Widgets Magazine
29
May / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ

അതിഥി തൊഴിലാളികളായ ദമ്പതികള്‍ പറയുന്നു... ഈ കരുതലിനുള്ള നന്ദി എങ്ങനെ പറയണമെന്ന് അറിയില്ല!

23 MAY 2020 01:32 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ട കെട്ടാനുള്ള കോപ്പു കൂട്ടിയത് പാലക്കാട്ടു രാജാവ്, കോട്ട അറിയപ്പെടുന്നത് ടിപ്പുവിന്റെ കോട്ടയെന്ന്... കഥകളുറങ്ങുന്ന പാലക്കാടന്‍ കോട്ട

അച്ഛാ മാസ്ക് ഇട് ,അല്ലെങ്കിൽ കൊറോണ പിടിക്കും എന്ന് പറഞ്ഞു അച്ഛന് മാസ്ക് എടുത്തു നൽകി അത് ധരിക്കാൻ നിർബന്ധിക്കുന്ന കുഞ്ഞു ഇഫയ ; ശ്രദ്ധേയമായി കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ ശൈലജടീച്ചറുടെ കൊച്ചുമകൾ ഇഫയ ജഹനാരയുടെ വീഡിയോ

തെരുവിൽ നിന്ന് സുന്ദരികളായ യുവതികളെ തട്ടിഎടുത്ത് വീട്ടിൽ കൊണ്ടുപോയി നിരന്തരം ബലാൽസംഗം ചെയ്യും...പിന്നെ പൊരിച്ചു തിന്നും...മനുഷ്യ മനസാക്ഷിയെ കിടുകിടാ വിറപ്പിച്ച ബിഷപ്പിന്റെ വേഷമിട്ട പകൽമാന്യന്റെ ചരിത്രം ഇങ്ങനെ ....

ഇന്നും ഉണങ്ങാത്ത മുറിവായി 1962 ലെ ഇന്ത്യ- ചൈന യുദ്ധം ; അഭിമാനമായി മേജർ ഷെയ്ത്താൻ സിംഗ് ; വീണ്ടും അതിർത്തി കയ്യേറാൻ ചൈന  

രാജഭരണ കാലഘട്ടങ്ങളിൽ കാലങ്ങളോളം ഉറ്റ സുഹൃത്തുക്കളായിരുന്നു ഇന്ത്യയും ചൈനയും.. ചീന ഭരണിയും ചീനപ്പട്ടും ഇന്ത്യയിലെമ്പാടും അക്കാലത്ത് പ്രചരിച്ചിരുന്നു.. പിന്നീട് ഇരു രാജ്യങ്ങൾക്കുമിടയിൽ സംഭവിച്ചത് ഇങ്ങനെ

ചിറ്റൂരിനടുത്ത് കൊഴിഞ്ഞാമ്പാറയിലെ അതിഥി തൊഴിലാളികളായ ബബിലുവും കുടുംബവും ലേബര്‍ ഓഫിസര്‍ ജോബി തോമസിനും കൊഴിഞ്ഞാമ്പാറ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനും ഒക്കെ നിറഞ്ഞ മനസ്സോടെ നന്ദി പറയുകയാണ്.

നാട്ടുകല്ലിലെ ഐസ് കമ്പനിയില്‍ കഴിഞ്ഞ ഡിസംബറിലാണു ബബിലുവും കുടുംബവും ജോലിക്കായെത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ബബിലുവിന്റെ ഭാര്യ പൂനം (30) യുപിയില്‍നിന്നു വരുമ്പോള്‍ത്തന്നെ നാലാമതു ഗര്‍ഭം ധരിച്ചിരുന്നു. മറ്റു മൂന്നു കുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞ് മരിച്ചു. രണ്ടു കുട്ടികള്‍ ഭിന്നശേഷിക്കാരാണ്. അതില്‍ ഒരു കുട്ടി ഇവര്‍ക്കൊപ്പവും മറ്റൊരു കുട്ടി നാട്ടിലുമാണുള്ളത്.

നാലാമത്തെ പ്രസവം നാട്ടില്‍ ആകാമെന്നാണു കരുതിയിരുന്നത്. അതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതിഥി തൊഴിലാളികളെക്കുറിച്ചുള്ള അന്വേഷണത്തിനിടെ പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് നല്ലേപ്പിള്ളി നവുക്കോണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഹാജിറയും ആശാ വര്‍ക്കര്‍ ശിവലക്ഷ്മിയും ഇവരുടെ താമസ സ്ഥലത്തെത്തിയത്.

ഗര്‍ഭകാല പരിശോധനകളൊന്നും പൂനം യഥാസമയം നടത്തിയിരുന്നില്ല. ഇടയ്ക്ക് താമസ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നു മനസ്സിലായ ആരോഗ്യ പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4 യൂണിറ്റ് രക്തം നല്‍കി. ഇവരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട ശേഷമാണു വീട്ടിലേക്കയച്ചത്.

ദിവസങ്ങള്‍ക്കു ശേഷം രക്തസ്രാവമുണ്ടായ പൂനത്തെ ആരോഗ്യ പ്രവര്‍ത്തകരും സമീപവാസികളും ചേര്‍ന്നു താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവച്ചാണു മാസം തികയാതെ പ്രസവിച്ചത്. പ്രസവത്തിനു ശേഷം താമസ സ്ഥലത്തെത്തിയ ഇവര്‍ക്കു തിരിച്ചു നാട്ടിലേക്കു പോകാന്‍ അവസരം ലഭിച്ചിട്ടും പോയില്ല. കഴിഞ്ഞമാസം 23-നാണ് പെണ്‍കുഞ്ഞിനു ജന്മംനല്‍കിയത്. അമ്മയും കുഞ്ഞും ഇപ്പോള്‍ ആരോഗ്യവതികളാണ്.

നാട്ടില്‍ ഇത്രത്തോളം പരിചരണം കിട്ടില്ലെന്നും തല്‍ക്കാലം ഇവിടെത്തന്നെ ജോലിചെയ്തു ജിവിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഈ ദമ്പതികള്‍ പറഞ്ഞു. യഥാസമയം സഹായങ്ങള്‍ നല്‍കി ജീവിതത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ ഹാജിറയ്ക്കും ശിവലക്ഷ്മിക്കും ലേബര്‍ ഓഫിസര്‍ ജോബി തോമസിനും കൊഴിഞ്ഞാമ്പാറ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനും എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍ അവര്‍ നന്ദി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോ  (10 minutes ago)

റിമാന്റ് ചെയ്ത പ്രതികള്‍ക്ക് കോവിഡ്;വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്  (12 minutes ago)

'ഭാരതമോ 'ഹിന്ദുസ്ഥാനോ !; രാജ്യസ്നേഹത്തിനായി ഇന്ത്യന്‍ ഭരണഘടനയില്‍ കേന്ദ്രം തിരുത്ത് വരുത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി  (14 minutes ago)

രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണം ഒഴിവാക്കണം; ഹോട്ട് സ്‌പോട്ടുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പാനലുകള്‍  (36 minutes ago)

തനിക്കും ആഗ്രഹമുണ്ട് ആണൊരുത്തന്റെ കൂടെ കറങ്ങാന്‍....  (52 minutes ago)

മറ്റന്നാൾ ശബരിമല നട തുറക്കും; കൊവിഡ് 19 ൻ്റെ ഭാഗമായുള്ള ലോക് ഡൗൺ കണക്കിലെടുത്ത് നട തുറന്നിരിക്കുന്ന രണ്ട് ദിവസവും ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല  (1 hour ago)

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി റിപ്പോർട്ട് ചെയ്തത് 7466 കൊവിഡ് കേസുകൾ; പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടന്നു; ഇനി അഞ്ചാം  (1 hour ago)

കുവൈത്തില്‍ 293 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1072 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു  (1 hour ago)

ഉത്ര വാമ്പുകടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി  (1 hour ago)

നാളത്തെ മദ്യവില്പനയ്ക്കുളള ബുക്കിംഗ് ; ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാനത്ത് മദ്യവില്പന ഉണ്ടാകില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍  (1 hour ago)

രോഗം ബാധിച്ചവരില്‍നിന്ന് മറ്റാളുകളിലേക്ക് പടരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്; രോഗവ്യാപനം പിടിച്ചുനിര്‍ത്തുന്നതില്‍ കേരളത്തിന്റെ മികവ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി  (1 hour ago)

ആലപ്പുഴയിൽ കൊവിഡ് 19 നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു  (2 hours ago)

62 പേര്‍ക്ക് കൂടി കൊവിഡ്; ജയിലില്‍ കഴിയുന്ന രണ്ട് പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കുംഎയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂവിലെ രണ്ടുപേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗം ഭേദമായി  (2 hours ago)

36 കോട്ടകളുടെ അധിപനായ ജോഗി, വിശ്രമിക്കാത്ത ജനകീയന്‍; രാഷ്ട്രീയ അതികായന്‍മാര്‍ വിടവാങ്ങി  (3 hours ago)

ശരീരത്തില്‍ മാന്തിയ പാടുകള്‍; 48 മണിക്കൂറിനുള്ളില്‍ ഒരു കിണറ്റില്‍ കണ്ടെത്തിയത് ഒന്‍പത് മൃതദേഹങ്ങള്‍  (3 hours ago)

Malayali Vartha Recommends