Widgets Magazine
13
Aug / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചുനക്കര രാമൻകുട്ടി അന്തരിച്ചു! കവിയും നാടക–സിനിമ ഗാനരചയിതാവിന്റെ വിയോഗം താങ്ങാനാകാതെ മലയാളികൾ


ജംഷീദിന്റെ മരണത്തിന് പിന്നിൽ ആ രണ്ടു യുവതികൾ; ഒരു വർഷത്തിന് ശേഷം ഫോൺ കോൾ പുറത്തായപ്പോൾ ദുരൂഹമരണത്തിന്റെ ചുരുളഴിഞ്ഞു... ക്യാമറ കണ്ണിൽ കുടുങ്ങിയ ആ രണ്ടു യുവതികളെ പൊക്കാൻ ക്രൈംബ്രാഞ്ച് സംഘം! കോഴിക്കോട് യുവാവിന്റെ ദുരൂഹ മരണത്തിന്റെ ചുരുളഴിയുന്നു...


ആ രാത്രിയിൽ ഒരു വളവു തിരിഞ്ഞതും കണ്ട കാഴ്ച്ച ഭയാനകമായിരുന്നു... റോഡിൽ നിന്നും കുറച്ചു മാറി വെള്ള സാരി ഉടുത്ത ഒരു സ്ത്രീ കൈയ്യിൽ എന്തോ ഒരു പൊതിയുമായി നിൽക്കുന്നു. മൊത്തത്തിൽ ഒരു വശപിശക് ഫീൽ. ആരും ഒന്നും മിണ്ടുന്നില്ല. വണ്ടി മുന്നോട്ടു തന്നെ. കാർ മുന്നോട്ടടുക്കുംതോറും റോഡിന്റെ ഒരു സൈഡിൽ നിന്ന സ്ത്രീ പയ്യെ റോഡിലോട്ടു കേറി വരുന്നു.... പിന്നെ സംഭവിച്ചത്; ഭയാനകമായ അനുഭവം വെളിപ്പെടുത്തി അജയ് ഡേവിഡ് കൊച്ചപ്പള്ളി


രണ്ട് മക്കളിൽ ഒരാളെ കണ്ടെടുത്തു, ഒരാൾക്കായി ഇപ്പോഴും പ്രതീക്ഷയോടെ പെട്ടിമുടിപ്പുഴയുടെ കരയിൽ കാത്തിരിക്കുന്ന ഒരു അച്ഛൻ


പാലു കൊടുക്കാന്‍ വെള്ളത്തിലൂടെ നടന്നാപ്പോൾ കാലിൽ തടഞ്ഞത് ബാഗ്... തുറന്ന് നോക്കിയപ്പോൾ ഞെട്ടിക്കുന്ന കാഴച്ച! ബാഗില്‍ നിറയെ സ്വര്‍ണവും പണവും... ആദ്യം അമ്പരന്നെങ്കിലും പിന്നെ സംഭവിച്ചത് മറ്റൊന്ന്... ആലപ്പുഴയില്‍ നടന്നത്..

ന്യൂയോര്‍ക്കില്‍ 102 ദിവസം നീണ്ട കോവിഡ് ചികില്‍സ, 54 ദിവസത്തെ കോമയ്ക്കു ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ മലയാളി

06 JULY 2020 08:31 AM IST
മലയാളി വാര്‍ത്ത

More Stories...

റോഡില്‍ കിടന്നു കിട്ടിയ പണക്കെട്ട് ഉടമയെ കണ്ടെത്തി ഏല്‍പ്പിച്ചു മില്‍മ ജീവനക്കാരി!  

ജംഷീദിന്റെ മരണത്തിന് പിന്നിൽ ആ രണ്ടു യുവതികൾ; ഒരു വർഷത്തിന് ശേഷം ഫോൺ കോൾ പുറത്തായപ്പോൾ ദുരൂഹമരണത്തിന്റെ ചുരുളഴിഞ്ഞു... ക്യാമറ കണ്ണിൽ കുടുങ്ങിയ ആ രണ്ടു യുവതികളെ പൊക്കാൻ ക്രൈംബ്രാഞ്ച് സംഘം! കോഴിക്കോട് യുവാവിന്റെ ദുരൂഹ മരണത്തിന്റെ ചുരുളഴിയുന്നു...

ബേക്കല്‍ കോട്ടയില്‍ കണ്ടെത്തിയ ചരിത്ര സ്മൃതികള്‍ സന്ദര്‍ശകര്‍ ക്ക് കാണാന്‍ അവസരം ഒരുക്കണമെന്ന ആവശ്യം ഇനിയും നടപ്പായില്ല

രണ്ട് മക്കളിൽ ഒരാളെ കണ്ടെടുത്തു, ഒരാൾക്കായി ഇപ്പോഴും പ്രതീക്ഷയോടെ പെട്ടിമുടിപ്പുഴയുടെ കരയിൽ കാത്തിരിക്കുന്ന ഒരു അച്ഛൻ

'ആ മുലകളുടെ മെഴുപ്പും, തുടിപ്പും തന്നെയാണ് പരിഗണനാ വിഷയവും, ചിന്താവിഷയവും. ഈ വിഭാഗത്തില പെട്ട ആളുകൾക്ക് മുലകൾ, ലൈംഗീക വികാരം പകരുന്ന വെറും ലൈംഗീകാവയവങ്ങളാണ് എന്നതാണ് ചിന്ത. എന്നാൽ എനിക്ക് എന്റെ മുലകൾ ലൈംഗീകാവയവങ്ങളല്ല, മറിച്ച് എന്റെ ശരീരത്തെ ഭാഗമായ അവയവങ്ങൾ മാത്രമാണ്....' കുറിപ്പുമായി ജോമോൾ ജോസഫ്

സഹോദരിക്കൊപ്പം 35 വര്‍ഷം മുന്‍പ് പഠനത്തിന് യുഎസിലെത്തിയ കുമ്പനാട് പുളിക്കല്‍ കുഴി ബെഞ്ചമിന്‍ തോമസ്. പഠനം കഴിഞ്ഞ് ന്യൂയോര്‍ക്കില്‍ തന്നെ പോസ്റ്റ് മാസ്റ്ററായി ജോലി ചെയ്തു. തുടര്‍ന്ന് സുവിശേഷ പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ മേഖലയിലും സജീവമായി.

ചര്‍ച്ചില്‍ സംഘടിപ്പിച്ച 21 ദിവസം നീണ്ട പ്രാര്‍ഥനാ യോഗങ്ങളുടെ അവസാനത്തെ ആഴ്ചയിലാണ് പാസ്റ്റര്‍ ബഞ്ചമിന് ശരീരവേദനയും പനിയും അനുഭവപ്പെടുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രോഗികള്‍ നിറഞ്ഞ് കിടക്കകള്‍ ഇല്ലാത്തതിനാല്‍ ആന്റിബയോട്ടിക്‌സ് നല്‍കി ഡോക്ടര്‍ വീട്ടിലേക്കയച്ചു. എന്തെങ്കിലും ഗുരുതരാവസ്ഥയുണ്ടെങ്കില്‍ വന്നാല്‍ മതിയെന്നു പറഞ്ഞാണു യാത്രയാക്കിയത്. പനി കൂടിക്കൊണ്ടേ ഇരുന്നു. കുറയുന്നതിന്റെ യാതൊരു ലക്ഷണവുമില്ല. ഇതിനിടെ ശ്വാസതടസം നേരിട്ടതോടെയാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തുന്നത്. എത്തി അഞ്ചു മിനിറ്റിനുള്ളില്‍ തളര്‍ന്നുവീണു. ഉടനെ വെന്റിലേറ്ററിലേക്കു മാറ്റി. അവിടെ സഹോദര ഭാര്യ ഷൈനി ഫ്‌ലോര്‍ ഇന്‍ചാര്‍ജായി ഡ്യൂട്ടിയിലുണ്ടായിരുന്നത് നേട്ടമായി. ബോധം നഷ്ടപ്പെടുന്നതിനു മുന്‍പുതന്നെ വെന്റിലേറ്ററിലേക്കു മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നത്രെ. അതൊന്നും ഓര്‍മയിലില്ല.

ന്യൂയോര്‍ക്കില്‍ രോഗം ഏറ്റവും മൂര്‍ച്ഛിച്ചു നില്‍ക്കുന്ന സമയം കൂടിയാണ്. ദിവസം കഴിയുന്തോറും പ്രതീക്ഷയ്ക്ക് വക നഷ്ടമായി. ശ്രദ്ധ കിട്ടാതെ തന്നെ നിരവധി പേര്‍ മരിക്കുന്നുണ്ട്. നഴ്‌സായ ഷൈനിയുടെ സാന്നിധ്യം കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിന് സഹായിച്ചു. ആരോഗ്യം മെച്ചപ്പെടുന്നില്ലെന്നു മനസ്സിലായതോടെ ന്യൂയോര്‍ക്കിലെ ഏറ്റവും മികച്ച ആശുപത്രികളില്‍ ഒന്നായ മൗണ്ട് സയോണ്‍ ആശുപത്രിയിലേക്ക് മാറ്റാനായി ശ്രമം.

മൂന്നു പ്രാവശ്യം കൊണ്ടു പോകാന്‍ ആംബുലന്‍സ് എത്തി. ഓരോ പ്രാവശ്യവും വെന്റിലേറ്ററില്‍ നിന്നെടുത്ത് സ്ട്രക്ചറിലേക്കു മാറ്റുമ്പോള്‍ ഹൃദയം നിന്നു പോകുന്നതിന്റെ ലക്ഷണങ്ങള്‍. മൂന്നു പ്രാവശ്യവും വേണ്ടെന്നു വച്ചു. രണ്ടാഴ്ച കഴിഞ്ഞ് ഒരു അവസരം വിനിയോഗിക്കാന്‍ തന്നെയായിരുന്നു ബന്ധുക്കളുടെ തീരുമാനം. ആശുപത്രി എത്തും മുന്‍പ് മരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും റിസ്‌കെടുത്ത് ആംബുലന്‍സില്‍ കയറ്റി. നിങ്ങള്‍ ചെയ്യുന്നത് മണ്ടത്തരമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. അവിടെ ആശുപത്രിയില്‍ സംവിധാനങ്ങളെല്ലാം ഒരുക്കി ഡോക്ടര്‍ കാത്തിരുന്നു.

മൗണ്ട് സയോണിലെ മലയാളി ഡോക്ടര്‍ റോബിന്‍ വര്‍ഗീസ്, അവിടെ എത്തിച്ചു തന്നാല്‍ ബാക്കി നോക്കാമെന്ന് വാക്കു നല്‍കി. 45 മിനിറ്റില്‍ ആശുപത്രിയില്‍ എത്തിച്ചു. വെന്റിലേറ്ററില്‍ കോമയില്‍ കിടക്കുകയാണ്. ചികിത്സയുടെ ദിവസങ്ങള്‍ നീണ്ടു. ഇതിനിടെ ഏപ്രില്‍ 16-ന്, ആരോഗ്യം കൂടുതല്‍ മോശമായതോടെ ചുമതലയുള്ള സംഘം ഡോക്ടറെ ഫോണില്‍ വിളിച്ച് സംസാരിച്ചു.

പ്രതീക്ഷയുടെ അവസാനനാളവും നഷ്ടപ്പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നല്‍കാവുന്ന ചികിത്സ എല്ലാം നല്‍കിയിട്ടുണ്ട്, ഇനി ദൈവത്തിനേ എന്തെങ്കിലും ചെയ്യാനാകൂ. അതു ചെയ്യണമെന്നു താനും പ്രാര്‍ഥിച്ചെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. പിന്നെ തിരിച്ചുവരവ് പെട്ടെന്നായിരുന്നു. ശരീരം മരുന്നുകളോട് ഗുണകരമായി പ്രതികരിച്ചു തുടങ്ങി. രണ്ടാഴ്ചകൊണ്ട് നടക്കാന്‍ സാധിക്കുമെന്നായി. ഇതിനിടെ ഭാരം 22 കിലോയിലേറെ കുറഞ്ഞിരുന്നു. ബന്ധുക്കള്‍ക്ക് വന്നു കാണാമെന്നായി. ഭാര്യ മേഴ്‌സി വന്ന് സംസാരിക്കുകയും പ്രാര്‍ഥിക്കുകയുമെല്ലാം ചെയ്തതു മാനസികമായി നല്ല പിന്തുണ നല്‍കി. ഇതിനിടെ ഭാര്യയ്ക്കും പ്രശ്‌നങ്ങളുണ്ടായെങ്കിലും ആരോഗ്യം വീണ്ടെടുത്തു.

കോവിഡ് നെഗറ്റീവായെങ്കിലും ശരീരം പഴയ ആരോഗ്യം വീണ്ടെടുക്കുന്നതേയുള്ളൂ. ശ്വാസമെടുക്കുന്നതിനെല്ലാം പ്രയാസമുണ്ടെങ്കിലും ഇപ്പോള്‍ നല്ല ആശ്വാസമുണ്ട്. രോഗാവസ്ഥയില്‍ കഴിയുമ്പോള്‍ തനിക്കുവേണ്ടി നിരവധി പേര്‍ പ്രാര്‍ഥിച്ചെന്ന് അറിയാന്‍ സാധിച്ചു. അവരോടും ഡോക്ടര്‍മാരോടും നന്ദി മാത്രമാണ് പറയാനുള്ളതെന്ന് ബഞ്ചമിന്‍ പറയുന്നു. കോവിഡ് ബാധിച്ചാല്‍ സാധാരണ നിലയില്‍ 14 ദിവസം കൊണ്ട് പോസിറ്റീവാകുമെന്നാണ് കണക്ക്. ഓരോരുത്തരെയും രോഗം എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നതനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. എന്നാല്‍ 102 ദിവസം ഒക്കെ നീളുന്ന ചികിത്സ അപൂര്‍വമാണെന്നാണ് ഡോക്ടര്‍മാരും പറയുന്നത്.

ഇപ്പോള്‍ ആഫ്രിക്കയില്‍ കുടിവെള്ളമില്ലാത്തവര്‍ക്ക് കിണര്‍ കുഴിച്ചു നല്‍കുന്നത് ഉള്‍പ്പടെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഒപ്പം സുവിശേഷ പ്രവര്‍ത്തനങ്ങളും. ഒരു മകളാണുള്ളത്, അബിഗേല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണ്ണാടകയിലെ തലക്കാവേരി ക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മുഖ്യപൂജാരിയുടെ മൃതദേഹം കണ്ടെത്തി  (13 minutes ago)

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുമിച്ച്‌ കൊവിഡ് വാക്സിന്‍ ലഭ്യമാക്കും; ദരിദ്ര രാജ്യങ്ങള്‍ക്കും അയല്‍ രാജ്യങ്ങള്‍ക്കും സഹായം നല്‍കും; നീതി ആയോഗിന്റെ വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ വിദഗ്ധ സമിതിയുടെ പ്രഥ  (15 minutes ago)

ഒത്തുതീർപ്പ് പൊളിഞ്ഞു,സീമ വിനീത് കട്ടയ്ക്ക്..മാല പാർവതിയുടെ മകനെ ഉടൻ അറസ്റ്റ് ചെയ്യും!  (16 minutes ago)

ചുനക്കര രാമൻകുട്ടി അന്തരിച്ചു! കവിയും നാടക–സിനിമ ഗാനരചയിതാവിന്റെ വിയോഗം താങ്ങാനാകാതെ മലയാളികൾ  (18 minutes ago)

ആദായനികുതി പിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ പ്രവര്‍ത്തനസംവിധാനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു...  (21 minutes ago)

മീൻ വണ്ടിയിൽ ഒരു കോടി രൂപയുടെ കഞ്ചാവ്; ചാലക്കുടിയിൽ നടത്തിയ പരിശോധനയിൽ 140 കിലോ കഞ്ചാവ് പിടികൂടി; കോവിഡ് സാഹചര്യം മുതലെടുത്ത് കേരളത്തിലേക്ക് വൻ കഞ്ചാവു ശേഖരം  (23 minutes ago)

മുഖം മറച്ചെത്തി യുവാവിനെ വീട്ടിൽ കയറി വെട്ടി; പിടിയിലായപ്പോൾ മുൻ വൈരാഗ്യത്തിന്റെ പേരിലെന്ന് സുഹൃത്ത്  (29 minutes ago)

ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതെ 100 ദിനങ്ങൾ തികച്ച ന്യൂസിലാന്‍ഡില്‍ പുതിയ 14 കോവിഡ് കേസുകള്‍; ഈ സാഹചര്യത്തിന്‍റെ ഗൗരവം മനസിലാക്കുന്നതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍  (31 minutes ago)

യു​വാ​വിന്റെ ആ​ക്ര​മ​ണ​ത്തി​ൽ പൂ​ജ​പ്പു​ര സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പരിക്ക്  (36 minutes ago)

എത്രയൊക്കെ പിടിച്ചിട്ടും അടങ്ങാത്ത സ്വർണ കടത്ത്... തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട... ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത് ഒരു കിലോ സ്വര്‍ണം  (39 minutes ago)

കോവിഡ്-19: എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു  (40 minutes ago)

ഏ​റ്റ​വും ന​ന്നാ​യി അ​റി​യാ​വു​ന്നത് ക​ളി​യാ​ക്കു​ക, അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തു​ക; ട്രം​പി​ന് അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി ന​ൽ​കി ജോ ​ബൈ​ഡ​ൻ  (45 minutes ago)

കുടപ്പനയിലെ ഫാം ഉടമ പി.പി.മത്തായി വനപാലകരുടെ കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം പുതിയ തലത്തിലേക്ക്. ... പോലീസ് ഡമ്മി പരീക്ഷണം നടത്തി  (45 minutes ago)

എങ്കിലും വേദനയോടെ അങ്ങയോടു പറയട്ടെ ഞാൻ ഒരു സ്ത്രീയാണ് ഭാര്യയാണ്, ഒരു അച്ഛന്റെയും അമ്മയുടെയും മകൾ ആണ്, ഒരു കുഞ്ഞി മകളുടെ അമ്മയാണ് എന്ന് പോലും നോക്കാതെ ആണ് പച്ചത്തെറി അഭിഷേകം നടത്തുന്നത്; ചില സ്ത്രീകൾ ഞ  (50 minutes ago)

രാജസ്ഥാനിൽ അഞ്ചു വയസുകാരിയെ സ്കൂൾ വളപ്പിൽ വച്ച് ബലാത്സംഗത്തിനിരയാക്കി  (58 minutes ago)

Malayali Vartha Recommends