Widgets Magazine
01
Oct / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും സിനിമാ തീയേറ്ററുകള്‍ തുറക്കാം; അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ക്കും അനുമതി; അണ്‍ലോക്ക് 5 മാര്‍ഗനിര്‍ദേശങ്ങള്‍


കോടതി വിധി ബി.ജെ.പി ആഘോഷമാക്കുന്നു; എങ്ങനെ പ്രതികരിക്കുമെന്നു പോലും അറിയാതെ കോണ്‍ഗ്രസ്; ദേശീയ രാഷ്ട്രീയത്തില്‍ ബാബറി മസ്ജിദ് വരുത്തിയ മാറ്റങ്ങള്‍; ബാബറി മസ്ജിദ് കേസിലെ നാള്‍ഴികളിലൂടെ


വാക്‌സിന് ചെലവ് 80,000 കോടി രൂപ; തുക കേട്ടു ഞെട്ടി കേന്ദ്ര സര്‍ക്കാര്‍; അത്രയൊന്നും വരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ സിഇഓ അദാര്‍ പൂനാവാലാ ചുമ്മാ പറഞ്ഞതാണോ? സാമ്പത്തിക പ്രതിസന്ധിയിലും ഈ തുക സര്‍ക്കാരിന് കണ്ടെത്തിയേ തീരു


എന്നാലും ഇന്ത്യക്കുറിച്ച് ട്രംപ് ഇങ്ങനെ പറയാമോ? ഇന്ത്യയുടെ കോവിഡ് കണക്കുകള്‍ ശരിയല്ലെന്ന് ട്രംപ്; ട്രംപ് നുണയനെന്ന് ബൈഡന്‍; ആദ്യ സംവാദം പരസ്പരം കൊമ്പുകോര്‍ത്ത് ട്രംപും ബൈഡനും; ട്രംപിന് തലവേദനയായി കോവിഡും നികുതി വെട്ടിപ്പും


ഒ​രു ദി​വ​സം ബാ​ബ​റി മ​സ്ജി​ദ് ആ​ത്മ​ഹ​ത്യ ചെ​യ്തു.... ഗാ​ന്ധി​ജി ചെ​യ്ത പോ​ലെ!

കടല്‍കിഴവന്മാര്‍ക്ക് വേണ്ടി യുവതുര്‍ക്കികളെ ബലികൊടുക്കുന്ന കോണ്‍ഗ്രസ്; യുവാക്കളെ തങ്ങളിലെത്തിക്കുന്ന ബി.ജെ.പി; മിണ്ടാട്ടമില്ലാത്ത രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് വിമുക്ത ഭാരതത്തിനായി ബി.ജെ.പി ഒന്നും ചെയ്തില്ലെങ്കിലും അത് സംഭവിക്കുക തന്നെ ചെയ്യും

13 JULY 2020 10:34 AM IST
മലയാളി വാര്‍ത്ത

More Stories...

കോടതി വിധി ബി.ജെ.പി ആഘോഷമാക്കുന്നു; എങ്ങനെ പ്രതികരിക്കുമെന്നു പോലും അറിയാതെ കോണ്‍ഗ്രസ്; ദേശീയ രാഷ്ട്രീയത്തില്‍ ബാബറി മസ്ജിദ് വരുത്തിയ മാറ്റങ്ങള്‍; ബാബറി മസ്ജിദ് കേസിലെ നാള്‍ഴികളിലൂടെ

വാക്‌സിന് ചെലവ് 80,000 കോടി രൂപ; തുക കേട്ടു ഞെട്ടി കേന്ദ്ര സര്‍ക്കാര്‍; അത്രയൊന്നും വരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ സിഇഓ അദാര്‍ പൂനാവാലാ ചുമ്മാ പറഞ്ഞതാണോ? സാമ്പത്തിക പ്രതിസന്ധിയിലും ഈ തുക സര്‍ക്കാരിന് കണ്ടെത്തിയേ തീരു

എന്നാലും ഇന്ത്യക്കുറിച്ച് ട്രംപ് ഇങ്ങനെ പറയാമോ? ഇന്ത്യയുടെ കോവിഡ് കണക്കുകള്‍ ശരിയല്ലെന്ന് ട്രംപ്; ട്രംപ് നുണയനെന്ന് ബൈഡന്‍; ആദ്യ സംവാദം പരസ്പരം കൊമ്പുകോര്‍ത്ത് ട്രംപും ബൈഡനും; ട്രംപിന് തലവേദനയായി കോവിഡും നികുതി വെട്ടിപ്പും

സ്വര്‍ണക്കടത്ത് കേസ് വഴിത്തിരിവിലേക്ക്; കുറ്റസമ്മതം നടത്താന്‍ സന്ദീപ് നായര്‍ ഒരുക്കം; പക്ഷേ മാപ്പുസാക്ഷി ആയാലും ശിക്ഷ ഒഴിവാക്കാനാകില്ല; സ്വപ്‌നയെ തള്ളിപറയാന്‍ കാരണം ഇതാണ്; ലൈഫ് മിഷനില്‍ സി.ബി.ഐ ഒഴുവാക്കാന്‍ പതിനെട്ട് അടവും പയറ്റി സര്‍ക്കാര്‍

യുദ്ധങ്ങള്‍ സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണ്... നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയതിന് പിന്നാലെ തുറന്നടിച്ച് ഭാമ

രാജസ്ഥാനില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല അശോക് ഗെഹ്‌ലേത്തും സച്ചിന്‍ പൈലറ്റും തമ്മിലുള്ള അധികാര വടംവലി. ഇതു തന്നെയാണ് മധ്യപ്രദേശില്‍ കമന്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുണ്ടായിരുന്നതും അവസാനം കോണ്‍ഗ്രസ് സര്‍ക്കാരിനെ തന്നെ അട്ടിമറിച്ച് ബി.ജെ.പി പാളയത്തില്‍ ജ്യോതിരാദിത്യ സിന്ധ്യയെ എത്തിക്കുകയും ചെയ്തു. മുതിര്‍ന്ന നേതാക്കളും പുതിയ തലമുറയില്‍പ്പെട്ടവരും തമ്മിലുള്ള ഈ ഭിന്നത കോണ്‍ഗ്രസിന്റെ അടിവേര് അറക്കുന്ന കാഴ്ച്ചയാണ് ഉത്തേര്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കാണാന്‍ സാധിക്കുന്നത്. പാര്‍ട്ടിക്കുവേണ്ടി പോരടിക്കുന്ന യുവജനതയും ക്രെഡിറ്റും അധികാരവും മുതിര്‍ന്ന നേതാക്കളും കൈയാളുന്നതു തന്നെയാണ് കോണ്‍ഗ്രസ് എല്ലാകാലത്തും നേരിട്ട പ്രശ്‌നം.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വന്നപ്പോള്‍ ഉയര്‍ന്നുവന്നപ്പോള്‍ രാഹുല്‍ ബ്രികേഡ് എന്ന പേരില്‍ രാഹുലിനൊപ്പം നിന്ന യുവനേതൃ നിരയിലെ പ്രമുഖരായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും. മധ്യപ്രദേശിലും രാജസ്ഥാനാലും കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചതില്‍ നിര്‍ണായക പങ്കു വഹിച്ചതും ഈ നേതാക്കള്‍ തന്നെയായിരുന്നു. എന്നാല്‍ ഈ യുവാക്കളെ ഒതുക്കി അധികാരം മുതിര്‍ന്ന നേതാക്കള്‍ പിടിച്ചെടുക്കുന്ന കാഴ്ചയാണ് മധ്യപ്രദേശിലും രാജസ്ഥാനിലും അന്ന് നമുക്ക് കാണാന്‍ സാധിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയെ അധികാരത്തിന്റെയും പാര്‍ട്ടിയുടെയും എല്ലാ ഇടനാഴികളില്‍ നിന്നും ഒഴിവാക്കാനാണ് കമന്‍നാഥ് അന്ന് ശ്രമിച്ചത്. മന്ത്രിസഭയില്‍ സ്ഥാനമോ പി.സി.സി അധ്യക്ഷ സ്ഥാനമോ നല്‍കാന്‍ കമല്‍നാഥ് തയ്യാറായില്ല. ഇതിന്റെ ഫലമായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി പാളയില്‍ ജ്യോതിരാദിത്യ സന്ധ്യയെത്തിച്ചത്. ഈ ഉദാഹരണം മുന്നിലുണ്ടായിരുന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം പഠിക്കുന്നില്ലെന്നാണ് ഇപ്പോള്‍ രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ കാണുമ്പോള്‍ മനസിലാക്കാം. എന്നാല്‍ പാര്‍ട്ടിയില്‍ അധികാര ശക്തിയായി വളരുന്ന സച്ചിന്‍ പൈലറ്റിന് തടയിടാന്‍ അശോക് ഗെഹ്‌ലോട്ട് ശ്രമിച്ചുവെങ്കിലും കമല്‍നാഥ് ജ്യോതിരാദിത്യ സിന്ധ്യയോട് ചെയ്തതുപോലെയുള്ള നെറികേട് അശോക് ഗെഹ്‌ലോട്ട് ചെയ്തിട്ടില്ല. ഇതിന് ഉദാഹരം സച്ചിന്‍ പൈലറ്റ് വഹിക്കുന്ന ഉപമുഖ്യമന്ത്രി സ്ഥാനം നന്നെയാണ്. പക്ഷേ രാഹുല്‍ഗാന്ധിയോടൊപ്പം നില്‍ക്കുമ്പോഴും പ്രതിസന്ധി ഘട്ടത്തില്‍ രാഹുല്‍ ഈ യുവനേതാക്കളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഒരു നടപടിയും എടുത്തിയിരുന്നില്ല. അന്നും എന്നും പാര്‍ട്ടിക്ക് പ്രീയം കടല്‍കിഴവന്‍മാരെ തന്നെയായിരുന്നു. ഇതിന്റെ ഫലമായിയാണ് ഏറ്റവും സമര്‍ദ്ദരായ കോണ്‍ഗ്രസിന്റെ യുവനേതാക്കള്‍ തന്നെ ബി.ജെ.പി പാളയത്തിലെത്തുന്നത്. ഇതിലൂടെ കോണ്‍ഗ്രസിന്റെ യുവത്വം കൂടിയാണ് നഷ്ടപ്പെടുന്നതെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മനസിലാക്കുന്നമില്ല.

രാജസ്ഥാനിന്‍ സച്ചില്‍ പൈലറ്റ് പുറത്തു പോയാലും അധികാരം നഷ്ടപ്പെടില്ലായിരിക്കാം. രാജസ്ഥാനിലെ 200 നിയമസഭാംഗങ്ങളില്‍ 107 പേരാണ് കോണ്‍ഗ്രസിനുള്ളത്. കൂടാതെ 12 സ്വതന്ത്രന്മാരുടെ പിന്തുണയും രാഷ്ട്രീയ ലോക് ദള്‍, സി.പി.എം ഭാരതീയ ട്രൈബല്‍ പാര്‍ട്ടി എന്നി പാര്‍ട്ടികളില്‍ നിന്നുള്ള അഞ്ച് എം.എല്‍.എമാരുടെ പിന്തുണയും കോണ്‍ഗ്രസിനുണ്ട്. നിലവില്‍ സച്ചിന്‍പൈലറ്റിനൊപ്പം 15 എം.എല്‍.എമാരുണ്ട് ഇത് 23 ആയാലും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സച്ചിന്‍ പൈലറ്റിന് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് സച്ചിന്‍ പൈലറ്റിനെതിരെ നടപടി വേണെന്ന ആവശ്യമാണ് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഇത് നല്ല സന്ദേശമായിരിക്കില്ല കോണ്‍ഗ്രസിനോടെപ്പം നില്‍ക്കുന്ന യുവനേതാക്കള്‍ക്ക് നല്‍കുക. അങ്ങനെയെങ്കില്‍ സച്ചില്‍ പൈലറ്റ് ബി.ജെ.പിയിലോ സ്വന്തം പാര്‍ട്ടി രൂപീകരിച്ചോ കോണ്‍ഗ്രസില്‍ നിന്നും വിട്ടു പോകാം. അത് കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്കിടയില്‍ അസംതൃപതിക്ക് കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒപ്പം കോണ്‍ഗ്രസ് വിമുത് ഭാരതമെന്ന ബി.ജെ.പിയുടെ ആഗ്രഹത്തിന് അവര്‍ ഒന്നും ചെയ്യാതെ തന്നെ ഒരു പടി മുന്നേറുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത്.... ഭാമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു  (4 hours ago)

സുശാന്ത് സിങ്ങിന്റെ മരണം... ചോദ്യം ചെയ്യലില്‍ എല്ലാം വെളിപ്പെടുത്തി സാറാ അലിഖാന്‍  (4 hours ago)

കേരള പോലീസ് ആക്റ്റില്‍ ഭേദഗതി വരുത്തണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ  (4 hours ago)

ഐ പി എല്‍; രാജസ്ഥാന്റെ തുടക്കം പിഴച്ചു ;സ്‌മിത്തും സഞ്ജുവും പുറത്ത്  (4 hours ago)

ഇന്ത്യ മരിച്ചു എന്ന പ്രചാരണമാണ് ഇന്ന് സി. പി. എം നേതാക്കളും മതതീവ്രവാദശക്തികളും ഒരേ സ്വരത്തില്‍ നടത്തിയത്; കെ സുരേന്ദ്രന്‍  (4 hours ago)

സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ തുറക്കില്ല; കേരള ഫിലിം ചേംബര്‍  (5 hours ago)

ബാബരി മസ്ജിദ് പൊളിക്കാന്‍ കൂട്ടുനിന്നതിന്റെ പേരില്‍ കോണ്‍ഗ്രസ്സിന് ഭവിച്ച തീരാനഷ്ടം കണ്ടും, ആര്‍.എസ്.എസിനും ബി.ജെ.പിക്കും കിട്ടിയ വന്‍ലാഭം കണ്‍കുളിര്‍ക്കെ ആസ്വദിച്ചും നരസിംഹ റാവു മറുലോകത്തിരുന്ന് സന്ത  (5 hours ago)

ലൈഫ് മിഷന്‍ പദ്ധതിയിലെ സി.ബി.ഐക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍; സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്  (5 hours ago)

എത്രപേർക്കിങ്ങനെ സഹായധനം നൽകും സർക്കാരേ ?ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പത്തൊന്‍പതുകാരിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ യോഗി ആദിത്യനാഥ്  (5 hours ago)

കുവൈത്തിന്റെ പതിനാറാമത് അമീറായി ശൈഖ് നവാഫ് ചുമതലയേറ്റു  (6 hours ago)

ടിക്ടോക് താരം ലിതിന്‍ ക്രൂസിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

കൊടുംക്രൂരതയിൽ വിറങ്ങലിച്ച് രാജ്യം; 19കാരിയായ ദലിത്​ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം  (6 hours ago)

സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണില്‍നിന്നും പിന്‍മാറിയതായി റിപ്പോര്‍ട്ട്  (6 hours ago)

ഞാന്‍ വീണ്ടും ജനിച്ചു... രണ്ട് വര്‍ഷം മുമ്ബ് കാണാതായ യുവതിയെ കണ്ടെത്തിയത് കടലില്‍ നിന്ന്  (6 hours ago)

ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും സിനിമാ തീയേറ്ററുകള്‍ തുറക്കാം; അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ക്കും അനുമതി; അണ്‍ലോക്ക് 5 മാര്‍ഗനിര്‍ദേശങ്ങള്‍  (6 hours ago)

Malayali Vartha Recommends