Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...


ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...


കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...

സ്വപ്‌നയുടെ സ്വര്‍ണക്കടത്ത് ബിസിനസില്‍ പങ്കാളികള്‍ നിരവധി രാഷ്ട്രീയ ഉന്നതര്‍; എല്ലാവരെയും തുത്തുവാരാന്‍ കസ്റ്റംസ്റ്റും എന്‍.ഐ.എയും; കള്ളക്കടത്തിന് രാജ്യാന്തര ബന്ധം; പണം ഹവാലം മാര്‍ഗം ഗള്‍ഫില്‍ എത്തുന്നതായി കസ്റ്റംസ് കോടതിയില്‍

11 AUGUST 2020 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വപ്‌നയുടെ സ്വര്‍ണക്കടത്ത് ബിസിനസില്‍ നിരവധി രാഷ്ട്രീയ ഉന്നതര്‍ പങ്കു ചേര്‍ന്നതായി സൂചന. സ്വര്‍ണക്കടത്തുമായി ഉയര്‍ന്നുവന്ന രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് എന്‍.ഐ.എയും കസ്റ്റംസും അന്വേഷണം നടത്തുകയാണ്. ഇതിനിടെയാണ് ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍ പുറത്തു വരുന്നത്. സ്വപ്‌നയെ കൂടാതെ സ്വര്‍ണക്കടത്തില്‍ പണം നിക്ഷേപിക്കാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്താന്‍ രണ്ടു സംഘങ്ങള്‍ തിരുവനന്തപുരത്ത് മാത്രം പ്രവര്‍ത്തിച്ചിരുന്നുവെന്ന് എന്‍.ഐ.ഐ കണ്ടെത്തിട്ടുണ്ടെന്നാണ് വിവരം. സ്വപ്‌നയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രീയ നേതാക്കളെ വല വീശിപിടിക്കുമ്പോള്‍ മറ്റൊരു സംഘം തലസ്ഥാനത്തെ ബിസിനസുക്കാരെ നോട്ടമിട്ടയിരുന്നു. സംഘങ്ങള്‍ രാഷ്ട്രീയക്കാരില്‍ നിന്നും ബിസിനസുക്കാരില്‍ നിന്നും പണം വാങ്ങി സ്വര്‍ണക്കടത്തിനായി മുടക്കുന്നുണ്ട്. ഇതിന്റെ ലാഭം വിദേശത്തു നിക്ഷേപിക്കുന്നതിനുള്ള സൗകര്യവും സ്വപ്‌നയുടെ നേതൃത്വത്തിലുള്ള സ്വര്‍ണക്കടത്തു സംഘം ചെയ്തു കൊടുത്തിയിരുന്നു. ഇത് കള്ളപണവും കൈക്കൂലി പണവും സൂക്ഷിക്കുന്ന രാഷ്ട്രീയക്കാരെയും ബിസിനസുക്കാരെയും ഇതിതിലേക്ക് അടുപ്പിച്ചു.

മന്ത്രി കെ.ടി ജലീലിന് പുറമേ മറ്റൊരു രാഷ്ട്രീയ ഉന്നതനും സ്വപ്‌നയുമായി അടുത്തബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ ഉന്നത രാഷ്ട്രീയ നേതാവിന്റെ വിദേശ യാത്രക്കളുടെ വിശദാംശം എന്‍.ഐ.എയും കസ്റ്റംസും സ്വീകരിക്കുകയാണ്. ഇതിന്റെ ഫലമായി നടത്തിയ അന്വേഷത്തിലാണ് സ്വപ്‌നയുടെ സ്വര്‍ണക്കടത്ത് എങ്ങനെയായിരുന്നുവെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്. മന്ത്രിക്കും സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും അനുവദാമില്ലാതെ വിദേശയാത്ര നടത്താനാവില്ല. സര്‍ക്കാര്‍ അറിയാതെ നടത്തിയ യാത്രകളില്‍ ചിലത് അന്വേഷണത്തിന്റെ പരിധിയില്‍പ്പെടുത്തിയാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കസ്റ്റംസ്. അത്തരത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

ഇതിനിടെ കളളക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റാണ് പ്രവര്‍ത്തിക്കുന്നതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. ഒരു സംഘം ആളുകളാണ് കള്ളക്കടത്തിനായി പണം മുടക്കുന്നതെന്നും കസ്റ്റംസ് കോടതിയില്‍ വിശദീകരിച്ചു. പണം ഹവാലാ മാര്‍ഗത്തിലൂടെയാണ് ഗള്‍ഫില്‍ എത്തുന്നത്. ഇതിന് സ്വര്‍ണം വാങ്ങി അയക്കുന്നു, ഇതാണ് ,സംഘത്തിന്റെ രീതിയെന്നും കസ്റ്റംസ് പറഞ്ഞു. സ്വര്‍ണക്കടത്തുകേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹര്‍ജികള്‍ വിധി പറയാനായി മാറ്റി. ദുബൈയിലുള്ള രണ്ട് പേരെ കൂടി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനുണ്ടെന്നും കേസില്‍ ഇത് അത്യാവശ്യമാണെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. ഇതിനുള്ള നടപടികള്‍ തുടരുകയാണ്.

ഇതിനിടെ സ്വപ്‌ന സുരേഷിന്റെ സിപിഎം ബന്ധത്തിനുള്ള കൂടുതല്‍ തെളിവുകള്‍ പുറത്തു വരുകയാണ്. സ്വപ്‌നക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് മുന്‍ എസ്.എഫ്.ഐ നേതാവും, ഇപ്പോള്‍ സജീവ സി പി എം പ്രവര്‍ത്തകനുമായ അഭിഭാഷകന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി തനിക്ക് ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കാന്‍ സ്വപ്‌നക്കുമേല്‍ അഭിഭാഷകന്റെ സമ്മര്‍ദ്ദമുണ്ടെന്നും സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (12 minutes ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (15 minutes ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (5 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (5 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (5 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (5 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (5 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (5 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (6 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (6 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (6 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (9 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (10 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (10 hours ago)

Malayali Vartha Recommends