Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയക്കേസിലെ അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍


സമരങ്ങള്‍ക്കൊടുവില്‍..... സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ണ്ണതോതില്‍ പുനസ്ഥാപിക്കും... ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുള്ള സ്ഥലത്ത് 40 ടെസ്റ്റും ഒന്നില്‍ അധികം എംവിഐ ഉള്ള സ്ഥലങ്ങളില്‍ 80 ടെസ്റ്റും നടക്കും, ഡ്രൈവിംഗ് പരിഷ്‌കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ല, സര്‍ക്കുലറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...

സ്വപ്ന സുരേഷിന്റെ പേരില്‍ വിവിധ ബാങ്കുകളിലുള്ള അമൂല്യ വസ്തുക്കള്‍ ശിവശങ്കറിന്റെ കൂടി ഉടമസ്ഥതതയിലുള്ളതാണോ? അതോ സര്‍ക്കാര്‍, സി പി എം ഉന്നതരുടേതോ?

01 AUGUST 2020 10:20 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

സ്വപ്ന സുരേഷിന്റെ പേരില്‍ വിവിധ ബാങ്കുകളിലുള്ള അമൂല്യ വസ്തുക്കള്‍ ശിവശങ്കറിന്റെ കൂടി ഉടമസ്ഥതയില്‍. അങ്ങനെയാണെന്നാണ് കസ്റ്റംസ് എന്‍ ഐ എക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. ഇത് തെളിയിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് കസ്റ്റംസ്. അപ്രകാരം തെളിയിക്കുകയാണെങ്കില്‍ ശിവശങ്കറിന്റെ കൂമ്പിടിച്ച് എന്‍ ഐ എ വാട്ടും.


സ്വപ്ന, ശിവശങ്കര്‍ ലോക്കറുകളില്‍ ഉള്ള അമൂല്യ വസ്തുക്കളില്‍ സര്‍ക്കാരിലോ സി പി എമ്മിലോ ഉള്ള ഉന്നതന് പങ്കുണ്ടോ എന്നും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. ശിവശങ്കര്‍ വ്യക്തിപരമായി അഴിമതിക്കാരനാണെന്ന് കരുതുന്നവര്‍ കുറവാണ്. എങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് അദ്ദേഹം അഴിമതി നടത്തുന്നത്? അതാണ് ഏജന്‍സികള്‍ അന്വേഷിക്കുന്നത്.

അന്വേഷണം മുറുകുമ്പോള്‍ ഇരട്ട ചങ്കന്‍മാര്‍ അകത്താകുമെന്ന് ചില ബി ജെപി നേതാക്കള്‍ അടക്കം പറയുന്നുണ്ട്. സി പി എമ്മിലെ നവീകരണ പോരാളികളും ഇത്തരമൊരു സംഗയം ഉന്നയിക്കുന്നുണ്ട്. ചിലപ്പോള്‍ വിശ്വ പ്രസിദ്ധരായ മക്കളും ചട്ടിയിലായെന്നിരിക്കും.

കൊച്ചി എന്‍ ഐ എ ഓഫീസില്‍ നിന്ന് പാന്‍സിന്റെ പോക്കറ്റില്‍ കൈയുമിട്ട് വിശ്വപൗരനായി ഇറങ്ങിപ്പോന്ന ശിവശങ്കര്‍ ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ നേരം ഇരുട്ടി വെളുക്കും മുമ്പ് ഉള്ളെയിലിരിക്കും.

ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ഒരാളുടെ പേരിലാണ് തിരുവനന്തപുരം എസ് ബി ഐ സിറ്റി ശാഖയില്‍ സ്വപ്നക്ക് ഒപ്പം ലോക്കര്‍ എടുത്തത്. ഇയാളെ കുറിച്ചുള്ള വ്യക്തമായ വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കിഴക്കേക്കോട്ട സ്വദേശിയാണ് ഈ വ്യക്തി, എന്നാല്‍ അദ്ദേഹത്തിന്റെ പേര് കസ്റ്റംസ് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ഈ വ്യക്തി സ്വപ്നയുടെ ബന്ധുവല്ലങ്കിലും ശിവശങ്കരന്റെ വിശ്വസ്തനാണ്.

ചാര്‍ട്ടേഡ് അക്കൗണ്ടിനെയും കസ്റ്റംസ് പ്രതിചേര്‍ക്കും. അങ്ങനെ ചെയ്യാനാണ് തീരുമാനം എന്നറിയുന്നു. സ്വപ്നയുടെ ലോക്കറില്‍ നിന്നും കിട്ടിയത് 120 കിലോ സ്വര്‍ണവും 65 ലക്ഷം രൂപയുമാണ്. ഇത് കള്ളപ്പണമാണെന്ന് കസ്റ്റംസും എന്‍ ഐ എയും കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. അത് സ്വപ്നയുടെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും പേരിലാകുമ്പോള്‍ മറുപടി പറഞ്ഞേ തീരൂ.

സ്വപ്നയെ ശിവശങ്കര്‍ പൂര്‍ണമായി വിശ്വസിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. അതു കൊണ്ടാണ് അദ്ദേഹത്തിന്റെ വിശ്വസ്തനായ ചാര്‍ട്ടേഡ് അക്കൗണ്ടനെ കൂടി ലോക്കറില്‍ ഉടമസ്ഥാവകാശം നല്‍കിയത്. സ്വപ്ന ലോക്കര്‍ ഓപ്പറേറ്റ് ചെയ്താല്‍ അക്കാര്യം അറിയാനുള്ള സംവിധാനവും ശിവശങ്കറിന് ഉണ്ടായിരുന്നു. വിവിധ ബാങ്കുകളില്‍ ശിവശങ്കറിന് വിശ്വസ്തര്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്നതു കൊണ്ട് അദ്ദേഹത്തിന് ഇത് നിഷ്പ്രയാസം സാധിച്ചിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബാങ്കുകളില്‍ സ്വപ്നക്ക് അക്കൗണ്ട് ഉണ്ടോ എന്നും എന്‍ ഐ എ പരിശോധിക്കുന്നുണ്ട്. ചില സഹകരണ ബാങ്കുകളില്‍ സ്വപ്നക്ക് ലോക്കറുകള്‍ ഉണ്ടെന്നാണ് വിവരം. അതിലെല്ലാം ശിവശങ്കറിന് പിടുത്തമുണ്ടെന്നാണ് വിവരം. എല്ലാം ചേരുമ്പോള്‍ ജനത്തിന്റെ കണ്ണു തള്ളുമെന്നാണ് ലഭിക്കുന്ന വിവരം.

രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് കൈകാര്യം ചെയ്യുന്നത് മറ്റു പലരുമാണ്. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഐ. എ എസുകാരന്‍ രാഷ്ട്രീയക്കാരുടെ ബിനാമിയാവുന്നത്. കേരളത്തിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ പുതിയ പ്രവണത കണ്ട് അത്ഭുതപ്പെടുകയാണ്.

എന്നാല്‍ കസ്റ്റംസിന്റെയും എന്‍ ഐ എയുടെയും ചോദ്യം ചെയ്യലിന് പരിമിതികള്‍ ഏറെയാണ്. കേരള പോലീസ് ആയിരുന്നെങ്കില്‍ പള്ളയില്‍ കുത്തി സത്യം പറയിച്ചേനെ. ഇത് എങ്ങനെ പ്രതിരോധിക്കാം എന്നാണ് അന്വേഷണ ഏജന്‍സികള്‍ ചിന്തിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൗരത്വ ഭേദഗതി നടപ്പാക്കിയത് ഇന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശിക്കാന്‍ ശ്രമിക്കുമെന്ന് ഹര്‍ജിക്കാര്‍... വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് ചോദ്യംചെയ്യും  (8 minutes ago)

നിലവിളിച്ച് വീട്ടുകാര്‍..... ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വീട്ടിലെത്തിച്ചു... ആ കാഴ്ച ഏവരേയു  (10 minutes ago)

ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ നാലു മരണം... 15ലധികം പേര്‍ക്ക് പരുക്ക്  (39 minutes ago)

എച്ച് പോയ പോക്ക്... ഇലക്ട്രിക് ബസ് പിന്‍വലിക്കുമെന്നത് പിന്‍വലിച്ച ഗണേഷിന് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിലും പിന്നോട്ട് പോകേണ്ടി വന്നു; പരിഷ്‌കരണത്തില്‍ വിട്ടുവീഴ്ച; ഡ്രൈവിങ് സ്‌കൂള്‍ സമരം പിന്‍വലിച  (44 minutes ago)

കണ്ണീരടക്കാനാവാതെ.... വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ല് സന്ദര്‍ശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം  (49 minutes ago)

ടെന്‍ഷന്‍ മാറ്റിമറിയ്ക്കുമോ... വന്‍ ഫോമില്‍ നിന്ന് സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും തുടര്‍ച്ചയായ തോല്‍വിയിലേക്ക്; പഞ്ചാബിനോടും തോറ്റു, സീസണില്‍ തുടര്‍ച്ചയായ നാലാം തോല്‍വി; ആദ്യ ഒന്‍പത് മത്സരങ്ങളില്‍ ഒറ്റ  (59 minutes ago)

കോഴിക്കോട് കല്ലായി സ്വദേശി ചികിത്സയിലിരിക്കെ ജിദ്ദയില്‍ മരിച്ചു  (1 hour ago)

അമ്മയെ നിരന്തരം മര്‍ദിച്ചിരുന്നു... നെഞ്ചിലേറ്റ ശക്തമായ ചവിട്ടും, എല്ലുകളുടെ പൊട്ടലും മരണകാരണമെന്ന് റിപ്പോര്‍ട്ട്.... അമ്മയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... യുവനടന്‍ മാത്യു തോമസിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് ബന്ധു മരിച്ചു...  (1 hour ago)

ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇന്നു മുതല്‍  (2 hours ago)

മദ്യനയക്കേസിലെ അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍  (2 hours ago)

സമരങ്ങള്‍ക്കൊടുവില്‍..... സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ണ്ണതോതില്‍ പുനസ്ഥാപിക്കും... ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുള്ള സ്ഥലത്ത് 40 ടെസ്റ്റും ഒന്നില്‍ അധികം എംവിഐ ഉള്ള സ്ഥലങ്  (2 hours ago)

കേരളത്തില്‍ കാലവര്‍ഷം മെയ് 31ഓടെ എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.... ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു , അടുത്ത അഞ്ച് ദിവസങ്ങളില്‍ സ  (3 hours ago)

വിവാദ പ്രസംഗവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി... ഇന്ത്യാസഖ്യം അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ ബജറ്റായിരിക്കുമെന്നാണു പുതിയ പരാമര്‍ശം  (10 hours ago)

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓരോ വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

Malayali Vartha Recommends