Widgets Magazine
29
Sep / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


7 വര്‍ഷം അകത്തോ പുറത്തോ... അശ്ലീല വീഡിയോയിട്ട വിജയ് പി നായരെ വീട്ടില്‍ കയറി തല്ലിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസ് ഒരു ചോദ്യ ചിഹ്നമാകുന്നു; വിജയ് പി നായരെ പോലീസ് പൊക്കിയപ്പോള്‍ നീതി നടപ്പായെന്നുറച്ച് സമൂഹം; അപ്പോഴും നിയമം കൈയ്യിലെടുത്ത ഭാഗ്യലക്ഷ്മിയുടേയും കൂട്ടരുടേയും അറസ്റ്റിന്റെ അവസ്ഥ എന്താകും


ദിലീപിനെതിരെയുള്ള മൊഴിമാറ്റിയാൽ ലക്ഷങ്ങൾ വാഗ്ദാനം! അത് അനുസരിക്കാതെ മൊഴി നൽകിയാൽ കൊല്ലുമെന്നു ഭീക്ഷണിയും... പ്രോസിക്യുഷന്റെ സംശയം ശരിയാണ്... സാക്ഷികളുടെ കൂറുമാറലിന് പിന്നിലെ കാരണം കണ്ടെത്തി.... തുറന്ന് പറയാൻ ധൈര്യം കാണിച്ചത് മാപ്പുസാക്ഷി....


അടവ് മാറ്റി സിബിഐ... കോഫി ഷോപ്പിന് മുമ്പില്‍ വച്ച് ഈജിപ്ഷ്യന്‍ പൗരന് മൂന്നര കോടി നല്‍കിയെന്ന ജോണ്‍ ബ്രിട്ടാസിന്റെ വെളിപ്പെടുത്തല്‍ ആവര്‍ത്തിച്ച് യൂണിടെക് ഉടമ സന്തോഷ് ഈപ്പന്‍; ഈ മൊഴി ആരെയോ രക്ഷിക്കാനെന്ന് വ്യക്തമായതോടെ സിബിഐ അടവ് മാറ്റുന്നു


ശബരിമല വിധിയുടെ രണ്ടാം വാര്‍ഷികത്തിന്‍ വിജയ് പി നായര്‍ക്കേറ്റ അടി പുരുഷാധിപത്യ വ്യവസ്ഥയ്ക്കേറ്റ അടി; പുരോഗമന'കാരികളുടെ കവിളത്തു കൂടി ആണ് അടിയേറ്റത്; സേഫ് സോണിലിരിക്കുന്ന ഫെമിനിസ്റ്റുകള്‍ക്ക് മറുപടിയുമായി ബിന്ദു അമ്മിണി


കിം ജോങ് ഉന്നിന്റെ മാപ്പ് കോപ്പാണ്; തങ്ങളുടെ പൗരനെ കൊന്നതില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദക്ഷിണ കൊറിയ; കിമ്മിന്റെ മാപ്പില്‍ എന്തോ കുഴപ്പമുണ്ട്; ഒപ്പം നില്‍ക്കാന്‍ ചൈനയില്ല; ദക്ഷിണ കൊറിയ യുദ്ധത്തിന് വന്നാന്‍ ഉത്തര കൊറിയ തീരും

ഓപ്പറേഷന്‍ നൈറ്റ് റൈഡര്‍ക്ക് മോഷണക്കേസ് തെളിയിക്കാന്‍ തുമ്പായത് ചവച്ചു തുപ്പിയ ഒരു ബസ് ടിക്കറ്റ്!

06 AUGUST 2020 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

ദിലീപിനെതിരെയുള്ള മൊഴിമാറ്റിയാൽ ലക്ഷങ്ങൾ വാഗ്ദാനം! അത് അനുസരിക്കാതെ മൊഴി നൽകിയാൽ കൊല്ലുമെന്നു ഭീക്ഷണിയും... പ്രോസിക്യുഷന്റെ സംശയം ശരിയാണ്... സാക്ഷികളുടെ കൂറുമാറലിന് പിന്നിലെ കാരണം കണ്ടെത്തി.... തുറന്ന് പറയാൻ ധൈര്യം കാണിച്ചത് മാപ്പുസാക്ഷി....

കിം ജോങ് ഉന്നിന്റെ മാപ്പ് കോപ്പാണ്; തങ്ങളുടെ പൗരനെ കൊന്നതില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദക്ഷിണ കൊറിയ; കിമ്മിന്റെ മാപ്പില്‍ എന്തോ കുഴപ്പമുണ്ട്; ഒപ്പം നില്‍ക്കാന്‍ ചൈനയില്ല; ദക്ഷിണ കൊറിയ യുദ്ധത്തിന് വന്നാന്‍ ഉത്തര കൊറിയ തീരും

ഭർത്താവിന് ഭാര്യയിൽ നിന്നും കിട്ടേണ്ട ചില കാര്യങ്ങൾ ഉണ്ട്.. അത് കിട്ടിയത് കാവ്യയിൽ നിന്നുമായിരുന്നു.... മഞ്ജു അതിൽ പരാജയപ്പെടുകയും ചെയ്തു; അവളുടെ സ്നേഹം എനിക്കു ലഭിച്ചിരുന്നില്ലെങ്കിൽ ഞാൻ എന്നേ ആത്മഹത്യ ചെയ്യുകയോ ഭ്രാന്തു പിടിക്കുയോ ചെയ്യുമായിരുന്നു... ആ സത്യം പുറത്ത് വരരുതെന്ന് ദിലീപ് ആഗ്രഹിച്ചു; ആരാധകരെ ഞെട്ടിച്ച് ആ തുറന്ന് പറച്ചിലുകൾ...

കേരളം അപകടമുനമ്പില്‍; അപകടം തിരിച്ചറിഞ്ഞ് പ്രതിപക്ഷം; സമരങ്ങള്‍ അവസാനിപ്പിച്ച് യു.ഡി.എഫ്; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍; നാളെ സര്‍വ്വകക്ഷി യോഗം; കേരളത്തില്‍ കോവിഡ് രോഗമുക്തി നിരക്കിലെ വേഗതക്കുറവ് ആശങ്കപ്പെടുത്തുന്നത്

കോണ്‍ഗ്രസില്‍ അടിതുടങ്ങി; കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ അതൃപ്തി; മുല്ലപ്പള്ളിക്കെതിരെ പരാതിയുമായി നേതാക്കള്‍ ഹൈകമാന്‍ഡിന് മുന്നിലേക്ക്; ജമ്പോ പട്ടിക ഇനിയും വലുതാകാന്‍ സാധ്യത; പാര്‍ട്ടി തന്നെ ഒന്നും അറിയിക്കുന്നില്ലെന്ന വിമര്‍ശനവുമായി കെ.മുരളീധരന്‍ എം.പി രംഗത്ത്

നൂറനാട്ടെ പല വീടുകളിലും മോഷണമോ ശ്രമങ്ങളോ നടന്നതോടെ ഓപ്പറേഷന്‍ നൈറ്റ് റൈഡര്‍ പൊലീസ് സംഘം വീടുകളുടെ പരിസരങ്ങളാകെ അരിച്ചുപെറുക്കി. ഒരു വര്‍ഷം മുന്‍പാണ് സംഭവം. ചവച്ചു തുപ്പിയ ഒരു കടലാസ് കഷണത്തില്‍ പൊലീസ് കണ്ണുടക്കി. ഒരു ബസ് ടിക്കറ്റാണ്. കഷണങ്ങളായിരിക്കുന്നു. എന്നാലും പോലീസ് സംഘം അത് കൈയ്യിലെടുത്തു. എല്ലാം ചേര്‍ത്തു വച്ച് ഉണക്കിയെടുത്തു.

അത് ഏത് ഡിപ്പോയിലെ ടിക്കറ്റാണെന്ന് കണ്ടെത്താനായി ശ്രമം. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ടിക്കറ്റാണ് അതെന്ന് കണ്ടെത്തി. ഉടന്‍ അവിടെ പോയി തിരക്കി. ഫെയര്‍ സ്റ്റേജും മറ്റും നോക്കി ഏതു റൂട്ടിലുള്ള ബസെന്നും കണ്ടക്ടറെയും കണ്ടെത്തി. കൊല്ലം തേവലക്കര സ്വദേശിയാണു കണ്ടക്ടര്‍. ചിറ്റുമലയില്‍നിന്നുള്ള ഫെയര്‍ സ്റ്റേജ് നിരക്കാണ് ആ ടിക്കറ്റിലുള്ളത്. രാത്രി വൈകിയുള്ള ബസാണ്.

ആ റൂട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരമാവധി ശേഖരിച്ചു പരിശോധന ആരംഭിച്ചു. ചിറ്റുമലയില്‍നിന്നു രണ്ടുപേര്‍ കയറുന്നത് ഒരു ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളിലെ സൂചനകള്‍ വച്ചു പ്രാദേശികമായി അന്വേഷിച്ചപ്പോള്‍ പ്രദേശത്തു വാടകയ്ക്കു താമസിക്കുന്ന രണ്ടുപേരെപ്പറ്റി പൊലീസിനു വിവരം കിട്ടി. വീട്ടുടമയുടെ മകന്‍ കഞ്ചാവു കേസില്‍ ജയിലില്‍ കിടന്നിട്ടുമുണ്ട്. അന്വേഷണ സംഘത്തിലെ ചിലര്‍ അടുത്തു തന്നെ താമസിച്ചു നിരീക്ഷണം തുടങ്ങി.

ഒരു ദിവസം പാരിപ്പള്ളിയില്‍ ഒരു മോഷണം കഴിഞ്ഞെത്തിയ കള്ളന്‍മാരെ ചിറ്റുമലയില്‍ കാത്തിരുന്ന പൊലീസ് സംഘം തൊണ്ടിയോടെ പിടിച്ചു.രാത്രി വണ്ടികളില്‍ കയറി സൈഡ് സീറ്റിലിരുന്നു യാത്ര ചെയ്തു റോഡരികിലെ അടഞ്ഞു കിടക്കുന്ന വീടുകള്‍ ശ്രദ്ധിച്ചായിരുന്നു മോഷ്ടാക്കളുടെ ഓപ്പറേഷന്‍. പറ്റിയ വീടു കണ്ടാല്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങും. തിരിച്ചു നടന്നു 'പണി' നടത്തിയ ശേഷം അവിടെത്തന്നെ വിശ്രമിക്കും. പുലര്‍ച്ചെ എഴുന്നേറ്റു കുറച്ചു നടന്നു മറ്റേതെങ്കിലും സ്റ്റോപ്പില്‍നിന്നു ബസില്‍ കയറി മടങ്ങും. അങ്ങനെയാണു നൂറനാട്ടെ വീടുകളിലും എത്തിയത്. പക്ഷേ, ആ കടിച്ചു മുറിച്ച ടിക്കറ്റ് മുറികൂടി അവരെ ഒറ്റുകയായിരുന്നു.

എണ്‍പതോളം വീടുകളില്‍ മോഷണ പരമ്പര നടത്തി അറസ്റ്റിലായ കുമാരപുരം താമല്ലാക്കല്‍ മാണിക്കേത്ത് വീട്ടില്‍ അജിത് തോമസിനെ(43) കസ്റ്റഡിയില്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. ഇയാള്‍ പിടികിട്ടാപ്പുള്ളിയാണെന്നും 2009-ല്‍ ഒരാളെ കുത്തിയ കേസില്‍ ജാമ്യം നേടിയ ശേഷം ഒളിവില്‍ കഴിയുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. ആറു ദിവസം കസ്റ്റഡിയില്‍ വേണമെന്നു കാണിച്ചാണ് ഹരിപ്പാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസാം മുന്‍ മുഖ്യമന്ത്രി സൈദ അന്‍വാറ തൈമൂര്‍ അന്തരിച്ചു... ഓസ്ട്രേലിയയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം  (7 minutes ago)

കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം പരിമിതമായ എണ്ണം തീര്‍ത്ഥാടകര്‍ക്കു മാത്രം ദര്‍ശനം അനുവദിച്ചുകൊണ്ട് നടത്തും... 10 വയസില്‍ താഴെ പ്രവേശനമില്ല  (16 minutes ago)

7 വര്‍ഷം അകത്തോ പുറത്തോ... അശ്ലീല വീഡിയോയിട്ട വിജയ് പി നായരെ വീട്ടില്‍ കയറി തല്ലിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസ് ഒരു ചോദ്യ ചിഹ്നമാകുന്നു; വിജയ് പി നായരെ പോലീസ് പൊക്കിയപ്പോള്‍ നീതി നടപ്പാ  (38 minutes ago)

സഹോദനു പിന്നാലെ സഹോദരിയും... സഹോദരന്‍ കുഴഞ്ഞുവീണ് മരിച്ചെന്ന് വാര്‍ത്തകേട്ട് സഹോദരിയും ഹൃദയാഘാതം മൂലം മരിച്ചു  (47 minutes ago)

ദിലീപിനെതിരെയുള്ള മൊഴിമാറ്റിയാൽ ലക്ഷങ്ങൾ വാഗ്ദാനം! അത് അനുസരിക്കാതെ മൊഴി നൽകിയാൽ കൊല്ലുമെന്നു ഭീക്ഷണിയും... പ്രോസിക്യുഷന്റെ സംശയം ശരിയാണ്... സാക്ഷികളുടെ കൂറുമാറലിന് പിന്നിലെ കാരണം കണ്ടെത്തി.... തുറന്ന  (52 minutes ago)

അടവ് മാറ്റി സിബിഐ... കോഫി ഷോപ്പിന് മുമ്പില്‍ വച്ച് ഈജിപ്ഷ്യന്‍ പൗരന് മൂന്നര കോടി നല്‍കിയെന്ന ജോണ്‍ ബ്രിട്ടാസിന്റെ വെളിപ്പെടുത്തല്‍ ആവര്‍ത്തിച്ച് യൂണിടെക് ഉടമ സന്തോഷ് ഈപ്പന്‍; ഈ മൊഴി ആരെയോ രക്ഷിക്കാനെന  (59 minutes ago)

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡായ സ്‌പെയിന്റെ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍  (1 hour ago)

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈ ആള്‍ട്ടിറ്റിയൂഡ് ഹൈവേ തുരങ്കമായ അടല്‍ രോതാംഗ് ടണലിന്റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന്  (1 hour ago)

യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ രണ്ടു പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  (1 hour ago)

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നുണ പരിശോധന കൊച്ചിയിലെ സിബിഐ ഓഫീസില്‍ നടത്തി  (1 hour ago)

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം  (1 hour ago)

ചോദിച്ച ചോദ്യങ്ങളുടെ എല്ലാ ഉത്തരങ്ങളും വിവരങ്ങളില്ല എന്നാണ്... കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി  (10 hours ago)

കുവൈത്തില്‍ പുതിയ പാസ്‌പോര്‍ട്ടിന് കാലാവധിക്കു മുന്‍പ് അപേക്ഷിക്കണമെന്ന് ഇന്ത്യന്‍ എംബസി  (10 hours ago)

കാണാതായ യുവാവിവിന്‍െറ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയില്‍  (10 hours ago)

യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം ഓണ്‍ലൈന്‍ അറ്റസ്റ്റേഷന്‍ ആരംഭിച്ചു  (10 hours ago)

Malayali Vartha Recommends