Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...

കോവിഡ് മാനദണ്ഡങ്ങള്‍ സി.പി.എമ്മിന് ബാധകമല്ല; കോവിഡ് ക്ലസ്റ്ററില്‍ പാര്‍ട്ടി സമ്മേളനം വിളിച്ച് സി.പി.എം; സമ്മേളനം ബി.ജെ.പി വിട്ട് സി.പി.എമ്മിലെത്തിവര്‍ക്ക് സ്വീകരണം നല്‍കാന്‍; എം.എല്‍.എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയും നേതൃത്വം നല്‍കി

06 AUGUST 2020 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കോവിഡ് വ്യാപനം തലസ്ഥാനത്ത് അതിശക്തമാണ്. ഇന്നലെയും കേരളത്തില്‍ ഏറ്റവും അധികരം കോവിഡ് ബാധിതര്‍ തിരുവനന്തപുരത്ത് നിന്നും തന്നെയാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയമസഭാ സമ്മേളനവും പത്തില്‍ താഴെ അംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന എല്‍.ഡി.എഫ് യോഗവുമെല്ലാം സി.പി.എം മാറ്റി വച്ചിരുന്നു. ഈ നീക്കങ്ങള്‍ക്കു പിന്നില്‍ കോവിഡ് അല്ല, വ്യക്തമായ രാഷ്ട്രീയമാണെന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. അതുകൊണ്ടാണല്ലോ സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വം കാട്ടുന്ന ഈ കരുതല്‍ തിരുവനന്തപുരം ജില്ലയിലെ സി.പി.എം നേതാക്കള്‍ കാട്ടാതിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കോവിഡ് വ്യാപനം ശക്തമായ പ്രദേശത്ത് പാര്‍ട്ടി സമ്മേളനം നടത്തിയിരിക്കുകയാണ്. നൂറിലധികം പാര്‍ട്ടി പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. അതും കോവിഡ് വ്യാപനം ശക്തമായിരിക്കുന്ന നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ കാരിയോട്ടില്‍.

്പാറശാല, ചെങ്കല്‍ പ്രദേശങ്ങളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുവെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നതാണ്. കോവിഡ് നിയന്ത്രണം പൂര്‍ണമായും പോലീസിനെ ഏല്‍പിച്ചിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമ്മേളനം നടത്തിയെന്ന് ആക്ഷേപം. ബിജെപി യില്‍ നിന്നും സി പി എമ്മിലേക്ക് എത്തിയ പ്രവര്‍ത്തകരെ സ്വീകരിക്കുന്ന പരിപാടിയിലാണ് മാനദണ്ഡങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തകര്‍ തടിച്ചു കൂടിയത്. സമ്മേളനത്തില്‍ പങ്കെടുത്തത് 100 ലേറെ ആളുകളാണ്. നെയ്യാറ്റിന്‍കര എം.എല്‍.എ കെ ആന്‍സലനും ചടങ്ങില്‍ പങ്കെടുത്തു.

ചെങ്കലിലെ കരിയോടുള്ള 20 കുടുംബങ്ങളാണ് ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മില്‍ ചേര്‍ന്നതെന്ന് പാര്‍ട്ടി പത്രമായ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ക്ക് ഗംഭീര സ്വീകരണമാണ് നല്‍കിയതെന്നും ദേശാഭിമാനി പറയുന്നു. വാര്‍ത്തക്കൊപ്പം പ്രസിദ്ധീകരിച്ച ചിത്രത്തില്‍ നിരവധി പേര്‍ പങ്കെടുത്തിണ്ടെന്നും മനസിലാക്കാന്‍ സാധിക്കും. ആനാവൂര്‍ നാഗപ്പന്‍, കെ.ആന്‍സലന്‍ എം.എല്‍.എ എന്നിവര്‍ക്ക് പുറമേ സി.പി.എമ്മിന്റെ നിരവധി ഏരിയാ, ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

സി.പി.എമ്മില്‍ നിന്നും പ്രവര്‍ത്തകര്‍ വിട്ടു പോകുന്നുവെന്ന രീതിയില്‍ നിരവധി വാര്‍ത്തകള്‍ പുറത്തു വന്നിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ നെടുങ്ങാട് നിന്നും 47 പേരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ കഴിഞ്ഞ ആഴ്ച്ച പൊന്നാലിയില്‍ നിന്നും നൂറോളം കുടുംബങ്ങള്‍ സി.പി.എം വിട്ട് സി.പി.ഐയിലും എത്തിയിരുന്നു. ഇതിന് പിന്നിലെ പാര്‍ട്ടി പ്രതിരോധത്തിലായിരുന്നു. ഇതു മറിക്കടക്കുന്നതിന്റെ ഭാഗമായിയാണ് ബി.ജെ.പിയില്‍ നിന്നും സി.പി.എമ്മിലേക്ക് വരുന്നവരെ കോവിഡ് കാലത്തും വലിയ സമ്മേളനം നടത്തി സി.പി.എം സ്വീകരിച്ചത്. കോവിഡ് കാലത്ത് സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം സമ്മേളനങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (3 hours ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (3 hours ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (3 hours ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (3 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (3 hours ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (3 hours ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (7 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (8 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (8 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (8 hours ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (8 hours ago)

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....  (9 hours ago)

റഹീമിന് വേണ്ടി കേരളം ഒന്നിച്ചു... മലയാളികളെ അഭിനന്ദിച്ച് ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്  (9 hours ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (9 hours ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (9 hours ago)

Malayali Vartha Recommends