 16 മ​ല​യാ​ളി​ക​ൾ  (2 hours ago)

Malayali Vartha Recommends