Widgets Magazine
31
Oct / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സഹോദരന്‍ ബിനോയ് കോടിയേരി


സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞില്ല! ഒടുവിൽ 14കാരി രഹസ്യമായി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കുട്ടിയെ ഒളിപ്പിച്ചത് ഫ്രീസറില്‍; പതിനാറുകാരനായ അച്ഛനെ കണ്ട് അമ്പരന്ന് നാട്ടുകാർ ...


ഏറെ കാലങ്ങളായി ആര്യയും രോഹിതും വേർപിരിഞ്ഞാണ് താമസിക്കുന്നത്... എന്നാൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്... വിജയദശമി ദിനത്തിൽ രോഹിതിന്റെ അമ്മക്കൊപ്പം ഉള്ള റോയയുടെ ചിത്രങ്ങൾ പങ്കുവെച്ച് രോഹിത്; ആര്യ കമന്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...


നടിയെ വിസ്തരിച്ചപ്പോള്‍ കോടതിയില്‍ എത്തിയത് പ്രതിഭാഗത്തിന്റെ 20 അഭിഭാഷകർ! വിസ്താരത്തിന്റെ പേരില്‍ കോടതി മുറിയില്‍ പ്രധാന പ്രതിയുടെ അഭിഭാഷകന്‍ തന്നോടു മോശമായി പെരുമാറിയപ്പോള്‍ കോടതി നിശബ്ദമായി! അപമാനിക്കുന്ന ചോദ്യങ്ങളിൽ നിയന്ത്രിക്കാന്‍ വിചാരണ കോടതി ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍


വെള്ള കുര്‍ത്തയും കറുത്ത നെഹറു ജാക്കറ്റുമണിഞ്ഞ് ഗൗതം... മുഖത്ത് മഞ്ഞള്‍ പൂശി പൂക്കള്‍ കൊണ്ടുള്ള മാലയും കമ്മലും നെറ്റിച്ചുട്ടിയുമൊക്കെയായി കാജല്‍; ഹല്‍ദി ആഘോഷങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽമീഡിയ... തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അ​ഗര്‍വാള്‍ ഇന്ന് വിവാഹിതയാകും

ഒരു ദിവസം ആ മുറിയിൽ എന്താണ് നടക്കുന്നത് എന്നറിയാൻ വേണ്ടി വാതിലിനോട് ചേര്‍ത്ത് കണ്ണുവച്ചു നോക്കി! പക്ഷെ കതക് തുറന്നതും കാര്യങ്ങൾ കൈവിട്ട് പോയി... പിന്നെ സംഭവിച്ചത്... ജീവിതത്തിൽ നിന്നും ഒരിക്കലും മായാത്ത ആ മുറിവിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു...

24 SEPTEMBER 2020 09:49 AM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം അനഘയുടെ ശാപം; ബിനീഷിന്റെ പതനത്തിന് കാരണം ഇതാണെന്ന് ക്രൈം നന്ദകുമാര്‍; കവിയൂര്‍ കേസിലെ ബിനീഷ് കോടിയേരിയുടെ പങ്ക് വീണ്ടും ചര്‍ച്ചയാക്കി ഫേസ്ബുക്ക് പോസ്റ്റ്; ബിനീഷ് എന്ന അധോലോക ഗുണ്ടാ മാഫിയാത്തലവന്‍

ഇടുക്കി ജില്ലാ ഡോഗ് സ്‌ക്വാഡില്‍ ഡോണയും ഡോളിയും ചുമതലയേറ്റു

ക്ഷേത്രത്തിലേക്ക് വഴിയ്ക്കായി സൗജന്യമായി സ്ഥലം നല്‍കിയത് മസ്ജിദ് കമ്മിറ്റി!

ബിനീഷിന്റെ ബിനാമി സ്വത്തുകള്‍ മുഴുവന്‍ കണ്ടെത്തി ഇ.ഡി; ഇനി കണ്ടുകെട്ടും; കണ്ടെത്തല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസഹകരണത്തിനിടെ; ബിനീഷിനെയും അനൂപിനെയും ഇന്ന് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും; ഇ.ഡിയുടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

'എന്തുകൊണ്ടെനിക്കിതൊന്നും വാങ്ങി തരുന്നില്ലെന്ന അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചു ഞാനാ മനുഷ്യന്റെ സ്വസ്ഥത കെടുത്താറില്ല...അടുക്കളയില്‍ ഒന്ന് നിന്നു തിരിയാന്‍ പോലും സമയം കിട്ടാതെ പണിയെടുക്കുമ്ബോള്‍ നിനക്കല്പം ഇരുന്നൂടെന്റെ അച്ചു ബാക്കി ഞാന്‍ ചെയ്തുതരാമെന്നു പറഞ്ഞെനിക്കാശ്വാസo പകരാറുണ്ട്....' യുവതിയുടെ കുറിപ്പ് വൈറൽ

മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടെയും ഇഷ്ട താരമാണ് മഞ്ജു വാര്യർ. ദിലീപുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും താരം വിട്ടു നിന്നെങ്കിലും വിവാഹ മോചനത്തിന് ശേഷം സിനിമയിലേക്കുള്ള തിരിച്ച് വരവ് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടിയിരിക്കുകയാണ് മഞ്ജു, പന്ത്രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മഞ്ജു അഭിനയത്തിലേക്ക് തിരിച്ചെത്തിയത് ഒരു മികച്ച നടിയായിട്ട് തന്നെയായിരുന്നു.

താരത്തിനെ തേടി നിരവധി അവസരങ്ങൾ ആണിപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ചർച്ച ആകുന്നത് മഞ്ജുവിന്റെ ചില വെളിപ്പെടുത്തലുകൾ ആണ്. കുട്ടികാലത്ത് തന്റെ നെറ്റിയിൽ ഉണ്ടായ ഒരു മുറിവിനെ കുറിച്ചാണ് മഞ്ജു ഇപ്പോൾ പറഞ്ഞിരിക്കുന്നത്. എത്ര മേക്കപ്പിട്ടാലും തെളിഞ്ഞ് കാണുന്ന ആ മുറിവ് തന്റെ നെറ്റിയിൽ എങ്ങനെ ഉണ്ടായി എന്നാണ് മഞ്ജു പറയുന്നത്.

മഞ്ജുവിന്റെ വാക്കുകാലിലൂടെ...

‘എല്‍കെജിയിലോ യുകെജിയിലോ പഠിക്കുന്ന സമയമാണ്. ഞങ്ങളുടെ ക്ലാസമുറികള്‍ ഫുള്‍ ക്ലോസ്ഡ് ആണ്. എന്റെ ക്ലാസിനു മാത്രം രണ്ടു വാതിലുകള്‍ ഉണ്ടായിരുന്നു.

ഒരു ദിവസം ഞാന്‍ നോക്കുമ്‌ബോള്‍ ഒരു തുള കാണുന്നു. അത് എന്താണെന്ന് അറിയണമല്ലോ എന്നു കരുതി വാതിലിനോട് ചേര്‍ത്ത് കണ്ണുവച്ചു നോക്കി. പിന്നെ എന്താ സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. അപ്പുറത്തെ സൈഡില്‍ നിന്നും വാതില്‍ ആരോ തളളിത്തുറന്നു.

വാതില്‍ വന്നിടിച്ചത് എന്റെ നെറ്റിയില്‍. എന്റെ വെളള ഷര്‍ട്ടിലേക്ക് അതാ ചോര ഒഴുകുന്നു. ഉച്ച സമയമായത് കൊണ്ട് നന്നായി ചോര വരുന്നുണ്ട്. ടീച്ചര്‍മാരൊക്കെ ഓടി വരുന്നുണ്ട്. ആരോ അമ്മയെ വിളിച്ചു.അങ്ങനെ ആശുപത്രിയില്‍ കൊണ്ടുപോയി തുന്നിക്കെട്ടി.’ആ സംഭവത്തിന്റെ ഓര്‍മയാണ് എന്റെ മുഖത്തെ ഈ അടയാളം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭയ കൊലക്കേസ് :പ്രോസിക്യൂഷന്‍ ഭാഗം വിചാരണ അന്തിമഘട്ടത്തിലേക്ക്: രണ്ടു സിബിഐ ഉദ്യോഗസ്ഥരെ വിസ്തരിച്ചു  (2 minutes ago)

ബംഗളൂരു ലഹരിക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയെ ഇന്നും ചോദ്യം ചെയ്യും  (7 minutes ago)

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സഹോദരന്‍ ബിനോയ് കോടിയേരി  (18 minutes ago)

കരിപ്പൂര്‍ വിമാനാപകടം....വിമാന കന്പനിക്കും യാത്രക്കാര്‍ക്കുമായി 661.32 കോടി രൂപയുടെ നഷ്ടപരിഹാരം  (8 hours ago)

രണ്ടു വര്‍ഷത്തിന് ശേഷം കള്ളനെ കുടുക്കി വാട്‌സ്ആപ്പ് സ്റ്റാറ്റസ്  (8 hours ago)

ഞാന്‍ ചെറുതാണെന്ന് ചിന്തിയ്ക്കുന്നത് നിര്‍ത്തൂ... ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി കനിഹ  (9 hours ago)

ബൈബിള്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ച സുവിശേഷ പ്രാസംഗികന്‍ അറസ്റ്റില്‍  (9 hours ago)

കോറോണയെ പേടിക്കാതെ തായ്‌വാനെ ഒന്നു ശ്രദ്ധിക്കൂ... ഒരു പ്രാദേശിക കോവിഡ് കേസ് പോലുമില്ലാതെ 201ാം ദിവസത്തിലേയ്ക്ക്  (9 hours ago)

നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടുപോകുകയാണെന്ന ശോഭയുടെ പരാമര്‍ശത്തിന് പിന്നാലെ ബി.ജെ.പിയില്‍ നിന്നും രാജിവച്ച് നേതാക്കള്‍  (10 hours ago)

16 ലക്ഷത്തിന്റെ സവാള എങ്ങോട്ടുപോയി.... മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റിവിട്ട സവാള ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല  (10 hours ago)

വിജയ് പി നായർ കോടതിയിൽ കട്ടയ്ക്ക് ...കോടതി അത് പറഞ്ഞു ഭാഗ്യലക്ഷ്മി രക്ഷപെട്ടു! വിജയ് പി നായർക്ക് കടുത്ത നിരാശ!  (10 hours ago)

നിയമം കയ്യിലെടുത്താല്‍ നടപടി ഉണ്ടാകും... ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം  (11 hours ago)

ബിനീഷിനെ കാണാന്‍ ബിനോയ് എത്തി.....ഇഡി ഓടിച്ചു..സഹോദരനെ കാണാതെ നിരാശയോടെ മടങ്ങി  (11 hours ago)

ഇന്ന് 6638 പേര്‍ക്ക് മരണം 28.. തൃശൂർ മുന്നിൽ ഭയപ്പെടുത്തുന്ന കണക്കുകൾ  (11 hours ago)

ശിവശങ്കറിന്റെ ചെയ്തികളിൽ മുഖ്യമന്ത്രിക്കും പങ്ക്; ബിനീഷിന്റെ അറസ്റ്റ് ഗൗരവതരം...  (11 hours ago)

Malayali Vartha Recommends