Widgets Magazine
05
Apr / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു... 24 മണിക്കൂറിനിടെ 525 പോസിറ്റീവ് കേസുകള്‍; രാജ്യത്തെ കൊവിഡ് ബാധിതരിലധികവും യുവാക്കള്‍!! 75 മരണം... കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ദില്ലി എല്‍ജെപി ആശുപത്രിയിലെത്തി സൗകര്യങ്ങള്‍ വിലയിരുത്തി. എല്‍ജെപി, ജെബി പന്ത് ആശുപത്രികള്‍ 2000 കിടക്കകളുള്ള കൊവിഡ് കേന്ദ്രങ്ങളാക്കിമാറ്റും


അമ്മയെ പോലെ തന്നെ മകളും ദിലീപിന്റെ നായികയാകും? നടി നിത്യ ദാസിന്റെ മകളും അഭിനയത്തിലേക്കോ? ടിക്‌ടോക് വിഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...


വിഴിഞ്ഞത്ത് ചോരക്കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് വെയിലത്ത് ഉപേക്ഷിച്ച നിലയിൽ; രക്ഷകനായത് നാട്ടുകാരനായ യുവാവ്


മോദിക്ക് പിന്തുണയുമായി മമ്മൂക്കയും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി


ചോരയൊലിച്ച്‌ കിടക്കുന്ന മൂന്നുവയസുകാരിയെ കണ്ട മാതാപിതാക്കൾ അലറി വിളിച്ചു; പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കടന്നുകളഞ്ഞത് 20-കാരന്‍

മോദിയോട് കളിച്ചാൽ കളി കാര്യമാകും! അടുത്ത 21 ദിവസം നടക്കുന്ന രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന കർഫ്യൂ നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയുടെ ഇച്ഛാ ശക്തിയുടെ അടയാളമായി മാറും

25 MARCH 2020 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

അമ്മയെ പോലെ തന്നെ മകളും ദിലീപിന്റെ നായികയാകും? നടി നിത്യ ദാസിന്റെ മകളും അഭിനയത്തിലേക്കോ? ടിക്‌ടോക് വിഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ഉമാദേവി ടീച്ചറുടെ അവസാന ശമ്പളം കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക്!

എന്റെ ലോകമേ നീ ഇത് കാണുന്നുണ്ടോ? ഭൂപടത്തിലെ കേരളമെന്ന ഈ ചെറിയ പച്ചത്തുരുത്തു എങ്ങിനെയാണ് ലോകം കീഴടക്കാന്‍ ഇറങ്ങിയ ഒരു മഹാമാരിയോട് പൊരുതുന്നതെന്നു... കൊറോണയല്ല അവന്റെ അപ്പന്‍ മുത്തുപ്പട്ടരോട് പോയി പറയൂ.. ഞങ്ങള്‍ക്ക് തോല്‍ക്കാന്‍ മനസ്സില്ല; വൈറലായി പ്രവാസിയുടെ കുറിപ്പ്

മകൾക്കൊപ്പം ലൈവിലെത്തി ആര്യയുടെ വെളിപ്പെടുത്തൽ! ബിഗ് ബോസില്‍ വീട്ടിൽ സംഭവിച്ച പലതും ടെലികാസ്റ്റ് ചെയ്തില്ല; ആരാധകര്‍ കാണാത്ത ഒരു വശമുണ്ട്... പിന്നാമ്പുറകഥകള്‍ തുറന്ന് പറഞ്ഞ് ആര്യ

ലോക്ക്ഡൗണ്‍ കാലത്ത് പുതിയൊരു ചലഞ്ച് ഏറ്റെടുത്ത് അഞ്ജലി അമീര്‍... രാവിലെ എഴുന്നേല്‍ക്കുമ്പോൾ, മേക്കപ്പ് ഇല്ലാതെ എങ്ങനെയുണ്ടാകും! ചിത്രം പങ്ക് വെച്ച് താരം... ഏറ്റെടുത്ത് സോഷ്യൽമീഡിയ...

അടുത്ത 21 ദിവസം നടക്കുന്ന രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന കർഫ്യൂ നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയുടെ ഇച്ഛാ ശക്തിയുടെ അടയാളമായി മാറും. ലോകരാജ്യങ്ങൾ മുഴുവൻ 21 ദിവസവും ഇന്ത്യയെ ഉറ്റു നോക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യയിൽ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് രാജ്യത്തെ അപമാനിച്ചവർ ഇതോടെ ഇളിഭ്യരായിരിക്കുകയാണ്.

കർഫ്യൂ കാലത്ത് കറങ്ങാൻ ഇറങ്ങിയാൽ അകത്താകുമെന്ന സൂചന കൃത്യമായും പ്രധാനമന്ത്രി നൽകിയിട്ടുണ്ട്. വീടിന്റെ ലക്ഷ്മണരേഖ കടക്കരുതെന്ന അദ്ദേഹത്തിന്റെ നിർദ്ദേശം അവഗണിച്ചാൽ അതിന്റെ പ്രത്യാഘാതം നേരിടാൻ തയ്യാറാവുക എന്നത് മാത്രമാണ് ഏക പോംവഴി .

ഓരോ പൗരനും എവിടെയാണോ അവിടെയിരിക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞത് അവഗണിച്ചാൽ പിന്നെ ഉണ്ട തിന്നേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല. പ്രധാനമന്ത്രിക്ക് പുറമേ മുഖ്യമന്ത്രിയും ഇതേ കർശന നിർദ്ദേശങ്ങൾ തന്നെയാണ് സംസ്ഥാനത്തിന് നൽകിയത്.

കൈകൂപ്പി പറഞ്ഞത് കൊണ്ട് കാര്യമാക്കേണ്ടതില്ലെന്നാണ് ധാരണയെങ്കിൽ അത് പിന്നീട് മനസിലാക്കും. ലോകത്ത് വികസിത രാജ്യങ്ങൾക്ക് പോലും കോവിഡ് നേരിടാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് പ്രധാനമന്ത്രി എത്തിയത്. 21 ദിവസം വീട്ടിൽ കഴിഞ്ഞാൽ നിരവധി കുടുംബങ്ങളെ രാജ്യത്തിന് നഷ്ടപ്പെടുകയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് വെറുതെയല്ല

ബ്രിട്ടനിൽ ആറര കോടി ജനങ്ങൾ വീട്ടിലാണ്. നിരവധി വിദേശ രാജ്യങ്ങളിൽ ഇതു തന്നെയാണ് അവസ്ഥ. എന്നാൽ കൊമ്പ് കൂടുതലുള്ള മലയാളികൾ കർഫ്യൂ കാലത്ത് മദ്യം വാങ്ങാനിറങ്ങിയ ശേഷം എവിടെ പോയെന്ന ഐ. ജിയുടെ ചോദ്യത്തിന് മുന്നിൽ മദ്യം ഉയർത്തി കാണിച്ച് അദ്ദേഹത്തെ ഇളിഭ്യരാക്കി. ഇത്തരത്തിൽ നിയമത്തിന് നേരേ കൊഞ്ഞനം കുത്താനാണ് ഭാവവെങ്കിൽ പണി കിട്ടും.

രോഗം പെട്ടെന്ന് സമൂഹത്തിൽ വ്യാപിച്ചാൽ നിലവിലെ ആശുപത്രി സൗകര്യങ്ങൾ തികയാതെ വരും. ഇത് അത്യാവശ്യ കിടത്തി ചികിത്സ വേണ്ടിവരുന്ന രോഗികളെ വരെ ബാധിക്കും. രോഗം മൂർച്ഛിച്ചാൽ മരണം ഉറപ്പാണ്. കൊറോണ വൈറസിനെ ഇന്ത്യ കൈകാര്യം ചെയ്യുന്ന രീതി കാണാൻ കാത്തിരിക്കുന്ന ലോക രാഷ്ട്രങ്ങൾക്ക് മുമ്പിൽ ഇന്ത്യയെ നാണം കെടുത്താതിരിക്കാൻ നമുക്ക് പുറത്തിറങ്ങാതിരിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു... 24 മണിക്കൂറിനിടെ 525 പോസിറ്റീവ് കേസുകള്‍; രാജ്യത്തെ കൊവിഡ് ബാധിതരിലധികവും യുവാക്കള്‍!! 75 മരണം... കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ദില്ലി എല്‍  (7 minutes ago)

കുഞ്ഞ് അൻവിത ഇന്ന് ഹൈദരാബാദിലേക്ക്; അർബുദത്തിന് അടിയന്തര ചികിത്സ വേണ്ട ഒന്നേമുക്കാൽ വയസുകാരി അൻവിതയ്ക്കു ഹൈദരാബാദിലേക്കു സർക്കാർ സംവിധാനത്തിൽ യാത്ര; കൂട്ടിനു സേവാഭാരതിയുടെ ഇടപെടലുകളും  (12 minutes ago)

കൊറോണ ഭീതി രൂക്ഷമായിരിക്കുന്ന കാസര്‍കോട് ജില്ലയിലേക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം യാത്ര തിരിച്ചു! സംഘത്തിൽ ഉൾപ്പെട്ടത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ട  (22 minutes ago)

അമ്മയെ പോലെ തന്നെ മകളും ദിലീപിന്റെ നായികയാകും? നടി നിത്യ ദാസിന്റെ മകളും അഭിനയത്തിലേക്കോ? ടിക്‌ടോക് വിഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...  (38 minutes ago)

ദുബായില്‍ യാത്രാവിലക്ക്; ഭക്ഷണത്തിനും മരുന്നിനുമല്ലാതെ പുറത്തിറങ്ങരുത് ; കൊവിഡ്  വ്യാപനം നേരിടാനാണ് ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്; നിലവിൽ ദുബായ് എമിറേറ്റിൽ മാത്രമാണ് സഞ്ചാര വിലക്  (1 hour ago)

രാജ്യത്ത് കൊവിഡ് മരണം 75 ആയി, രോഗം സ്ഥിരീകരിച്ചത് 3072 പേര്‍ക്ക്; ഇത് വരെ നിസാമുദ്ദീൻ തബ്‍ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 17 സംസ്ഥാനങ്ങളിൽ; ചൊവ  (2 hours ago)

കൊറോണയെ പൂട്ടാനാകുമോ...... പുറത്തുവരുന്നത് ശുഭ വാര്‍ത്ത; അമേരിക്കയുടെ കൊറോണവാക്‌സിനെ ഉറ്റുനോക്കി ലോകം; വാക്സിന്‍ പരീക്ഷണം തൃപ്തികരമെന്ന് യുഎസും; വാക്‌സിനില്‍ കണ്ണുംനട്ട് ലോകം  (10 hours ago)

കൊറോണ കാലത്തും വിവാദത്തില്‍പെട്ട് കേന്ദ്ര സര്‍ക്കാര്‍; കൊറോണ പ്രതിരോധത്തിനിടെ കുഭമേളയ്ക്ക് 375 കോടി രൂപ അനുവദിച്ചതാണ് വിവാദമായത്;  (10 hours ago)

ആ ചൈനീസ് പൂട്ട് പൊളിക്കാന്‍ സി.ഐ.എ. കോവിഡിലെ യഥാര്‍ഥ കണക്കുകള്‍ ഇനി വെളിയില്‍ വരും  (12 hours ago)

സര്‍വീസ് തുടങ്ങുന്നതില്‍ നിലപാട് വ്യക്തമാക്കാതെ റെയില്‍വേ. ലോക്ക് ഡൗണ്‍ നീളുമെന്നാണോ?  (12 hours ago)

വിഴിഞ്ഞത്ത് ചോരക്കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് വെയിലത്ത് ഉപേക്ഷിച്ച നിലയിൽ; രക്ഷകനായത് നാട്ടുകാരനായ യുവാവ്  (12 hours ago)

മോദിക്ക് പിന്തുണയുമായി മമ്മൂക്കയും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി  (12 hours ago)

ഭാര്യയുടെ അവിഹിതം കൈയ്യോടെ പൊക്കിയ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭാര്യ  (12 hours ago)

ദീപം തെളിയിക്കുമ്പോൾ കൈ പൊള്ളരുത്; പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാശം തെ​ളിയി​ക്കു​ന്ന​വ​ര്‍ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍  (13 hours ago)

കോവിഡ് ഭീതി... ഫെഫ്‌സിക്ക് 20 ലക്ഷം രൂപ സംഭാവന നല്‍കി നയന്‍താര  (13 hours ago)

Malayali Vartha Recommends